ഏകാന്തത

Reading Time: < 1 minutes

റഷീദ് കക്കോവ്

ഏകാന്തത ഒരു തടവറയല്ല,
ഒരു കൂട്ടുകൂടലാണ്;
കുടുംബത്തോട് പുസ്തകങ്ങളോട്
പുതിയ ചിന്തകളോട്
പഴയ ഓര്‍മയോട്.

ഏകാന്തത ഒരു
വിട്ടുപിരിയലാണ്
ഫാസ്റ്റ്ഫുഡിനോട്
കാതടിപ്പിക്കുന്ന ശബ്ദങ്ങളോട്
പുറത്തുകൂടിയിരിക്കുന്ന
മാലിന്യത്തോട്
കണ്ടാല്‍ ചിരിക്കാത്ത ചങ്ങാതിയോട്.
.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *