100 രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ മീം വെര്‍ച്വല്‍ അക്കാദമി

Reading Time: 4 minutes ഓണ്‍ലൈന്‍ ഇസ്‌ലാമിക വിദ്യാഭ്യാസ സേവനം നൂറു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്ന എഡ്‌ടെക് കമ്പനിയാണിന്ന് മീം വെര്‍ച്വല്‍ അക്കാദമി. സ്ഥാപകനും സിഇഒയുമായ ഡോ. അബ്ദുര്‍റഊഫ് മീമിനെക്കുറിച്ച് സംസാരിക്കുന്നു. മീം …

Read More

നിങ്ങള്‍ തലവേദനിക്കാത്ത നിരുത്തരവാദികളാണോ?

Reading Time: 2 minutes തലവേദനയോളം സന്ദർഭത്തോട് യോജിക്കുന്നതും അനുഭവം ബോധിപ്പിക്കുന്നതുമായ പദം നമ്മൾ വേറെ ശീലിച്ചിട്ടുണ്ടാകില്ല. തലവേദന എന്ന ശബ്ദത്തിന്റെ അനേകം ഞരമ്പുകളിലൂടെ.. രാഷ്ട്രത്തലവന്മാര്‍ക്ക് പനിയ്ക്കും. എന്നാല്‍, രാജ്യങ്ങള്‍ക്ക് തലവേദനിയ്ക്കുമോ? പാര്‍ട്ടികള്‍ക്കും …

Read More

സര്‍ഹിന്ദിന്റെ സൗന്ദര്യം

Reading Time: 4 minutes സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. സര്‍ഹിന്ദിലെ നിരത്തുകള്‍ ശൂന്യവും മൂകവുമാണ്. ഭാരമുള്ളൊരു യാത്രയുടെ ഇടത്താവളമായിരുന്നു സര്‍ഹിന്ദ്. മങ്ങി മയങ്ങിയ തെരുവ് വിളക്കുകളുടെ ഓരം പറ്റി മുസാഫിര്‍ഖാനയുടെ …

Read More

ഡ്രം ഡെത്ത്‌

Reading Time: 2 minutes ബ്രോയ് ലർ ചിക്കന്റെ കഥയിലൂെട, ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ജീവിത കഥ പറയുന്ന ചെറുകഥ. ഒരു മാര്‍ബിള്‍ കഷണത്തിന്റെ സഹായത്തോടെ അയാള്‍ ആയുധം മൂര്‍ച്ച കൂട്ടാന്‍ തുടങ്ങി. തുരുമ്പുകള്‍ …

Read More

‘ബലഗല്‍ ഉലാ ബി കമാലിഹി..’ മിഅ്‌റാജിന്റെ സൗന്ദര്യശാസ്ത്രം

Reading Time: 3 minutes വിശ്വാസത്തിന്റെ ആദ്യപടികളില്‍ തന്നെ അഭൗതിക കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നത് കൊണ്ടും അദൃശ്യതയുടെ കഴിവിനെ മുന്‍നിര്‍ത്തിയുള്ള കര്‍മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടും ഇസ്‌ലാമിന്റെ മിക്ക കാര്യങ്ങളിലും വിമര്‍ശകര്‍ക്ക് പഴുതുകളുണ്ട്. അതിലൊന്നാണ് …

Read More

നോമ്പും ഖദ്‌റിന്റെ രാത്രിയും: വിശ്വാസത്തിന്റെ പെരുന്നാള്‍

Reading Time: 2 minutes വിശുദ്ധ റമളാനിലാണ് നമ്മള്‍. അധിക പുണ്യങ്ങളുടെ ദിനരാത്രങ്ങളാണിനി. പാപമോചനത്തിന്റെയും അനുഗ്രഹത്തിന്റെയും നല്ല നാളുകള്‍. പ്രപഞ്ച നാഥനിലേക്ക് കൈകളുയര്‍ത്തേണ്ട നേരങ്ങള്‍. നമുക്ക് ഒന്നും നഷ്ടമാകരുത്. ആയിരം മാസത്തെക്കാള്‍ പുണ്യങ്ങള്‍ …

Read More

ശൈഖ് ഹംദുല്ലയും ഒട്ടോമന്‍ കലിഗ്രഫിയും

Reading Time: 3 minutes മഹത്തായ ജ്ഞാനികളുടെ കൈകളാല്‍ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട വിസ്മയിപ്പിക്കുന്ന കലാശാഖയാണ് ഇസ്‌ലാമിക് കലിഗ്രഫി. ഈറ്റ പേനയും മഷിയും ഉപയോഗിച്ച് എഴുതുന്ന ഇസ്‌ലാമിക് കലിഗ്രഫി, ഖുര്‍ആന്‍ മനോഹരമായി എഴുതാനുള്ള ശ്രമത്തില്‍ …

Read More

മതനിയമങ്ങള്‍: മൂല്യങ്ങളുടെ സാമൂഹിക രേഖ

Reading Time: 3 minutes “ചിന്താശേഷിയുള്ളവരേ, പ്രതിക്രിയയില്‍(ഖിസാസ്) നിങ്ങള്‍ക്ക് ജീവതമുണ്ട്’ എന്ന ഖുര്‍ആനിക വചനത്തെ വിശദീകരിച്ച് പണ്ഡിതര്‍ പറയുന്നത്, പരസ്പരം രക്തം മോഹിക്കുന്നതിനെതിരെയുള്ള മൂര്‍ച്ചയുള്ള പ്രതിരോധവും പ്രബോധനവുമാണിത്. ഇരക്ക് വരുത്തിയ അതേ അളവില്‍ …

Read More

ദക്ഷിണേഷ്യയിലെ അത്താഴംവിളി പാരമ്പര്യങ്ങള്‍

Reading Time: 3 minutes ജോര്‍ദാനിലെ അവശേഷിക്കുന്ന ഗായകരെപ്പോലെ, പ്രഭാതത്തിനു മുമ്പുള്ള അത്താഴത്തിനായി വിശ്വാസികളെ വിളിച്ചുണര്‍ത്തുന്നതിന് ലോകമെമ്പാടുമുള്ള നിരവധി പാരമ്പര്യങ്ങള്‍ക്ക് റമളാന്‍ ജന്മം നല്‍കിയിട്ടുണ്ട്. ലോകമുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ദക്ഷിണേഷ്യയിലും ഇത്തരത്തില്‍ …

Read More

നോമ്പുകാലത്തെ മരുന്ന് ഉപയോഗം

Reading Time: 2 minutes ആത്മീയ സായൂജ്യത്തിന്റെ കാലമാണ് റമളാന്‍. ക്ഷമയുടെയും ദാനധർമങ്ങളുടെയും മാസം. പ്രപഞ്ചനാഥന്റെ നിശ്ചയമാണ് റമളാന്‍ അടക്കമുള്ള സമയ ബന്ധിതമായി വിശ്വാസികള്‍ക്ക് നിര്‍ണയിക്കപ്പെട്ട ആരാധനകള്‍. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ …

Read More

ഒരു കഥയും പറയാനില്ലാതായാല്‍

Reading Time: 3 minutes “നിര്‍മാണ പ്രക്രിയയുടെ പ്രായോഗികവും താത്വികവുമായ ചില വശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്ന നിമിഷങ്ങളിലെ സന്തതികളാണ് ഈ പണിപ്പുര നിര്‍മിക്കുന്നത്.’ എന്ന് മലയാള സാഹിത്യത്തിന്റെ ഉജ്വലമായ ഒരു കാലഘട്ടത്തിന്റെ അധിപനായ …

Read More

പ്രവാസത്തിനിടയിലെ ചലനലോകം

Reading Time: 2 minutes വാങ്മയത്തിന്റെ ലോകത്തുനിന്ന് പുറത്തുകടക്കുമ്പോള്‍ മണലാരണ്യം തുണ. ചന്ദ്രക്കലയെ സാക്ഷിനിര്‍ത്തി സ്‌നേഹം കൊണ്ട് നേരിടാനൊരുങ്ങട്ടെ. ചിന്തയും യുക്തിയും മുന്നിട്ടുനില്‍ക്കുന്നതിനപ്പുറം എവിടെയോ തട്ടി മുറിയുന്ന മൗലികത ജീവിതത്തിനു വേണ്ടതുണ്ടല്ലോ. “സ്‌നേഹം …

Read More

ദരിദ്രരെ കടത്താത്ത മോഡേണ്‍ നഗരങ്ങള്‍

Reading Time: 3 minutes ആധുനിക നഗരങ്ങളുടെ വാസ്തു വിദ്യയും ശത്രുതാമനോഭാവവും എന്ന വിഷയത്തിൽ ഫാദര്‍ ജൂലിയോലാന്‍സലോട്ടിയുമായി നടത്തിയ അഭിമുഖം. “നവലിബറല്‍ സമ്പ്രദായത്തില്‍ നിന്ന് വിഭാവനം ചെയ്യപ്പെടുന്ന വാസ്തുവിദ്യാപദ്ധതി എപ്പോഴും വിദ്വേഷ സ്വഭാവമുള്ളതായിരിക്കും.’ …

Read More

കുട്ടികളുടെ സ്‌ക്രീന്‍ ടൈം: കരുതല്‍ നല്ലതാണ്‌

Reading Time: 2 minutes സ്‌ക്രീനുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായതോെട അത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കുട്ടികളുടെ കാര്യത്തിലാണ്. അമിതമായ സ്‌ക്രീന്‍ ടൈമിനെക്കുറിച്ചു പറയുംമുമ്പ് എന്താണ് സ്‌ക്രീന്‍ ടൈമെന്ന് മനസിലാക്കാം. മൊബൈല്‍ ഫോണ്‍, …

Read More

അബൂജന്‍ദല്‍, നീ ക്ഷമിക്കുക

Reading Time: 3 minutes മുത്തുനബി(സ്വ) മക്കയില്‍ പ്രവേശിക്കുന്നു. ഹജ്ജ് നിര്‍വഹിക്കുന്നു. കഅ്ബയുടെ താക്കോല്‍ പിടിക്കുന്നു. മക്കയില്‍ ഇസ്‌ലാമിന്റെ വിജയ പതാക പാറുന്നു.ഹര്‍ഷപുളകിതരായാണ് ഹിജ്‌റ ആറാം വര്‍ഷം സ്വഹാബത്ത് തിരുനബിയോടൊപ്പം(സ്വ) മക്കയിലേക്ക് പുറപ്പെട്ടത്. …

Read More

റമളാനിലെ ഇരട്ടിമധുരം

Reading Time: < 1 minutes മധുരിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന മധുര നാരങ്ങയോടാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയെ മുത്തുനബി ഉപമിച്ചത്. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിക്ക് പോലും അതിന്റെ മേന്മയുണ്ടെന്ന് ഹദീസ്. സമൂഹത്തിലെ …

Read More