തേപ്പ്

Reading Time: < 1 minutes അലക്കി മടക്കി വെച്ച ഡ്രെസ്സെടുത്ത് ചുളിവ് നിവര്‍ത്താനായി ഇസ്തിരിയിടുന്നതിനും കെട്ടിപ്പൊക്കിയ ചുവരുകള്‍ സിമന്റിട്ട് പാകപ്പെടുത്തുന്നതിനുമൊക്കെയാണല്ലോ പരമ്പരാഗതമായി ‘തേക്കുക’ എന്ന് പറഞ്ഞു പോരുന്നത്. ന്യൂജന്‍ പദ നിര്‍മാണശാലയില്‍ കയറിയിറങ്ങിയതോടെ …

Read More

‘കിളി’ പോയി

Reading Time: < 1 minutes ‘കിളി’ ഇപ്പോള്‍ പഴയ കിളിയല്ല. കിളി വേറെ ലെവല്‍ ആണ്. കുഞ്ഞു പക്ഷി എന്ന അര്‍ഥത്തിലും ബസിലെ ക്ലീനറുടെ ചുരുക്കപ്പേരായും മാത്രം പ്രയോഗിച്ച് പോന്നിരുന്ന കിളിക്കൊപ്പം പോയി …

Read More

ചില കൈ പ്രയോഗങ്ങള്‍!

Reading Time: < 1 minutes കൈത്താങ്ങ്, ഒരു കൈ സഹായം, കൈ വിട്ട കളി എന്നിങ്ങനെ കൈ കൂട്ടിയുള്ള പ്രയോഗങ്ങള്‍ ഭാഷയില്‍ പലതുമുണ്ട്. ഇത്തരം കൈ പ്രയോഗങ്ങളുടെ പുതിയ വേര്‍ഷനുമായി വന്നിരിക്കുകയാണ് നമ്മുടെ …

Read More

സംഗതി സീന്‍ ആയി

Reading Time: < 1 minutes മലയാളത്തിലെ വാക്കുകളെ പിടിച്ച് തോന്നിയ അര്‍ഥം നല്‍കി മാര്‍കറ്റിലിറക്കുന്നേടത്ത് അവസാനിക്കുന്നില്ല, ഭാഷക്ക് നമ്മുടെ പിള്ളേര്‍ നല്‍കുന്ന സേവനം. ഇംഗ്ലീഷില്‍ നിന്ന് വാക്കുകള്‍ കടമെടുത്ത് ഇഷ്ടാനുസരണം അര്‍ഥം നല്‍കി …

Read More

ഇത് പൊളിക്കും

Reading Time: < 1 minutes ഭാഷാ പിതാക്കന്മാര്‍ നല്‍കിയ ഔദ്യോഗിക വിവക്ഷയോട് ഒട്ടും നീതി പുലര്‍ത്താത്ത അര്‍ഥങ്ങള്‍ നല്‍കിയാണ് നമ്മുടെ പിള്ളേര്‍ ഇപ്പോള്‍ വാക്കുകള്‍ ‘നിരത്തിലിറക്കുന്നത്’. നേര്‍ വിപരീത അര്‍ഥങ്ങളായിരിക്കും ചിലപ്പോള്‍ നല്‍കുക. …

Read More

മച്ചാനേ.. ഇവന്‍ എന്റെ ചങ്ക് ബ്രോ!

Reading Time: < 1 minutes സൗഹൃദത്തിന്റെ സ്വഭാവം, തീവ്രത, ഇഴയടുപ്പം തുടങ്ങിയവക്കനുസരിച്ച്, സന്ദര്‍ഭം പൊലെ ഉപയോഗിച്ചിരുന്ന വാക്കുകളായ കൂട്ടുകാരന്‍, ചങ്ങാതി, സുഹൃത്ത് തുടങ്ങിയവക്ക് പുതിയ തലമുറ ‘ദയാവധം’ വിധിച്ചു കഴിഞ്ഞു. അവയുടെ സ്ഥാനത്ത് …

Read More

‘കിടു’

Reading Time: 2 minutes അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ‘കിടു’ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഒരു സീന്‍ അരങ്ങേറിയത് ആഗസ്റ്റ് അവസാനം സുപ്രീം കോടതിയില്‍ ആയിരുന്നു. കോടതിയെ വിമര്‍ശിച്ചതിന് മാപ്പ് പറഞ്ഞൂടേ …

Read More

‘പണി’ കിട്ടാതിരിക്കാന്‍

Reading Time: 2 minutes ഒരു പണിയുമില്ലാതെ അങ്ങാടികളില്‍ ചൊറി കുത്തിയിരിക്കുന്നവരും എല്ലാവര്‍ക്കും ‘പണി’ കൊടുക്കാന്‍ നടക്കുന്നുവെന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ തമാശ. ജോലി, വേല, അധ്വാനം തുടങ്ങിയ മഹത്തായ അര്‍ഥങ്ങള്‍ …

Read More

‘കട്ട’ വിസ്മയം

Reading Time: 2 minutes സമ്മതം ചോദിക്കാതെ മലയാള ഭാഷയിലേക്ക് കടന്നുവന്ന ന്യൂജന്‍ വാക്കുകളില്‍, ഒരു ഒറ്റമൂലി പരുവത്തിലുള്ള വാക്കാണ് ‘കട്ട’. പല രോഗങ്ങള്‍ക്കും മരുന്നായി വര്‍ത്തിക്കുന്ന ഒറ്റമൂലികളെപ്പോലെ, പലഭാവങ്ങളെയും- വിരുദ്ധ ഭാവങ്ങളെപ്പോലും-നന്നായി …

Read More

തള്ളുമ്പോള്‍ സംഭവിക്കുന്നത്

Reading Time: < 1 minutes നവമാധ്യമങ്ങള്‍ വ്യവഹാരമലയാളത്തിന് സമ്മാനിച്ച ‘തളളി’ന്റെ പരിസരം അബ്ദുല്ല വടകര ‘അഞ്ചു മണിത്തള്ള്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കോവിഡ് വാര്‍ത്താ സമ്മേളനങ്ങളെ പറ്റി പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ ‘തള്ളിയത്’. ആ …

Read More

കൊവിഡ് കാല പദാവലികള്‍

Reading Time: < 1 minutes   ക്വാറന്റൈന്‍, ഐസുലേഷന്‍ എന്നിത്യാദി പുതിയ പദാവലി കൂടി കൊവിഡ് കാലത്ത് നാം ശീലിക്കുന്നു. അഖുല്‍ അമീന്‍ പകരുമെന്ന് ഭയപ്പെടുന്ന വ്യാധികള്‍, രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മനുഷ്യനെയും …

Read More

കാപ്പി കുടിക്കുമ്പോള്‍

Reading Time: < 1 minutes സയ്യിദ് ഇയാസ് കാപ്പിയുടെ ചരിത്രം തുടങ്ങുന്നത് എത്യോപ്യയില്‍ നിന്നാണ്. അവിടെയാണ് കാപ്പിച്ചെടികള്‍ വ്യാപകമായി വളര്‍ന്നിരുന്നത്. സ്റ്റീഫന്‍ ടോപിക് എഴുതുന്നു, പൊതുചടങ്ങുകളിലും വേട്ടക്ക് പോകുന്നതിനിടയില്‍ ഊര്‍ജം സംഭരിക്കാനും വിശപ്പടക്കാനും …

Read More