കേരളം മറച്ചു പിടിച്ച് ഇന്ത്യയുടെ ഭൂപടം നോക്കിയിട്ടുണ്ടോ?

Reading Time: 4 minutes എന്റെ നാട് ശാന്തപുരത്താണ്. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മദ്‌റസയിലാണ് ഞാന്‍ പഠിച്ചത്. 5 വര്‍ഷം ശാന്തപുരത്തെ അവരുടെ കോളജിലും പഠിച്ചു. നല്ല വികൃതിയായിരുന്നു അക്കാലത്ത്. …

Read More

പ്രവാസി സംഘടനകള്‍ എന്തെടുക്കുന്നു?

Reading Time: 4 minutes ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രവാസി സംഘടനകളുടെ രാഷ്ട്രീയവും സാമൂഹികവും സ്വത്വപരവുമായ ഉള്ളടക്ക പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. കോവിഡിന്റെ ആരംഭത്തില്‍ …

Read More

വായനയും പരസ്യവും

Reading Time: 2 minutes വായിക്കുക എന്ന വാക്കിന് പ്രതിരോധം തീര്‍ക്കുക എന്നൊരു അര്‍ഥംകൂടി കൈവരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കോവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധികളെ മനുഷ്യര്‍ നേരിട്ടതില്‍ വായനക്കും വലിയ പങ്കുണ്ടായിരുന്നു. …

Read More

അഴിഞ്ഞു പോയതിനാല്‍ തീര്‍ന്നുപോയി രാഷ്ട്രീയം

Reading Time: 3 minutes വാക്കുകളെ അവയുടെ പ്രഭവസ്ഥാനത്ത് ചെന്ന് സ്പര്‍ശിക്കുക എന്ന ഒരു പ്രയോഗമുണ്ട്. വാക്കേ വാക്കേ കൂടെവിടെ എന്ന് എം.ഗോവിന്ദന്‍. എം. ഗോവിന്ദന്റെ എല്ലാ ആലോചനകളും പോലെ കാലത്തിന് ഒരുപാട് …

Read More

ഡിജിറ്റല്‍ വത്കരണത്തിന് വിധേയരാകുന്ന മനുഷ്യര്‍

Reading Time: 4 minutes മനുഷ്യരെ ഡിജിറ്റല്‍വത്കരിക്കുക എന്നൊരു പ്രയോഗമുണ്ട്. അഥവാ പടിപടിയായി ഒരു ഡിജിറ്റല്‍ യന്ത്രമായി അവന്‍ പരിവര്‍ത്തിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ ചുരുക്കാം. നിശ്ചിതമായ ഫലങ്ങള്‍ മാത്രം നല്‍കുന്ന ചില ഇന്‍പുട്ടുകളോട് …

Read More

ഫറോഖ് കോട്ടയില്‍ ടിപ്പുവിന്റെ നോട്ടം

Reading Time: 2 minutes ടിപ്പുവിന്റെ കോട്ട എന്ന് കേട്ടാല്‍ നമുക്ക് ഓര്‍മവരുന്ന ചില കോട്ടകളുണ്ട്. മൈസൂര്‍ കോട്ട, വെല്ലൂര്‍ കോട്ട, പാലക്കാട് കോട്ട എന്നിങ്ങനെ.. എന്നാല്‍ മലബാറിന്റെ വിരിമാറില്‍ ടിപ്പു സുല്‍ത്താന്‍ …

Read More

റജബ്, ശഅ്ബാന്‍: പൂവും കായും

Reading Time: 4 minutes വിശുദ്ധിയുടെ ദിനരാത്രങ്ങളാണ് മുന്നില്‍. പ്രതിഫലങ്ങളുടെയും പുണ്യങ്ങളുടെയും ദിനങ്ങള്‍. റജബില്‍ വിത്ത് പാകി ശഅ്ബാനില്‍ നനച്ച് റമളാനില്‍ കൊയ്യാനുള്ള അസുലഭ അവസരങ്ങള്‍. മെയ്യും മനസും സ്രഷ്ടാവിലേക്ക് സമര്‍പിച്ച് അടിമയുടെ …

Read More

കുഞ്ഞുടലുകളാണ്; കവിഞ്ഞൊന്നും ചെയ്യരുത്

Reading Time: 2 minutes ‘ഞാന്‍ പോകുന്നു. ഞാന്‍ പോയാല്‍ പലരും സഹായിക്കാനെത്തും. അമ്മയുടെയും അച്ഛന്റെയും കഷ്ടപ്പാട് കുറയും.’ ലോക്ഡൗണില്‍ പഠനം പൂര്‍ണമായും ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളിലേക്കു പറിച്ചുനട്ടപ്പോള്‍ …

Read More

ഇ-മെയില്‍ കാലം ചെയ്യുന്നു; വാട്‌സാപ്പിനു ശേഷം ആര്?

Reading Time: 4 minutes പുതിയവ വരുമ്പോള്‍ നിലവിലുണ്ടായിരുന്നത് പഴയതായി പോവുകയെന്നത് ഏത് മേഖലയിലും സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ മിനിറ്റിലും പുതിയ കണ്ടുപിടുത്തങ്ങളാണ് ഐടി മേഖലയില്‍ നടക്കുന്നത്. വേഗത്തോടൊപ്പമാണ് മനുഷ്യനും സാങ്കേതിക …

Read More

ആത്മീയ ജീവിതത്തിന്റെ കലാസൗന്ദര്യം

Reading Time: 4 minutes അതിദീര്‍ഘമായ ജീവലോക ചരിത്രത്തിലെ മനുഷ്യോല്‍പത്തി യുഗം മുതല്‍ ലോകത്ത് ദൂരവ്യാപകമായി പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കല. പ്രസ്തുത കാലഘട്ടം മുതല്‍ നാളിതുവരെയുള്ള മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തിന്റെ …

Read More

ഉറക്കം ദിവ്യാമൃതം

Reading Time: 3 minutes മനുഷ്യന്റെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണ് ഉറക്കം. ജീവിക്കാനാവശ്യമായ ഭക്ഷണം, വെള്ളം, വായു എന്നിവപോലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ഉറക്കം. ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, രക്ത ചംക്രമണ …

Read More

ജിഹാദ്

Reading Time: < 1 minutes മലയാളത്തിന് ഏറെ പരിചയമുള്ള അറബിപദമാണ് ജിഹാദ്. ശരിയായ വ്യവഹാരത്തെക്കാള്‍ കൂടുതല്‍ തെറ്റായി വ്യവഹരിക്കപ്പെട്ട ഒരു പ്രയോഗം. ‘അവിശ്വാസിയെ വധിക്കുക’ എന്നാണ് ജിഹാദിന്റെ താത്പര്യമായി പ്രചരിക്കപ്പെട്ടത്. അങ്ങനെയൊരു ആശയപ്രചരണത്തിന് …

Read More

ഡ്രസ്‌കോഡ്: തിരിച്ചറിയല്‍ രേഖ

Reading Time: 3 minutes സ്ഥാപന, സംരംഭങ്ങളിലെ അംഗങ്ങ ള്‍ അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരേ തരത്തിലുള്ള വസ്ത്രധാരണ രീതിയാണ് യൂനിഫോം. ലാറ്റിന്‍ പദങ്ങളായ unus(ഏക), forma(രീതി) എന്നിവയില്‍ നിന്നാണ് …

Read More

അര്‍ഥങ്ങളിലെ ഇസ്‌ലാം

Reading Time: 3 minutes കഠിനമായ ജോലിയാണ്. അത്യധ്വാനം തന്നെ വേണം ചെയ്ത് തീര്‍ക്കാന്‍. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മുഖവിലക്കെടുത്താല്‍ അവ കൂടുതല്‍ പ്രഹരങ്ങള്‍ വിളിച്ചുവരുത്തും. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ അകപ്പെട്ട ഒരു നൂറ്റാണ്ടിലെ തന്നെ …

Read More

ജീവിതത്തെ വായിക്കുമ്പോള്‍

Reading Time: < 1 minutes ജീവിതത്തെവായിക്കുന്നു,വായിക്കുംതോറുംശാഖകളില്‍നിന്ന് പോലുംഊര്‍ന്നിറങ്ങുന്നവേരുകള്‍ പിണഞ്ഞഒറ്റ മരം പോലെ. കണ്‍ത്തിളക്കം മങ്ങുമ്പോഴുംനനവൊളിപ്പിച്ചുഒട്ടിച്ചുചേര്‍ത്തൊരുപുഞ്ചിരിയുടെ പുറംചട്ടയില്‍,കല്ലടുക്കുകള്‍പോലെഒന്നിനോടൊന്നൊട്ടിഎന്നോഎഴുതപ്പെട്ട താളുകള്‍. വായനയുടെതുടക്കത്തില്‍ഒരു സുഗന്ധമെന്നെ പൊതിയുന്നു:‘എന്റെ ബാല്യമേ’ എന്ന്കവിളുകള്‍ചാലുതീര്‍ക്കുന്നുപൊള്ളിയടര്‍ന്ന താളുകളെ,ഉമിനീര് തൊട്ട്വേവാറ്റിപതിയെ മറിക്കുന്നു. ഉള്ളിലെ, ഭാരമില്ലായ്മയുടെആന്തലില്‍ ഒട്ടിപ്പോകുന്നതാളുകളില്‍ …

Read More

ഇന്ധനവിലയുടെ കൊള്ളരാഷ്ട്രീയം

Reading Time: 2 minutes രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ 85 ശതമാനവും പ്രകൃതിവാതകത്തിന്റെ 53 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആയിട്ടും പെട്രോളിയം …

Read More

ഉര്‍ദു: ഭാഷയുടെ ഉന്മാദം

Reading Time: 2 minutes പല ഭാഷകളാല്‍ സമൃദ്ധമാണ് ഇന്ത്യ. കാലാന്തരേണ ചില ഭാഷകളൊക്കൊ അന്യമാക്കപ്പെട്ടു. സൗന്ദര്യവും സ്‌നേഹവും നിറഞ്ഞ ഇന്ത്യന്‍ ഭാഷയാണ് ഉര്‍ദു. മിസ്റ്റികും സാഹിത്യകാരനുമായ അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനം, …

Read More

തേപ്പ്

Reading Time: < 1 minutes അലക്കി മടക്കി വെച്ച ഡ്രെസ്സെടുത്ത് ചുളിവ് നിവര്‍ത്താനായി ഇസ്തിരിയിടുന്നതിനും കെട്ടിപ്പൊക്കിയ ചുവരുകള്‍ സിമന്റിട്ട് പാകപ്പെടുത്തുന്നതിനുമൊക്കെയാണല്ലോ പരമ്പരാഗതമായി ‘തേക്കുക’ എന്ന് പറഞ്ഞു പോരുന്നത്. ന്യൂജന്‍ പദ നിര്‍മാണശാലയില്‍ കയറിയിറങ്ങിയതോടെ …

Read More

ഇടിയങ്ങര ശൈഖ് അപ്പവും പോരാട്ടവും

Reading Time: 3 minutes റജബ് മാസത്തിന്റെ ദിനരാവുകളില്‍ ഇടിയങ്ങര നാട് അപ്പവാണിഭ നേര്‍ച്ചയുടെ ആരവത്തിലായിരിക്കും. ജാതിമത ഭേദമന്യേ രോഗശമനത്തിനും മറ്റും ആശ്രയിക്കുന്ന കേന്ദ്രമാണ് ഇടിയങ്ങര ശൈഖിന്റെ പള്ളി. എല്ലാ വര്‍ഷവും നടന്നുവരുന്ന …

Read More

തഹ്‌സീന്‍

Reading Time: < 1 minutes റമളാനില്‍,പ്രധാനമായും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന തര്‍ത്തീലിന്റെ ഭാഗമായിപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതിയാണ്തഹ്‌സീന്‍.ഖുര്‍ആന്‍ പാരായണത്തിന്റെ സൗന്ദര്യവും പഠനത്തിന്റെപ്രാധാന്യവും വിജ്ഞാന വിസ്മയങ്ങളും അടങ്ങിയ തര്‍ത്തീല്‍ മുന്നൊരുക്കങ്ങള്‍ ഇതിനകം തുടക്കം കുറിച്ചു …

Read More