നല്ല വാക്കിൻ്റെ രുചി

Reading Time: 2 minutes അഅ്റാബിയുടെ അവിവേകംമസ്ജിദുന്നബവി. തെളിഞ്ഞൊഴുകുന്ന അരുവിപോലെ ഹൃദയം കുളിര്‍പ്പിക്കുന്ന തിരുമൊഴികള്‍. അറിവൊഴുക്കില്‍ ആസ്വദിച്ചിരിക്കുന്ന അനുചരര്‍.സ്വഹാബത് നോക്കിനില്‍ക്കേ ഒരു ഗ്രാമീണനായ അഅ്‌റാബി പള്ളിയില്‍ കയറി. എല്ലാവരെയും അദ്ഭുതപ്പെടുത്തി അയാള്‍ പള്ളിക്കകത്ത് …

Read More

റസൂലിലെത്തുമ്പോള്‍

Reading Time: 3 minutes ആര് രക്ഷിക്കുംനജ്ദിലേക്കുള്ള ഒരു സൈനിക നീക്കം കഴിഞ്ഞ് മടക്കയാത്രയിലായിരുന്നു തിരുനബി(സ്വ). അസഹ്യമായ ചൂടും യാത്രാക്ഷീണവും കാരണം എല്ലാവരും ക്ഷീണിതരാണ്. മുള്ളുമരങ്ങള്‍ നിറഞ്ഞ ഒരിടത്ത് നബി(സ്വ)യും സ്വഹാബികളും വിശ്രമിക്കാനിറങ്ങി. …

Read More

100 രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ മീം വെര്‍ച്വല്‍ അക്കാദമി

Reading Time: 4 minutes ഓണ്‍ലൈന്‍ ഇസ്‌ലാമിക വിദ്യാഭ്യാസ സേവനം നൂറു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്ന എഡ്‌ടെക് കമ്പനിയാണിന്ന് മീം വെര്‍ച്വല്‍ അക്കാദമി. സ്ഥാപകനും സിഇഒയുമായ ഡോ. അബ്ദുര്‍റഊഫ് മീമിനെക്കുറിച്ച് സംസാരിക്കുന്നു. മീം …

Read More

വായനയുടെ ടേസ്റ്റൊരുക്കുന്ന ബുക്‌ടെസ്റ്റ് മത്സരങ്ങള്‍

Reading Time: < 1 minutes കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി പ്രവാസികള്‍ക്കിടയില്‍ അക്ഷരങ്ങളിലൂടെയുള്ള സാംസ്‌കാരിക കൈമാറ്റം സാധ്യമാക്കുകയായിരുന്നു ബുക് ടെസ്റ്റിലൂടെ, രിസാല സ്റ്റഡി സര്‍ക്കിള്‍. ബുക് ടെസ്റ്റുകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പുതുമകളുടേതായിരുന്നു. നാട്ടില്‍ …

Read More

നിക്കക്കള്ളിയില്ലാത്ത മലയാളിക്ക് നില്‍ക്കാനൊരു കള്ളിയാണ് ഗള്‍ഫ്‌

Reading Time: 3 minutes • ഗള്‍ഫ് പ്രവാസം എന്നൊക്കെ പറയുമ്പോള്‍ ഇതൊരു സ്വയം നാടുകടത്തലായിട്ടാണ് ഞാന്‍ കണ്ടത്. നമ്മളെ നിര്‍ബന്ധിച്ച് സൈനിക സേവനത്തിനയക്കുകയോ പുറംരാജ്യങ്ങളില്‍ പോയി പണിയെടുത്ത് പണമുണ്ടാക്കി നാട്ടിലേക്കയക്കാൻ വിടുകയോ …

Read More

ഖുര്‍ആനിലെ ചരിത്ര വിവരണങ്ങളും ഓറിയന്റലിസ്റ്റ് സമീപനങ്ങളും

Reading Time: 5 minutes ഇസ്‌ലാമിന്റെ പ്രഥമ പ്രമാണമായ വിശുദ്ധ ഖുര്‍ആനില്‍ പടിഞ്ഞാറിന്റെ ശ്രദ്ധ കൂടുതല്‍ പതിയുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. എഡി 1142ല്‍ റോബര്‍ട്ട് ഓഫ് കെറ്റണ്‍ (Rober of ketton) വിശുദ്ധ …

Read More

സംഘടനകള്‍ക്കകത്തെ പോസിറ്റീവ് ലോബിയിംഗ്‌

Reading Time: 2 minutes വിശാലമായ ഒരു സംഘടനകൾക്കോ സ്ഥാപനത്തിനോ സര്‍ക്കാരിനോ അകത്ത് മികച്ചതും പുരോഗമനപരവുമായ നയങ്ങളും തീരുമാനങ്ങളും രൂപപ്പെടുന്നതിനു വേണ്ടി ചില ആസൂത്രിതമായ ആലോചനകളും ആശയങ്ങളുടെ ഒരുക്കൂട്ടലുകളും വേണ്ടിവരും. ഒരു ആശയത്തിലേക്ക് …

Read More

നിലപാടുകളുടെ ടൂൾകിറ്റ്

Reading Time: 2 minutes ഈ വര്‍ഷത്തെ രിസാലക്കാല സന്ദേശമാണിത്. വായനക്കാരുടെയും സമൂഹത്തിന്റെയുംവൈയക്തികവും സ്വത്വപരവുമായ നിലപാടുകളെയും നിലവാരങ്ങളെയും നിര്‍ണയിക്കാനും അവരുടെ രാഷ്ട്രീയ ഉള്ളടക്കം ജൈവികമായി അവതരിപ്പിക്കാനും പ്രവാസി രിസാല നടത്തിവന്ന ശ്രമങ്ങളുടെ ഊര്‍ജപുനരുത്പാദനകാലമാണിത്. …

Read More

ഉള്ള് പൂക്കുന്ന ഓര്‍മകള്‍

Reading Time: 4 minutes മുഹമ്മദ് അലി സ്വാബൂനി1930 ജനുവരി 1 സിറിയയിലെ അലപ്പൊയില്‍ ജനിച്ചു. പിതാവ് ജമീല്‍ സ്വാബൂനിയാണ് ആദ്യ ഗുരുനാഥന്‍.മുഹമ്മദ് നജീബ് സിറാജ്, അഹ് മദ് ശിമാഅ്, മുഹമ്മദ് സഈദ് …

Read More

തഹ്‌സീന്‍

Reading Time: < 1 minutes റമളാനില്‍,പ്രധാനമായും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന തര്‍ത്തീലിന്റെ ഭാഗമായിപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതിയാണ്തഹ്‌സീന്‍.ഖുര്‍ആന്‍ പാരായണത്തിന്റെ സൗന്ദര്യവും പഠനത്തിന്റെപ്രാധാന്യവും വിജ്ഞാന വിസ്മയങ്ങളും അടങ്ങിയ തര്‍ത്തീല്‍ മുന്നൊരുക്കങ്ങള്‍ ഇതിനകം തുടക്കം കുറിച്ചു …

Read More

ഡ്രീം ഹോം

Reading Time: 2 minutes രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗങ്ങള്‍ക്കിടയില്‍ സാമൂഹിക പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഡ്രീം ഹോം. സ്വന്തമായൊരു ഭവനം കെട്ടിപ്പൊക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാക്കി നല്‍കുകയോ അത്തരം ചില നിര്‍മാണങ്ങള്‍ക്ക് …

Read More

പ്രതീക്ഷയുടെ ആലിംഗനം

Reading Time: 3 minutes സഊദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ അല്‍ ഉല അപൂര്‍വ ചരിത്രനിമിഷത്തിന് സാക്ഷിയായിരിക്കുകയാണ്. മൂന്നര വര്‍ഷം നീണ്ട പിണക്കവും ഉപരോധവും ബഹിഷ്‌കരണവുമെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ രണ്ട് യുവ ഭരണകര്‍ത്താക്കളുടെ ആശ്ലേഷണത്തില്‍ …

Read More

അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഭാവി

Reading Time: 2 minutes ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഡെമോക്രസി ഇന്‍ഡക്‌സ് 2017 ജനുവരിയില്‍, അമേരിക്കയിലെ ജനാധിപത്യത്തിന്റെ അവസ്ഥയെ ‘പൂര്‍ണത’യില്‍ നിന്ന് ‘നാശ’ത്തിലേക്ക് തരംതാഴ്ത്തി കാണിക്കുകയുണ്ടായി.ഒരു ജനാധിപത്യ സംവിധാനം എന്നതിലുപരി ലോകത്തെ ജനാധിപത്യ …

Read More