അത്ര നിഷ്‌കളങ്കമല്ല ഒന്നും

Reading Time: < 1 minutes ചില ജീവിവര്‍ഗങ്ങള്‍അവരല്ലാത്തവരെകൂട്ടത്തില്‍ കൂട്ടാറില്ല. അവരെപ്പോലെ ആകണമെങ്കില്‍അവര്‍ ചൂണ്ടിക്കാണിക്കുന്നജീവിത ഫ്രെയ്മില്‍അഭിനയിക്കേണ്ടതുണ്ട്.കഴുതയെ ചായംപൂശിസീബ്രയാക്കുന്നതു പോലുള്ളസാഹസമാണത്. സാധാരണമെന്ന്വെച്ചുനീട്ടുന്നതില്‍കാണുന്നതൊന്നുംഅത്ര നിഷ്‌കളങ്കമല്ല. സംവിധായകന്റകലാവിരുതുകള്‍ഒളിച്ചിരിക്കാത്ത മുക്കും മൂലയുംഅതിലുണ്ടാവില്ല. കേട്ടുകേള്‍വികളെപ്രകൃത്യായെന്നും സാര്‍വത്രികമെന്നുംഅധികാരത്തിന്റെ ഉന്തുവണ്ടികള്‍വീട്ടുപടിക്കലെത്തിക്കുമ്പോള്‍എന്റെ മോക്ഷമേയെന്ന്വാരിപ്പുണരുന്നിടംതുടങ്ങുന്നു അടിമത്തം! സത്യാസത്യങ്ങളുംശുഭാശുഭങ്ങളുംതിരിച്ചറിയാനാകാത്തഇരുള്‍സ്ഥലികളിലേക്ക്അത്ര …

Read More

താക്കീത്

Reading Time: < 1 minutes അഖിലമാകെആധി വിതച്ചു ആറാടിയുംവ്യാധി ശമിപ്പിച്ചതുമര്‍ത്യര്‍ തന്നഹന്തയോ? നഗ്‌നനേത്രങ്ങള്‍ക്കന്യ-മായൊരണുയിത്രമേല്‍നാശം വിതച്ചെന്നോര്‍ക്കുകില –തിലുണ്ടൊരുദൃഷ്ടാന്തമതെത്രമഹനീയം. വെണ്മ തൂകുംആകാശത്തിനു കീഴെധരണി, തിന്മയുടെമൂടുപടം അണിയുമ്പോള്‍അവന്റെ താക്കീത്ഉണ്ടായിട്ടുണ്ടെന്നതോയാഥാര്‍ഥ്യം. ക്ഷണമിതും കഴിയുമെന്നോര്‍ത്തുക്ഷമാ ഭരിത ഹൃദയത്താല്‍ ക്ഷണവുംപാഴാക്കാതവനിലേക്കു തിരിയുകിലോവിജയം …

Read More

മിന്നാമിനുങ്ങ്

Reading Time: < 1 minutes പാതിരാ വഅളിന്റെവെളിച്ചം തേടികത്തിയെരിഞ്ഞഓലക്കൊടികളെത്രയാണ്. തീകൊടികളെരിഞ്ഞുവീണു കരി പുരണ്ടഇടവഴികളെത്രയോവെളിച്ചങ്ങളെ പുണര്‍ന്നു. ഒരടുക്കളയില്‍ പുകഞ്ഞചെകിരിയിലെ തീചുറ്റിലുമുള്ളനേകംഅടുക്കളയിലേക്ക്വെളിച്ചം പടര്‍ത്തി. അന്നു ഭയന്നത്ഒടിയനും പോത്താമ്പിയുംകുറ്റിച്ചൂളാനുമായിരുന്നെങ്കില്‍മിന്നാമിനുങ്ങിന്‍വെട്ടം പോലുമവര്‍ക്ക് കൂട്ടായി. കടല വിറ്റു നടന്നആ നിലാവിന്റെശോഭാകിരണങ്ങളില്‍എത്രയോ …

Read More

ലോക്ഡൗണ്‍

Reading Time: < 1 minutes എം.കെ സല്‍മാന്‍ കൈനിക്കര മരണമെന്ന ലോക്ഡൗണിന് മുമ്പേ, ആത്മനിയന്ത്രണത്തിന്‍ ക്വാറന്റയ്‌നില്‍ പോകണം. ഹൃത്തില്‍ കുമിഞ്ഞ പാപത്തിന്‍ വൈറസുകള്‍ വിമലീകരിക്കണം. ആത്മീയതയുടെ സാനിറ്റൈസറില്‍ അകം കഴുകണം. സുകൃതങ്ങളുടെ കരുതലില്‍ …

Read More

നേര്

Reading Time: < 1 minutes റഷീദ് കക്കോവ് നേരമില്ലായിരുന്നു മനുഷ്യന് നേരും നെറിയും തിരിച്ചറിയാന്‍, ഓട്ടമായിരുന്നെല്ലാം പിടിച്ചടക്കാന്‍. മനുഷ്യന്‍ അകത്ത് അകത്തുള്ളവര്‍ പുറത്ത്. മുഖം മിനുക്കി നടന്നവര്‍ മുഖം മറക്കുന്നു. പണം നോക്കി …

Read More

മഴ വിശേഷങ്ങള്‍

Reading Time: < 1 minutes റിയാസ് കളമശ്ശേരി നല്ല മഴയുണ്ട് മണ്ണും മനസും നനഞ്ഞെന്ന് സ്റ്റാറ്റസ് ഇട്ടു. വ്യൂവേഴ്‌സിന്റെ എണ്ണം നോക്കിയിരിക്കുമ്പോള്‍ എ സി ഓഫാക്കി ജനാല തുറന്നതാണ്. തൊട്ടപ്പുറത്തെ പാത്തൂത്താന്റെ പൊരേലെ …

Read More

ശിലകള്‍

Reading Time: < 1 minutes മുസ്തഫ മുക്കൂട് പങ്കുവെക്കാത്ത സ്‌നേഹം പകരാനാവാത്ത ജ്ഞാനം മുഴുമിക്കാത്ത വാക്കുകള്‍ പെയ്‌തൊഴിയാത്ത കണ്ണുനീര്‍ കത്തിപ്പടരാത്ത തീ ലക്ഷ്യം തൊടാത്ത ബീജം ചങ്കില്‍ കുരുങ്ങിയ മുദ്രാവാക്യം എല്ലാംഘനീഭവിച്ചു പെയ്യുന്നതെവിടെയാവും?.

Read More

വിവര്‍ത്തനം

Reading Time: < 1 minutes   മലയാളത്തിലേക്ക് വിരുന്നെത്തിയ വസന്തമാണ് ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’. ഗബ്രയേല്‍ മാര്‍ക്വേസ് സ്പാനിഷ് ഭാഷയില്‍ തയാറാക്കിയ കൃതിയെ അത്യന്തം കൈയടക്കത്തോടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് ഗ്രിഗറി റബാസയാണ്. മലയാള …

Read More

ഏകാന്തത

Reading Time: < 1 minutes റഷീദ് കക്കോവ് ഏകാന്തത ഒരു തടവറയല്ല, ഒരു കൂട്ടുകൂടലാണ്; കുടുംബത്തോട് പുസ്തകങ്ങളോട് പുതിയ ചിന്തകളോട് പഴയ ഓര്‍മയോട്. ഏകാന്തത ഒരു വിട്ടുപിരിയലാണ് ഫാസ്റ്റ്ഫുഡിനോട് കാതടിപ്പിക്കുന്ന ശബ്ദങ്ങളോട് പുറത്തുകൂടിയിരിക്കുന്ന …

Read More

തിരക്കിലാണ്

Reading Time: < 1 minutes ഹഫ്‌സ ആരിഫ് ദുബൈ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അയാള്‍. കുടുംബത്തില്‍ എത്തി നോക്കിയിട്ട് നാളുകളേറെയായി. ഇടക്കിടെ ഓരോ ആവശ്യങ്ങളും വിശേഷങ്ങളും പറഞ്ഞു ഭാര്യ വിളിക്കുമായിരുന്നു. അല്പം …

Read More

റമളാന്‍

Reading Time: < 1 minutes റസീന കെ. പി ആത്മസമര്‍പ്പണത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ ദാഹത്തെ പിടിച്ചു കെട്ടിയ പകലുകള്‍ പാപമോചനത്തിന്റെ സുവര്‍ണനിമിഷങ്ങള്‍ മഗ്‌രിബിന്റെ മധുരനാദത്തിനായുള്ള കാത്തിരിപ്പ് വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണസുഖം തറാവീഹിന്റെ വെള്ളിവെളിച്ചം ബദ്‌റിന്റെ …

Read More