അവകാശം

Reading Time: < 1 minutes ഞാന്‍ കൊണ്ടിട്ട വിത്തില്‍ നിന്നാണ് നീ മുളച്ചു പൊന്തിയതെന്ന് കിളിയും ഞാന്‍ കനിഞ്ഞു നല്‍കിയ തുള്ളി വെള്ളം കൊണ്ടാണ് നീ വളര്‍ന്നതെന്ന് മഴയും മരത്തോട് പറയും നേരം …

Read More

ഡ്രം ഡെത്ത്‌

Reading Time: 2 minutes ബ്രോയ് ലർ ചിക്കന്റെ കഥയിലൂെട, ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ജീവിത കഥ പറയുന്ന ചെറുകഥ. ഒരു മാര്‍ബിള്‍ കഷണത്തിന്റെ സഹായത്തോടെ അയാള്‍ ആയുധം മൂര്‍ച്ച കൂട്ടാന്‍ തുടങ്ങി. തുരുമ്പുകള്‍ …

Read More

സ്വാതന്ത്ര്യ സമരം

Reading Time: 2 minutes കൊതുകുകള്‍ക്ക് പുറത്തുകടക്കാന്‍ ഒരു പഴുതുമില്ലാത്തവിധം വാതിലും ജനലുമടച്ച്, വെളിച്ചം കെടുത്തി അയാള്‍ വീണ്ടും കിടന്നു. കുറേ നേരം ഇരുട്ടിനെ നോക്കി നിന്നാല്‍ ഇരുട്ടിലുള്ളവ കാണാന്‍ കഴിയും. അയാള്‍ …

Read More

പാര്‍ട്ടിക്കാരന്‍

Reading Time: 2 minutes രക്തസാക്ഷിയുടെ അച്ഛൻ പാർട്ടിക്കാരനായിരുന്നു.മകൻ കൊല്ലപ്പെട്ടതോടെ കള്ളുകുടിയനായി. കുടുംബംതകർന്നു. ഓർമച്ചുരുളുകളിൽ പെട്ട രാജന്റെ കഥ. ഇരുള്‍ പതിയെ പരന്നുതുടങ്ങിയിരിക്കുന്നു. തെക്കേകടവിലെ അമ്പലക്കുളത്തിനപ്പുറത്ത് പൊട്ടിപൊളിഞ്ഞ റോഡിനും പൊളിഞ്ഞു വീഴാറായ പാലത്തിനുമിടയില്‍ …

Read More

അരികുത്തലും പഞ്ചാരപ്പണവും

Reading Time: < 1 minutes “ഇനി അടുത്താഴ്ചയേ സ്‌കൂളില്‍ വരുള്ളൂ എന്ന് ടീച്ചറോട് പറഞ്ഞേക്ക്.. ഇടവലം തന്നെയെല്ലേ. പന്തലിടലിനും അരി കുത്തല്‍നൊക്കെ പോവേണ്ടതാ..’ വെള്ളിയാഴ്ച സ്‌കൂളില്‍ പോവുമ്പോള്‍ ഉമ്മയുടെ ഓര്‍മപ്പെടുത്തല്‍ വലിയ സന്തോഷം …

Read More

ലെക്കോട്ടില്‍ ചുരുട്ടിവെച്ച ഓര്‍മകള്‍

Reading Time: 2 minutes മഹാമാരി വിതച്ച പ്രതിസന്ധികള്‍ ആഘോഷങ്ങളേയും ബാധിച്ചു. വിവാഹ സത്കാരങ്ങള്‍ നാമമാത്രമായൊതുങ്ങി. അകലം പാലിച്ച ഇവന്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിത്തുടങ്ങി.ധൂര്‍ത്തും പത്രാസും കാണിക്കുന്നവര്‍ക്ക് താക്കീത് നല്‍കാന്‍ ഈയവസരം കാരണമായി.വിവാഹം, …

Read More

കാശുശരീരം

Reading Time: 2 minutes “പൂട്ടിക്കെടക്കാണേല്‍ ഓന്റത് മാത്രം ഞങ്ങളൊറ്റക്ക് സഹിച്ചാ മതി. തുറന്നതോണ്ട് ഇനി നാട്ടാരതും കൂടെ ഞങ്ങള് സഹിക്കണ്ടെ..’ മാസ്‌കിനുള്ളിലൂടെ മൂക്ക് ചീറ്റി കൈ സാരിതുമ്പത്തു കൊണ്ട് തൊടച്ചു ജാനകിയേട്ത്തി …

Read More

അടരുകളിൽ കാലം

Reading Time: 4 minutes നേരിട്ടങ്ങ് എടുത്തെറിയാതെ മരണത്തിലേക്ക് നീങ്ങിയുള്ള ഇറങ്ങിപ്പോവല്‍. അതിനു വേണ്ടി ചെരിച്ചുവച്ച ഒരു മരപ്പാലം. ശൂന്യതയിലേക്കു നിറവില്‍ നിന്നുള്ള ഒരു കണക്ഷന്‍. ഇതൊരു ഔദാര്യമാണ്; ജീവിച്ചിരിക്കുന്നവരുടെ. മരിക്കുന്നവരും ജീവിച്ചിരിക്കുന്നവരും …

Read More

നോമ്പിന്റെ രസങ്ങള്‍

Reading Time: 2 minutes ഈ വര്‍ഷവും നോമ്പിന് പള്ളികള്‍ കേന്ദ്രീകരിച്ചു ഇഫ്താര്‍ ടെന്റുകള്‍ ഉണ്ടാവില്ല എന്ന് പത്രത്തില്‍ വായിച്ചപ്പോഴാണ് പഴയ കാല നോമ്പോര്‍മകള്‍ തികട്ടി കജൂറിന്റെ മധുരത്തില്‍ മനസിലേക്ക് ഓടിയെത്തിയത്. സമൃദ്ധമായ …

Read More

വൈധവ്യത്തിന്റെ സങ്കടക്കടലില്‍

Reading Time: < 1 minutes സമൂഹം ഒരു ഭിത്തിപോലെ സുദൃഢമാണ്. ഒരു കല്ലു പോലും അതില്‍ അടര്‍ന്നു നില്‍ക്കരുത്. വിവാഹത്തിലൂടെയാണ് സമൂഹബന്ധം നിര്‍മിക്കപ്പെടുന്നത്. ഭിത്തിയില്‍ നിന്ന് കല്ല് അടര്‍ന്നുപോകയാല്‍ ഉറപ്പ് ക്ഷയിക്കുന്ന പോലെ …

Read More

വെല്ലിമ്മയുടെ വിസായങ്ങള്‍

Reading Time: 2 minutes കാലം വേഗത്തില്‍ പിന്നോട്ടു പാഞ്ഞു. പെറ്റമ്മയെന്ന വല്യുമ്മയുടെ ഓര്‍മകള്‍ മനസില്‍ മാറാല പിടിച്ചുകിടക്കുന്നുണ്ട്. ഒന്ന് തട്ടിയെടുത്തു. മുമ്പാരത്തെ നെയ്ത കസേരയില്‍ അവരിരിക്കുന്നതായി കണ്മുന്നില്‍ മിന്നി മറയുന്നുണ്ട്.ഓട് പാകിയ …

Read More

ഒന്നിലധികം

Reading Time: < 1 minutes ഏകപത്‌നീവ്രതത്തിന്റെ മഹത്വം കഴിഞ്ഞ ലക്കത്തില്‍ അവതരിപ്പിച്ചു. പക്ഷേ ബഹുഭാര്യത്വം പലപ്പോഴും അനിവാര്യമാകും. പുരുഷന്മാരുടെ ചുരുക്കം, സ്ത്രീകളുടെ പെരുക്കം തുടങ്ങിയ അവസരങ്ങളില്‍ സാമൂഹിക ഘടനയുടെ ഭാഗമായി തന്നെ അത് …

Read More

ഒന്നിന്റെ മഹത്വം

Reading Time: < 1 minutes മനുഷ്യന്‍ നീതി പുലര്‍ത്തണം. നീതിപൂര്‍വക ജീവിതമാണ് മനുഷ്യന്‍ ദൈവത്തിനു നല്‍കുന്ന ഏറ്റവും വലിയ സമ്മാനം. കാരണം ദൈവം നീതിയാണ്. അടിമകളോട് നീതി പുലര്‍ത്തുന്നവനും അടിമകളില്‍ നിന്ന് നീതി …

Read More

പ്രണയ സ്വരൂപങ്ങള്‍

Reading Time: 2 minutes ഇത് വസന്തം വിരുന്നെത്തിയ മാസം. നമുക്ക് പ്രവാചകരുടെ പ്രണയകഥകള്‍ പറയാം. സമയോചിതമായി ജൈവകം പംക്തി പ്രവാചക ജീവിതത്തെ ഓര്‍ക്കുകയാണ്. അതാണ് മര്യാദ. മറ്റേത് മര്യാദക്കേടാണ്.മനുഷ്യന്‍ അനുകരണ പ്രകൃതനാണ്. …

Read More

മഞ്ഞിറങ്ങിയ വഴികളില്‍

Reading Time: < 1 minutes മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് ഇടക്കാല ലീവിന് കമ്പനിയില്‍ അപേക്ഷ നല്‍കിയത്. ഒപ്പം മാനേജരെ ഒന്ന് സോപ്പിടുകയും ചെയ്തു. അങ്ങനെ കിട്ടിയ പതിനഞ്ചു ദിവസത്തെ ലീവില്‍ സ്വപ്‌നങ്ങളുടെ …

Read More

കറുത്തമ്മയുടെ വിചാരങ്ങള്‍

Reading Time: 2 minutes സദാചാരം പേടിപ്പിക്കുന്ന ഒരു ശബ്ദമാണിപ്പോള്‍. സദാചാരബോധം ജീവിതത്തിന്റെ അനിവാര്യമാണുതാനും. ഭാര്യാഭര്‍തൃ ഇഴയടുപ്പത്തില്‍ സംശയങ്ങളുടെ ഇടയാട്ടമുണ്ടാകുന്നത് പലപ്പോഴും സദാചാരത്തെ ചൊല്ലിയാണ്. ഇണകള്‍ തമ്മില്‍ കറയും മറയുമില്ലാതെ ഇടപഴകുന്ന കൃത്യമാണ് …

Read More

ഓത്തു പള്ളീലന്നു ഞങ്ങള്‍ പോയിരുന്ന കാലം..

Reading Time: 2 minutes വാര്‍ഷിക പരീക്ഷ അടുത്തു. രാവിലെ ഏഴുമണി മുതല്‍ ഒമ്പതരവരെ തുടര്‍ന്ന ക്ലാസ്. പാഠഭാഗങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. കൂടെ റിവിഷനും വേണം. അഞ്ചാംക്ലാസില്‍ പൊതു പരീക്ഷയാണല്ലോ. അങ്ങനെയാണ് രാത്രിമദ്റസ തുടങ്ങാന്‍ …

Read More

ഇണകളുടെ ഉള്‍ബലം

Reading Time: < 1 minutes ഇണകള്‍ തമ്മില്‍ വസ്ത്രം പോലെ എന്ന ഉപമയാണല്ലോ നമ്മുടെ ആലോചന. അതിന്റെ മനോഹരമായ അര്‍ഥപരിസരം കൂടി പറയാം. സംസര്‍ഗനേരങ്ങളില്‍ വിവസ്ത്രരാകുന്ന ഇണകള്‍ക്ക് അവര്‍ പരസ്പരം വസ്ത്രമായി തീരുന്നു. …

Read More

കുണ്ടുകൂളില്‍ പൂക്കുന്ന സന്തോഷം

Reading Time: 2 minutes നമ്മുടെ നാടിന്റെ സംസ്‌കാരം പടുത്തുയര്‍ത്തിയത് ഊഷ്മളമായ പാരസ്പര്യത്തിലാണ്. പെരുന്നാളും ഓണവും വിഷുവും ക്രിസ്മസും നേര്‍ച്ചകളും പൂരങ്ങളുമൊക്കെ ആകെ നാടിന്റേതായി മാറുന്നതിലെ ചാലകശക്തി പരസ്പരം അറിഞ്ഞുള്ള കൊള്ളക്കൊടുക്കലുകളാണ്. മനുഷ്യര്‍ക്കിടയില്‍ …

Read More

കുപ്പായത്തിന് സമാനം

Reading Time: 2 minutes അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. പുരുഷനായിരുന്നു പ്രഥമ പ്രതിനിധി. ഓരോ രാഷ്ട്രവും ഇതര രാഷ്ട്രങ്ങളില്‍ പ്രതിനിധികളെ നിയമിക്കാറുണ്ട്. പിതാവിന്റെ പ്രതിനിധിയായി മകന്‍ വര്‍ത്തിക്കുന്നു ചിലപ്പോള്‍. അപ്പോഴൊക്കെയും രാഷ്ട്രമായും പിതാവായും …

Read More