ശിലകള്‍

Reading Time: < 1 minutes

മുസ്തഫ മുക്കൂട്

പങ്കുവെക്കാത്ത
സ്‌നേഹം
പകരാനാവാത്ത
ജ്ഞാനം
മുഴുമിക്കാത്ത
വാക്കുകള്‍
പെയ്‌തൊഴിയാത്ത
കണ്ണുനീര്‍
കത്തിപ്പടരാത്ത
തീ
ലക്ഷ്യം തൊടാത്ത
ബീജം
ചങ്കില്‍ കുരുങ്ങിയ
മുദ്രാവാക്യം
എല്ലാംഘനീഭവിച്ചു
പെയ്യുന്നതെവിടെയാവും?.

Share this article

About മുസ്തഫ മുക്കൂട്

View all posts by മുസ്തഫ മുക്കൂട് →

Leave a Reply

Your email address will not be published. Required fields are marked *