നേര്

Reading Time: < 1 minutes

റഷീദ് കക്കോവ്

നേരമില്ലായിരുന്നു മനുഷ്യന്
നേരും നെറിയും തിരിച്ചറിയാന്‍,
ഓട്ടമായിരുന്നെല്ലാം പിടിച്ചടക്കാന്‍.
മനുഷ്യന്‍ അകത്ത് അകത്തുള്ളവര്‍ പുറത്ത്.
മുഖം മിനുക്കി നടന്നവര്‍
മുഖം മറക്കുന്നു.
പണം നോക്കി
കൈകൊടുത്തവരിപ്പോള്‍
കൈ കഴുകുന്നു.

Share this article

About റഷീദ് കക്കോവ്

View all posts by റഷീദ് കക്കോവ് →

Leave a Reply

Your email address will not be published. Required fields are marked *