മനുഷ്യരെ രൂപപ്പെടുത്തിയ വേഷങ്ങള്‍

Reading Time: 4 minutes രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എന്ന മഹദ്വ്യക്തിത്വം നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അര്‍ധനഗ്‌നനായിട്ടാണ്. ഗാന്ധിജിയെ വായിക്കുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ മനോനയനങ്ങളില്‍ നിറയുന്ന ഗാന്ധിരൂപവും അതാണ്. ജൂബയും മുണ്ടും ധരിച്ചോ …

Read More

ശൈഖ് സബാഹ്: മാനവികതയുടെ രാജകുമാരന്‍

Reading Time: < 1 minutes വിടപറഞ്ഞ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹദ്‌വ്യക്തിത്വത്തിനുടമയായ ഭരണാധികാരിയായിരുന്നു.2006 …

Read More

കുടിയേറ്റത്തിന്റെ വസ്ത്ര സഞ്ചാരം

Reading Time: 3 minutes നാണം മറക്കുക എന്ന അടിസ്ഥാന ആവശ്യത്തില്‍ നിന്ന് മാറി പത്രാസിന്റെയും പ്രതാപത്തിന്റെയും കഥ പറയുകയാണ് വസ്ത്രങ്ങള്‍. കുടിയേറ്റത്തോടെയാണ് മലയാളിവസ്ത്രത്തില്‍ ഗള്‍ഫ് ആഴത്തില്‍ ഇടപെടുന്നത്. അതിനു പിന്നിലെ രാഷ്ട്രീയവും …

Read More

കോവിഡ് വാര്‍ഡിലെ നെടുവീര്‍പ്പുകള്‍

Reading Time: 5 minutes കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയ ആദ്യ നാളുകളില്‍തന്നെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ ആരംഭിക്കുകയും ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും വിലയിരുത്തി സജ്ജമാക്കുന്നതിനായുള്ള …

Read More

ഹൈദരാബാദികള്‍ പ്രൊഫഷനലുകള്‍; പക്ഷേ ഗള്‍ഫില്‍ ജയിച്ചത് മലബാരികള്‍

Reading Time: 3 minutes കുടിയേറ്റ പഠനം/ഹൈദരാബാദ്ഗള്‍ഫ് മലയാളികളെക്കുറിച്ച് പൊതുവായ പഠനങ്ങള്‍ നടന്നിട്ടുെങ്കിലും മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ ഗള്‍ഫ് ചെലുത്തിയ സ്വാധീനം വേത്ര പഠനവിധേയമാക്കിയിട്ടില്ല. ഗള്‍ഫ് പ്രവാസികളില്‍ 45 ശതമാനത്തോളവും മുസ്‌ലിംകളാണ്. മലബാര്‍ …

Read More

പ്രവാസികളുടെ ദാമ്പത്യത്തില്‍ ഇഴയടുപ്പം കുറയുന്നുണ്ട്

Reading Time: 3 minutes ഗള്‍ഫ് പ്രവാസികളുടെ ദാമ്പത്യജീവിതത്തിലെ ഇഴയടുപ്പം ഏകദേശം 30 ശതമാനത്തോളവും പൊരുത്തക്കേടുള്ളതാണ്. മിക്ക പ്രവാസികളും ലീവില്‍ വരുന്നത് ഒന്നര വര്‍ഷം കൂടുമ്പോഴാണ്. ഡിജിറ്റലായി പരസ്പരം കണക്റ്റഡ് ആണെങ്കിലും ഇന്റിമസിയെ …

Read More

ഈ ഇടവഴിയില്‍ നിങ്ങള്‍ ഇടനിലക്കാരനാണ്

Reading Time: 4 minutes മനുഷ്യന്റെ നിലനില്‍പ്പിനു അനിവാര്യമാണ് കച്ചവടങ്ങള്‍. പരസ്പരം ആവശ്യങ്ങള്‍ അനുവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ ഉപാധികൂടിയാണിത്. വിശുദ്ധ ഖുര്‍ആനും തിരുഹദീസും ധാരാളം സ്ഥലങ്ങളില്‍ കച്ചവടത്തെയും കച്ചവടക്കാരെയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. …

Read More

പടനിലങ്ങളിലെ പാട്ടുകള്‍

Reading Time: < 1 minutes കൂട്ടത്തില്‍ഏറ്റവും ഏകാകിയായ കളിക്കാരന്‍അവന്‍ ഇട്ടിരിക്കുന്നപത്താം നമ്പര്‍ ജേഴ്‌സി. കല്ലെറിയുന്ന കാണികള്‍ആ കല്ലുകളുടെ വേദനയില്‍തട്ടി മുറിയുന്ന നെഞ്ചകം. പത്തില്‍ നിന്ന്വലതു വശത്തെ പൂജ്യംഎപ്പോഴും ഒന്നിനെ വീഴ്ത്തി. തന്റെ ഇണ …

Read More

മന്‍മോഹന്‍ മുതല്‍ സീതാരാമന്‍ വരെ

Reading Time: 4 minutes രാഷ്ട്രമീമാംസയില്‍ ജനാധിപത്യത്തിന് മൂന്ന് തൂണുകളുണ്ടെന്നാണ് പറയപ്പെടുന്നത്. നിയമ നിര്‍മാണസഭയായ പാര്‍ലമെന്റും കാര്യനിര്‍വഹണ വിഭാഗമായ എക്‌സിക്യൂട്ടീവും നീതിന്യായ വിഭാഗമായ കോടതി സംവിധാനങ്ങളുമാണവ. മാധ്യമങ്ങളെ നാലാം തൂണായും പരിഗണിക്കപ്പെടുന്നു. ജനാധിപത്യത്തെ …

Read More

തിരുനബി പഠനങ്ങളുടെ ആദികാലങ്ങള്‍

Reading Time: 3 minutes ഡോ. ഹുസൈന്‍ ഗുബാഷ് ‘മുഹമ്മദ്(സ്വ)’ എന്ന വിഖ്യാത രചനയുടെ ആമുഖത്തില്‍ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. ‘തിരുനബി(സ്വ)യുടെ ജീവചരിത്രം പലകുറി എഴുതപ്പെട്ടു, ലോകഭാഷകളിലെല്ലാം. രചനയോട് സത്യസന്ധത പുലര്‍ത്തിയവരും അല്ലാത്തവരുമുണ്ട്. നബിയുടെ ജീവചരിത്രം …

Read More

പ്രതീക്ഷയുള്ള രാഷ്ട്ര ഭാവനകള്‍

Reading Time: 3 minutes മതേതര ഇടങ്ങളെ ശക്തിപ്പെടുത്തിയാലേ ഇന്ത്യന്‍ ബഹുത്വം നിലനില്‍ക്കുകയുള്ളൂ. അതിനായി ബഹുഭാഷണങ്ങളെയും സാമൂഹികതയിലെ കൊടുക്കല്‍ വാങ്ങലുകളെയും കണ്ടെടുത്ത് പുനഃപ്രകാശിപ്പിക്കേണ്ടതുണ്ട്. അപരനെ ഇരയായിക്കാണുന്ന ബ്രാഹ്മണിക്കല്‍ കാഴ്ചപ്പാടിനെ എതിരിടാന്‍ ഭക്തിപ്രസ്ഥാനം, സൂഫിസം, …

Read More

മുസോളിനിയുടെ ഇറ്റലിയെ മോഡിയുടെ ഇന്ത്യയിലിരുന്ന് വായിക്കുമ്പോള്‍

Reading Time: 3 minutes ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധിപേരുടെ ജീവചരിത്രങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. കനേഡിയന്‍ പണ്ഡിതനായ ഫാബിയോ ഫെര്‍ണാ ഡോ റിസി എഴുതിയ ബെനെഡിറ്റോ ക്രോസ് ആന്‍ഡ് ഇറ്റാലിയന്‍ ഫാഷിസം എന്ന പുസ്തകമാണ് …

Read More

മലയാളത്തിലെ ഓണ്‍ലൈന്‍ സാന്നിധ്യങ്ങള്‍, സാധ്യതകള്‍

Reading Time: 3 minutes ഓണ്‍ലൈന്‍ വായനകളുടെ അനന്തമായ സാധ്യതകള്‍ ഉള്‍വഹിച്ചുകൊണ്ടാണ് മലയാളത്തില്‍ നിലവിലുള്ള ന്യൂസ് പോര്‍ട്ടലുകള്‍ മുന്നോട്ടുപോകുന്നത്. വേഗതയേറിയ പുതിയ ജീവിതക്രമത്തിലും വായനയെ അതിശക്തമായ അനുഭവമാക്കി മാറ്റാന്‍ സഹായിക്കുന്ന ധാരാളം വ്യത്യസ്തതകള്‍ …

Read More

കറുത്തമ്മയുടെ വിചാരങ്ങള്‍

Reading Time: 2 minutes സദാചാരം പേടിപ്പിക്കുന്ന ഒരു ശബ്ദമാണിപ്പോള്‍. സദാചാരബോധം ജീവിതത്തിന്റെ അനിവാര്യമാണുതാനും. ഭാര്യാഭര്‍തൃ ഇഴയടുപ്പത്തില്‍ സംശയങ്ങളുടെ ഇടയാട്ടമുണ്ടാകുന്നത് പലപ്പോഴും സദാചാരത്തെ ചൊല്ലിയാണ്. ഇണകള്‍ തമ്മില്‍ കറയും മറയുമില്ലാതെ ഇടപഴകുന്ന കൃത്യമാണ് …

Read More

ഷെയ്ഖ് സാഇദും മീസാന്‍ കല്ലുകളും

Reading Time: 2 minutes ഈ മേയ് രണ്ടിന് 45 വര്‍ഷങ്ങള്‍ തികയുന്നു ആ ദിവസത്തിന്. ഖബറക്കം കഴിഞ്ഞ് ചീരണിയുമായി എരമംഗലം പള്ളിക്കലേക്ക് ഉസ്മാന്‍ക്ക എന്നേയും കൂടി കൊണ്ടുപോയി. ഖത്തപ്പെര കെട്ടി മീസാന്‍ …

Read More

ന്യൂ നോര്‍മല്‍ യുവത്വം; മാരികള്‍ക്ക് ലോക്കിടും

Reading Time: 2 minutes പുതിയകാലത്തെയും ഇനിയങ്ങോട്ടുള്ള ജീവിത നിലപാടുകളെയും സ്വാംശീകരിക്കുന്ന ഒന്നാന്തരം പ്രയോഗമാണ് ‘ന്യൂനോര്‍മല്‍’. ചരിത്രത്തില്‍ മുമ്പും ഈ വാക്ക് പ്രയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ അത്ര ആശയ പ്രചാരം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. …

Read More

ബേക്കല്‍ ഉസ്താദ് അറിവിന്റെ കര്‍മയോഗി

Reading Time: < 1 minutes ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ ഉപ്പ മുഹമ്മദ്, ഉമ്മ ഖദീജ. നോക്കൂ, മുത്തുനബിയെ അനുസ്മരിപ്പിക്കുന്ന കുടുംബം. പേരില്‍ മാത്രമല്ല പൊരുളിലും തിരുനബിയെ അടയാളപ്പെടുത്തുന്നവരാണ് ആ കുടുംബം. പിതാവ് നല്ല …

Read More

തലപ്പാറ തങ്ങള്‍ നിഷ്ഠയുടെ വിസ്മയം

Reading Time: < 1 minutes കറുത്ത തൊപ്പിയണിഞ്ഞ് തോളില്‍ ഒരു വര്‍ണഷാള്‍ ധരിച്ച് വേദികളില്‍ ഒന്നാം നിരയിലിരിക്കുന്നു. തിളങ്ങുന്ന മുഖത്ത് കുറ്റിത്താടി മാത്രം. ചിലപ്പോള്‍ ദുആ നേതൃത്വം വഹിക്കുന്നു.തലപ്പാറ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലുള്ള …

Read More

മച്ചാനേ.. ഇവന്‍ എന്റെ ചങ്ക് ബ്രോ!

Reading Time: < 1 minutes സൗഹൃദത്തിന്റെ സ്വഭാവം, തീവ്രത, ഇഴയടുപ്പം തുടങ്ങിയവക്കനുസരിച്ച്, സന്ദര്‍ഭം പൊലെ ഉപയോഗിച്ചിരുന്ന വാക്കുകളായ കൂട്ടുകാരന്‍, ചങ്ങാതി, സുഹൃത്ത് തുടങ്ങിയവക്ക് പുതിയ തലമുറ ‘ദയാവധം’ വിധിച്ചു കഴിഞ്ഞു. അവയുടെ സ്ഥാനത്ത് …

Read More

ഓത്തു പള്ളീലന്നു ഞങ്ങള്‍ പോയിരുന്ന കാലം..

Reading Time: 2 minutes വാര്‍ഷിക പരീക്ഷ അടുത്തു. രാവിലെ ഏഴുമണി മുതല്‍ ഒമ്പതരവരെ തുടര്‍ന്ന ക്ലാസ്. പാഠഭാഗങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. കൂടെ റിവിഷനും വേണം. അഞ്ചാംക്ലാസില്‍ പൊതു പരീക്ഷയാണല്ലോ. അങ്ങനെയാണ് രാത്രിമദ്റസ തുടങ്ങാന്‍ …

Read More