തഹ്‌സീന്‍

Reading Time: < 1 minutes റമളാനില്‍,പ്രധാനമായും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന തര്‍ത്തീലിന്റെ ഭാഗമായിപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതിയാണ്തഹ്‌സീന്‍.ഖുര്‍ആന്‍ പാരായണത്തിന്റെ സൗന്ദര്യവും പഠനത്തിന്റെപ്രാധാന്യവും വിജ്ഞാന വിസ്മയങ്ങളും അടങ്ങിയ തര്‍ത്തീല്‍ മുന്നൊരുക്കങ്ങള്‍ ഇതിനകം തുടക്കം കുറിച്ചു …

Read More

ഡ്രീം ഹോം

Reading Time: 2 minutes രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗങ്ങള്‍ക്കിടയില്‍ സാമൂഹിക പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഡ്രീം ഹോം. സ്വന്തമായൊരു ഭവനം കെട്ടിപ്പൊക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാക്കി നല്‍കുകയോ അത്തരം ചില നിര്‍മാണങ്ങള്‍ക്ക് …

Read More

സംഘടനാശാസ്ത്ര കോണ്‍ഗ്രസ്

Reading Time: 2 minutes ആലോചനാ ശേഷിയോടെ ചിന്തകള്‍ പങ്കുവെക്കാന്‍ ഇടമൊരുങ്ങുകയും അതിന് ചരട് നല്‍കാന്‍ ആളുണ്ടാവുകയും അവ പിന്നെയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോഴാണ് ആശയങ്ങള്‍ക്ക് മൂര്‍ത്തത കൈവരിക. മനസില്‍ ഉദിക്കുന്ന ഏതൊരു …

Read More

ഗ്രേഡിങ്, അപ്‌ഗ്രേഡിങ്

Reading Time: 2 minutes കണക്ക്, റിപ്പോര്‍ട്ട്, നേതൃമാറ്റം എന്നിവയില്‍ കവിഞ്ഞ് സംഘടനയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റുകള്‍ക്ക് ധര്‍മമുണ്ടെന്ന മാറ്റമാണ് ‘അനലൈസയില്‍’ എത്തുമ്പോള്‍ ബോധ്യപ്പെടുക. ഗ്രേഡിങ്, അപ്ഗ്രേഡിങ് മെക്കാനിസത്തിലൂടെ മനുഷ്യ വിഭവങ്ങളുടെ പ്ളേസ്മെന്റും …

Read More

ഗ്ലോബല്‍ ബുക് ടെസ്റ്റ്

Reading Time: 2 minutes നബിവായനയുടെ പതിമൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ബുക് ടെസ്റ്റ്. ഓരോ വര്‍ഷവും പുസ്തകത്തിന്റെ തിരഞ്ഞെടുപ്പും നടത്തിപ്പിന്റെ സാങ്കേതികതയും പരീക്ഷയിലെ പങ്കാളിത്തവും കൊണ്ട് ബുക് ടെസ്റ്റ് …

Read More

സമ്മേളന സ്വാധീനങ്ങള്‍

Reading Time: 2 minutes സംഘടനയിലെ സമ്മേളനാനുഭവങ്ങള്‍ പൊതുവായി ഓരോ വ്യക്തിയിലും സ്വാധീനിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പല രീതിയിലാണ്. സമ്മേളനം കാണാന്‍ പോകുക എന്ന നിലയില്‍ കൊണ്ടുനടന്ന തുടക്കകാല കൗതുകവും പുറംകാഴ്ചകളും കച്ചവടങ്ങളും ആസ്വദിച്ച് …

Read More

ഉസ്ത്വുവാനകള്‍

Reading Time: < 1 minutes അറിവനുഭവങ്ങളുടെ കൈമാറ്റം സാധ്യമാക്കുകയും സാംസ്‌കാരിക വ്യക്തിത്വരൂപീകരണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നതിന്സംഘടനയുടെ അടിസ്ഥാന ഘടകമായയൂനിറ്റുകളില്‍നടക്കുന്ന പ്രതിമാസ സംഗമങ്ങളാണ് ഉസ്ത്വുവാനകള്‍. വിശ്വാസം, കര്‍മം, ശീലം, സ്വഭാവം തുടങ്ങി …

Read More

ജോബ്‌സ്

Reading Time: 2 minutes തൊഴിലന്വേഷകര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും യോഗ്യതക്കനുസരിച്ച ജോലി കണ്ടെത്തുന്നതിനും തൊഴില്‍ ദാതാക്കള്‍ക്കും പ്രായോജകര്‍ക്കും അവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വിശാലാര്‍ഥത്തില്‍ ആര്‍ എസ് സി വിദ്യാഭ്യാസ-തൊഴില്‍ വിഭാഗം വിസ്ഡം സംവിധാനിക്കുന്ന പദ്ധതിയാണ് …

Read More

ഫിറ്റ്, നോട്ട് ഫില്‍

Reading Time: 2 minutes പ്രത്യേകിച്ചും പ്രവാസികള്‍ക്കിടയിലെ ജീവിതശൈലീ രോഗങ്ങളില്‍ മിക്കതും ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണ ക്രമത്തിന്റെ പങ്ക് നിര്‍ണായകവുമാണ്. ഇത്തരം സാഹചര്യങ്ങളെ പ്രായോഗികമായി അഭിമുഖീകരിക്കുകയാണ് രിസാല സ്റ്റഡി …

Read More

മീറ്റിങ് മിനിറ്റ്‌സ്

Reading Time: 2 minutes   ഒരു മീറ്റിങിന്റെ അവശ്യ ഘടകമാണ് മീറ്റിങ് മിനിറ്റ്‌സ്. പ്രധാനമായും നിര്‍വഹണങ്ങളുടെ ചുമതല ആര്, എപ്പോള്‍, എങ്ങനെ എന്നതാണ് അതില്‍ പ്രതിഫലിക്കേണ്ടത്. മീറ്റിങില്‍ എന്ത് നടന്നു എന്നതിന്റെയും …

Read More

കോവിഡ് കണ്‍സോള്‍

Reading Time: 2 minutes കോവിഡ് കാലത്ത് മനുഷ്യനെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് ഭീതിയും ഒറ്റപ്പെടലും. ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വിഭാഗം പ്രവാസികളുമാണ്. ഈ അവസ്ഥയെ വ്യവസ്ഥാപിതമായും ഫലപ്രദമായും നേരിടുകയെന്നതാണ് രിസാല …

Read More