മറക്കാനാകാത്ത സര്‍ഗാത്മക വ്യക്തിത്വം

Reading Time: 2 minutes ആധുനിക-ഉത്തരാധുനിക ഭാവുകത്വങ്ങളിലെ ലാവണ്യ-ബൗദ്ധിക സാന്നിധ്യമായിരുന്നു കഴിഞ്ഞ നവംബര്‍ മൂന്നിന് നമ്മെ പിരിഞ്ഞുപോയ ടി പി രാജീവന്‍. അദ്ദേഹത്തിന്റെ സമകാലികനായി എഴുതാനും സൗഹൃദം പങ്കിടാനും കഴിഞ്ഞത് ഭാഗ്യമാണെന്ന് കരുതുന്നു. …

Read More

തര്‍ക്കിക്കാം, തെറ്റരുത്‌

Reading Time: 2 minutes മനുഷ്യജീവിതത്തിന്റെ ഓരോ അണുവിലും ഇടപെടുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. ദുനിയാവില്‍ നല്ല ജീവിതം നയിച്ചവര്‍ക്കാണ് പരലോക വിജയം വാഗ്ദാനം ചെയ്യപ്പെട്ടത്. വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും സൗന്ദര്യ വത്കരിക്കുന്ന മതപാഠങ്ങള്‍ പ്രമേയമാകുന്ന …

Read More

മസ്ജിദുല്‍ ബൈഅഃ ഉടമ്പടികളുടെ സ്മാരകം

Reading Time: < 1 minutes മുത്തുനബിയുടെ ജീവിതസന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുന്ന മസ്ജിദുകളുടെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടം. ഇസ്‌ലാമിക പ്രബോധനത്തിന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് പുതിയ വാതായനങ്ങള്‍ തുറന്ന, സുശക്തമായ രാഷ്ട്രനിര്‍മിതിക്ക് വഴിയൊരുക്കിയ മദീനാ നിവാസികള്‍ പ്രവാചകര്‍(സ്വ)യുമായി …

Read More

സര്‍വാധിപനായ അല്ലാഹു

Reading Time: 2 minutes “സര്‍വാധിപത്യം ആരുടെ കൈയിലാണോ അവന്‍ അങ്ങേയറ്റം അനുഗ്രഹപൂര്‍ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും പൂര്‍ണമായും കഴിവുള്ളവനാകുന്നു’. (മുൽക് 1)സൂറത്തുല്‍ മുല്‍കിലെ ആദ്യ വചനമാണിത്. മുപ്പത് ആയത്തുകളുള്‍ക്കൊള്ളുന്ന സൂറത്തുല്‍ മുല്‍ക് …

Read More

ഒളിച്ചോടിയ സൗഹൃദത്തിന്റെ ഓര്‍മ

Reading Time: 2 minutes മൂവര്‍ സംഘം ഒരേ കാലയളവിലാണ് ആ കമ്പനിയില്‍ ജോലിക്ക് കയറിയത്. വിവിധ ഭാഷയും സംസ്‌കാരവും മേളിച്ച അവര്‍ ഒരേ മനസ്സോടെ ജോലിയില്‍ വ്യാപൃതരായി. താമസയിടത്തും അടുക്കളയിലും മാറിമാറി …

Read More

ഉപ്പ്മാവ്

Reading Time: < 1 minutes അന്നവള്‍വരയില്ലാത്ത നോട്ട് ബുക്ക്കീറിയെടുത്തതില്‍ലവ് ചിഹ്നം വരച്ച്നാലായി മടക്കിഉപ്പ്മാവിന്നായ്കൊണ്ട് വന്ന പാത്രത്തില്‍അടക്കം ചെയ്ത്,നാലുപാടും നോക്കിഒരൊറ്റ ജീവിയുംകാണുന്നില്ലെന്നുറപ്പ് വരുത്തിനാണം കുണുങ്ങി കുണുങ്ങിഎനിക്ക് നീട്ടി തന്നു.! ഉപ്പ്മാവിനുള്ളബെല്ലടിച്ചാല്‍വിളമ്പുകാരനായ ഞാന്‍“ക്യു’വിന്റെ അറ്റത്ത്നില്‍ക്കുന്ന അവള്‍ക്ക്ഒരു …

Read More

യൂറോപ്പിന് ഖത്വറിലേക്ക് വളരാനാകില്ല എന്ന കാരണത്താല്‍

Reading Time: 4 minutes ലോകകപ്പ് പോലുള്ള വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ അറബ് ലോകവും ആഫ്രിക്കയുമൊന്നും വളര്‍ന്നിട്ടില്ലെന്ന കോളോണിയല്‍ ബോധത്തില്‍ നിന്ന് രൂപപ്പെട്ട ഖത്വര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വംശീയവിദ്വേഷത്തിന്റെ ഉഗ്രരൂപം പ്രാപിച്ചിരിക്കുന്നു. അതിന് …

Read More

ഇടം വിശാലമായി, നമ്മുടെ മനസ്സുകളോ?

Reading Time: 2 minutes നിന്നു തിരിയാന്‍ ഇടമില്ലാത്ത വട്ടത്തില്‍ നിന്ന് വിശാലവിസ്തൃതിയിലേക്ക് അടുക്കളകള്‍ വികാസപ്പെട്ടു. ഉപകരണങ്ങളുടെ കടന്നുവരവ് അടുക്കളജോലി എളുപ്പമാക്കി. ഈ മാറ്റങ്ങള്‍ സൃഷ്ടിപരമെങ്കിലും അയല്‍പക്ക ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ മുമ്പ് അടുക്കളകള്‍ …

Read More

മാറേണ്ടതുണ്ട് മലയാളി അടുക്കളകള്‍

Reading Time: 2 minutes “പടച്ചോനേ.. ഉപ്പുങ്കല്ല് വാങ്ങാന്‍ പോലും ഗതി ഉണ്ടായിരുന്നില്ല. ഓരെ ഉമ്മ എത്ര പെരെലെ പാത്രം മോറിയാ കഞ്ഞിക്ക് വകയുണ്ടാക്കിയിരുന്നത്.. ഇപ്പോ ഓരെ മക്കളൊക്കെ വലുതായി.. പൈസക്കാരായി. പുതിയ …

Read More

ഒരു അടുക്കളയുടെ ആത്മകഥ

Reading Time: 3 minutes അറുപതെഴുപതുകളിലെ മലബാര്‍ ഗ്രാമങ്ങളിലെ അടുക്കളയുടെഎരിവും കയ്പുമൊക്കെയുണ്ട് ഈ എഴുത്തിന്. അടുപ്പുമായി യുദ്ധം ചെയ്ത്വീട്ടുകാരെ തീറ്റിച്ച് ഒടുവില്‍ കഞ്ഞിവെള്ളം മാത്രം കുടിക്കേണ്ടി വന്നഅനേകം ഉമ്മമാരെ ഓര്‍മിപ്പിക്കുന്നു ഈ ആത്മകഥനം. …

Read More

വേവലാതികള്‍ വേവുന്ന തീച്ചൂളകള്‍

Reading Time: 3 minutes നാടുവിട്ട് മണലോളം ആഴ്ന്നിറങ്ങിയവരുടെ ദൈന്യതയാര്‍ന്ന മുഖങ്ങളിലെ കരുവാളിപ്പുണ്ട് ഗള്‍ഫുരാജ്യങ്ങളിലെ അടുക്കളകള്‍ക്ക്. അവ പങ്കുവയ്പിന്റെ പോരിശയുള്ള ഇടങ്ങളാണ്. ഉടഞ്ഞുപോയ ജീവിതം നുള്ളിപ്പെറുക്കി തിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ പ്രവാസിയുടെ കണ്ണില്‍ വിശപ്പും …

Read More

അവകാശം

Reading Time: < 1 minutes ഞാന്‍ കൊണ്ടിട്ട വിത്തില്‍ നിന്നാണ് നീ മുളച്ചു പൊന്തിയതെന്ന് കിളിയും ഞാന്‍ കനിഞ്ഞു നല്‍കിയ തുള്ളി വെള്ളം കൊണ്ടാണ് നീ വളര്‍ന്നതെന്ന് മഴയും മരത്തോട് പറയും നേരം …

Read More

സച്ചിദാനന്ദന്‍ എന്ന ജ്ഞാനവിസ്മയം

Reading Time: 3 minutes എഴുത്തുകാരുടെ കൃതികള്‍ മാത്രമല്ല, അവരുടെ ജീവിതവും സൗഹൃദവും നമ്മുടെ സാംസ്‌കാരിക പഠനത്തിന്റെ ഭാഗമാണിപ്പോള്‍. കാവ്യവഴിയില്‍ സൗഹൃദപ്പെട്ടപ്രതിഭകളുടെ സര്‍ഗാത്മക ജീവിതം പകര്‍ത്തുകയാണ് ലേഖകന്‍. അറിവിന്റെ സാകല്യത, നിരന്തരമായ സർഗ …

Read More

ബിസ്മിയുടെ പൊരുളാഴങ്ങള്‍

Reading Time: 3 minutes ബിസ്മിയില്‍ അല്ലാഹുവിനെക്കൊണ്ട് തുടങ്ങുന്നു എന്നു പറയാതെ അവന്റെ പേര് കൊണ്ട് തുടങ്ങുന്നു എന്നു പറയാന്‍ വ്യത്യസ്ത കാരണങ്ങളുണ്ട്. പണ്ഡിതന്മാര്‍ ഇവ്വിഷയങ്ങള്‍ ആഴത്തില്‍ സംസാരിച്ചിട്ടുണ്ട്. അല്ലാഹു എന്താണ് എന്ന് …

Read More

വീടാര്‍ത്തിയുടെ ഭാരങ്ങള്‍

Reading Time: 2 minutes മലയാളികളുടെ വീടുകള്‍ കാണെക്കാണെ മാനം മുട്ടുകയാണ്.വീട്ടിലെ താമസക്കാരുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരികയും.പൂട്ടിയിടാന്‍വേണ്ടി പണിതുയര്‍ത്തുന്ന വീടുകളുടെ എണ്ണവും പെരുകുന്നുണ്ട്. പി സുരേന്ദ്രന്റെ “ജിനശലഭങ്ങളുടെ വീടി’നെപ്പറഞ്ഞുകൊണ്ട് തുടങ്ങാം. നമ്മുടെ ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ക്ക് …

Read More

പഠിച്ചു പറയുക, അതാണ് പ്രധാനം

Reading Time: 4 minutes കേരളത്തിനകത്തും പുറത്തും വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിച്ച പ്രഭാഷകനാണ് വൈലിത്തറ മൗലവി. ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വാഗ്മിത്വം. അഗാധമായ അറിവ്, ആഴത്തിലുള്ള അപഗ്രഥനം. പ്രഭാഷണകലയുടെ …

Read More

ശിഷ്യരോട് പിതാവെന്നപോലെ

Reading Time: 3 minutes ചെറിയ എ പി ഉസ്താദ് എന്ന് പരിചയക്കാരും സംഘടനാ പ്രവര്‍ത്തകരുംസംബോധന ചെയ്ത ഉസ്താദ് എ പി മുഹമ്മദ് മുസ്‌ലിയാര്‍ നിയോഗംപൂര്‍ത്തിയാക്കി റബ്ബിന്റെ റഹ് മത്തിലേക്ക് മടങ്ങി. ഒമ്പതുവര്‍ഷംഉസ്താദിന്റെ …

Read More

ആദരവിന്റെ പ്രകാശനങ്ങള്‍

Reading Time: 4 minutes ഗുരു കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരെ ഓര്‍ക്കുകയാണ് ശിഷ്യന്‍.ഇ കെ ഹസന്‍ മുസ്‌ലിയാരോട്, അവേലത്ത് സാദാത്തുക്കളോട്, സമകാലികരും അല്ലാത്തവരുമായ പണ്ഡിതന്‍മാരോട് ചെറിയ എ പി ഉസ്താദ് …

Read More

ശെയ്ഖ് രിഫാഈ(റ): ആര്‍ദ്രതയുടെ അടരുകള്‍

Reading Time: 2 minutes സഹായം ആവശ്യമുള്ളവരുണ്ടോ എന്നറിയാന്‍ വഴിയില്‍ കാത്തുനിന്നഅധ്യാത്മിക വ്യക്തിത്വം. പൂച്ചയുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാന്‍കുപ്പായത്തിന്റെ കൈ അറുത്തുമാറ്റിയ ശെയ്ഖ് രിഫാഈ(റ). പൂട്ടിക്കിടക്കുന്ന വീട് കണ്ട് കയറിയതാണ്. അന്നേരം ആരുടെ …

Read More

ഒരു പ്രവാസിയെ ചോദ്യം ചെയ്യുന്നു

Reading Time: < 1 minutes 1.നിങ്ങളുടെ വഴികളും ഓർമകളുംഇത്ര പെട്ടെന്ന് ചാഞ്ഞുപോയോ?പുതിയ പുസ്തകം ചാഞ്ഞു പെയ്യുന്നഓർമകളാണല്ലോ? സുഹൃത്തേ, നേരെ നില്‍ക്കാന്‍കഴിയാത്തതുകൊണ്ടല്ല. എന്തോ,ഞാനും എന്റെ ഓർമകളും അങ്ങനെആയിപ്പോയി, ചാഞ്ഞുപോയി. 2.പ്രവാസജീവിതം നിങ്ങള്‍ക്കെന്ത് തന്നു?പ്രവാസജീവിതം എനിക്ക് …

Read More