ഉപ്പ്മാവ്

Reading Time: < 1 minutes അന്നവള്‍വരയില്ലാത്ത നോട്ട് ബുക്ക്കീറിയെടുത്തതില്‍ലവ് ചിഹ്നം വരച്ച്നാലായി മടക്കിഉപ്പ്മാവിന്നായ്കൊണ്ട് വന്ന പാത്രത്തില്‍അടക്കം ചെയ്ത്,നാലുപാടും നോക്കിഒരൊറ്റ ജീവിയുംകാണുന്നില്ലെന്നുറപ്പ് വരുത്തിനാണം കുണുങ്ങി കുണുങ്ങിഎനിക്ക് നീട്ടി തന്നു.! ഉപ്പ്മാവിനുള്ളബെല്ലടിച്ചാല്‍വിളമ്പുകാരനായ ഞാന്‍“ക്യു’വിന്റെ അറ്റത്ത്നില്‍ക്കുന്ന അവള്‍ക്ക്ഒരു …

Read More

ഒരു പ്രവാസിയെ ചോദ്യം ചെയ്യുന്നു

Reading Time: < 1 minutes 1.നിങ്ങളുടെ വഴികളും ഓർമകളുംഇത്ര പെട്ടെന്ന് ചാഞ്ഞുപോയോ?പുതിയ പുസ്തകം ചാഞ്ഞു പെയ്യുന്നഓർമകളാണല്ലോ? സുഹൃത്തേ, നേരെ നില്‍ക്കാന്‍കഴിയാത്തതുകൊണ്ടല്ല. എന്തോ,ഞാനും എന്റെ ഓർമകളും അങ്ങനെആയിപ്പോയി, ചാഞ്ഞുപോയി. 2.പ്രവാസജീവിതം നിങ്ങള്‍ക്കെന്ത് തന്നു?പ്രവാസജീവിതം എനിക്ക് …

Read More

പ്രണയം കൊണ്ട്

Reading Time: < 1 minutes സ്വപ്നങ്ങളെമദീന പള്ളിയുടെമിഹിറാബിന്മുന്നിലിരുത്താം മാനം മുട്ടുന്നമിനാരങ്ങളില്‍ കയറിആകാശം തൊടാം ഉമറിനെയും (റ)അബൂബക്കറിനെ (റ)യുംഹൃദയത്തിന്റെഇടം വലം നിര്‍ത്താം ഇടവഴികളിലെ ഇരുട്ട്നീക്കാം, ഇടങ്ങേറില്‍ഇടവമഴ പെയ്യിക്കാം പ്രണയം കൊണ്ട്ഭൂമിയലങ്കരിക്കാംപ്രണയം കൊണ്ട്സ്വർഗത്തിലഹങ്കരിക്കാം മുത്ത് മുഹമ്മദ്നബിയോടുള്ള …

Read More

ചോയ്‌സ്‌

Reading Time: < 1 minutes ഇന്ന് ഞാനുറങ്ങിയില്ല,നീളന്‍വാലിളക്കി കുതിച്ചു.ചുറ്റിലും ഈ കുതിപ്പ് തന്നെ,“നിന്നെ’ത്തേടിയുള്ള പ്രയാണം.. അതൊരു ഉള്‍പ്പോരാട്ടമായിരുന്നു,മില്ല്യനുകളോടുള്ള മല്ലിടല്‍!ദിശയറിയാതെ നീന്തി,നീ.. കണ്ണെത്തുംദൂരത്ത്! എനിക്കായ്തുറന്നുവെച്ച വാതിലുകള്‍,ആര്‍ക്കുമറിയാത്ത ജാലകങ്ങള്‍..ഒടുവില്‍,ഞാന്‍ നിന്നില്‍ കയറിപ്പറ്റി. ഒരാലിംഗനം,ഹൃദയമറിഞ്ഞൊരു ചുംബനം,“നാമൊന്നായി’പാത്രത്തിലേക്ക് എടുത്തുചാടി. …

Read More

പെറ്റകുട്ടി

Reading Time: < 1 minutes ഖദീജ പെറ്റയന്നാണ്മൊയ്തുക്കഹാജിയായിനാട്ടിലെത്തിയത്.ജീപ്പും ലോറിയുംകപ്പലുമേറിയസൽകാരപ്പോക്ക്അരക്കൊല്ലംത്വവാഫ് ചെയ്തിരിക്കുന്നു. വടക്കേപറമ്പ്വിറ്റപൈസക്കാണന്ന്പടച്ചോന്റെ ക്ഷണംസ്വീകരിക്കാനുറച്ചത്.മുന്നില്‍,പടച്ചോന് വേണ്ടിമകനെയറുക്കാന്‍ തുനിഞ്ഞനബി മാത്രം.മരുഭൂമിക്ക് ചൂടാണ്പക്ഷേ, ഹജ്ജുകാലത്ത്തീയെ തണുപ്പിച്ചഇബ്റാഹീമി സ്പര്‍ശനംമക്കയെ തണുപ്പിക്കുമത്രെ.മാലാഖമാരെ സല്‍കരിച്ചുപേരുകേട്ടവരാണ്ആതിഥേയര്‍.സ്വഫാ മര്‍വക്കിടയില്‍വഴുതിവീഴാതിരിക്കാന്‍ഒരുമ്മച്ചിക്കൈപ്പിടിച്ചാണെല്ലാരും ഓടാറുള്ളത്. അപ്പുറത്ത് സംസംപൊടിയുന്നയൊച്ച.മിനായിലെ കൂരയിലേക്ക്കയറുമ്പോഴേക്ക്അഹങ്കാരംഇറങ്ങിപ്പോകുമത്രെ,സലാം …

Read More

ഉമ്മ

Reading Time: < 1 minutes മാസങ്ങളോളംഉദരത്തില്‍ ചുമക്കും.കൈ വളരുന്നതുംകാല്‍ വളരുന്നതുംഇമ വെട്ടാതെ നോക്കും. മലവും മൂത്രവുംരാപകലില്ലാതെവെടിപ്പാക്കും. എണ്ണ തേച്ചുഎന്നുമെന്നും കുളിപ്പിക്കും.കണ്ണെഴുതി പൗഡറിട്ട്പുത്തനുടുപ്പണിയിക്കും. തേനും പാലുംആവോളമൂട്ടും.തൊട്ടിലിലാട്ടിദിക്റ് പാടിയുറക്കും. പല വട്ടംചുവട് പിഴച്ചാലുംഈരേഴ് ലോകവുംകീഴടക്കാന്‍പാകത്തിലെത്തിക്കും. ഉമ്മയെയും …

Read More

പൂന്തോട്ടം

Reading Time: < 1 minutes പനിനീര്‍പ്പൂ അടുത്തുള്ളചെമ്പരത്തിയോട് ചോദിച്ചു,നമ്മളില്‍ ആര്‍ക്കാണ് ലാസ്യം?അതിനിടയില്‍കുറേ പൂമ്പാറ്റകള്‍പൂക്കാലം തീര്‍ത്തു. മുറ്റത്തെ ചാരുകസേരയില്‍സൂക്ഷിപ്പുകാരന്‍ ഇരിക്കുന്നു.ഇതൊക്കെ അദ്ദേഹം കാണുന്നു.പനിനീരിന്റെ മണം പ്രണയം.അതിനു മുള്ളുകളുണ്ട്.മണമില്ലാത്തചെമ്പരത്തിക്ക്ചെവിയിലും സ്ഥാനമുണ്ട്. സൂക്ഷിപ്പുകാരന്‍അകത്തേക്കുപോയി.പനിനീര്‍പ്പൂ ചിരിച്ചു.ചെമ്പരത്തി അയഞ്ഞു.രണ്ടും തലയില്‍ …

Read More

വാക്കിന്റെ കുപ്പായം

Reading Time: < 1 minutes ചില വരികളുണ്ട്മൗനിയാക്കുംവിധംവാക്കുകള്‍ കാട്ടികണ്ണുരുട്ടും. ചിലത് സഞ്ചാരിയായിഹൃദയങ്ങളില്‍നിന്ന്ഹൃദയങ്ങളിലേക്ക് കുളിരായുംമിഴികളില്‍നിന്ന്മിഴികളിലേക്ക് കിനാവായുംഒഴുകിക്കൊണ്ടേയിരിക്കും. ചില വാക്കുകള്‍പൂത്തുലയാറുണ്ട്വസന്തത്തെ വിളിച്ച്മാരിവില്‍ ചാര്‍ത്തികൊടുക്കുംനിലാവായ് പെയ്തിറങ്ങുംമഴയായ് കുളിര് തീര്‍ക്കുംഇളംകാറ്റായ് തലോടുംക്രമം തെറ്റിയാല്‍ കനലാകും. നോവും കിനാവുംകണ്ണീരിന്‍ ഇടവഴി …

Read More

ചിലന്തികൾ

Reading Time: < 1 minutes സ്വന്തമിടങ്ങളില്‍ നിന്നുംപുറത്താക്കപ്പെടുമ്പോഴാവണംഓരോ ചിലന്തിയുംഅഭയാര്‍ഥിയാകുന്നത്. കുടിയേറുന്നിടത്തെല്ലാം രാജകീയകൊട്ടാരം പണിതുഒറ്റയാള്‍ ഭരണത്തിന് തുടക്കം കുറിക്കുന്ന ചിലന്തികള്‍ശിലായുഗത്തിലെ മനുഷ്യരുടെ പൂര്‍വികരായിരിക്കണം. ഒറ്റയായും തെറ്റയായുംപലായനം ചെയ്യുന്നവരെആകര്‍ഷിച്ചു വീഴ് ത്തുന്ന ഭരണതന്ത്രംരാഷ്ട്രീയത്തിന്റെ വോട്ടുശാസ്ത്രമെന്നാവണംവലയില്‍ കുടുങ്ങിയ …

Read More

മരണം നനയുന്ന ദേശം

Reading Time: < 1 minutes ആത്മഹര്‍ഷങ്ങളേ പെയ്യാതിരിക്കാന്‍ആലില പോലെ വിറക്കാതിരിക്കുവിന്‍ മരണം നനയുന്ന ദേശങ്ങളോര്‍ക്കവെഭ്രാന്തിയായ് ഭാമയായ് പഴിക്കാതിരിക്കുവിന്‍ ക്ഷീരം നുകരേണ്ട കുഞ്ഞുനാവെല്ലാംകരിങ്കല്ലാല്‍ നിലംപൊത്തി വീഴുന്ന നാട് സര്‍പഭ്രംശം വൃഥാ തോറ്റു പോകുന്നൊരീവെറുപ്പ് നെഞ്ചേറും …

Read More

ഇടവഴികള്‍ കത്തുന്നത്!

Reading Time: < 1 minutes ഇടവഴികള്‍ നിന്നുകത്തുന്നത്കഴിഞ്ഞകാലത്തിന്റെ നിശ്വാസങ്ങള്‍നിറഞ്ഞുകവിഞ്ഞതുകാണ്ടല്ല;പുതുകാലത്തിന്റെ പൂജാമുറികള്‍പുകഞ്ഞുപൊള്ളുന്നതുകൊണ്ടാണ്ഇടവഴികള്‍ കാടുകേറുന്നത്പുതിയകാലത്തിന്റെകാല്‍നടക്കൂട്ടങ്ങള്‍ അറ്റുപോയതുകൊണ്ടല്ല;പഴയകാലത്തിന്റെ പ്രതാപങ്ങള്‍കരിങ്കാടുകളില്‍ സന്യാസമിരുന്നതുകൊണ്ടാണ്ഇടവഴികള്‍ കെട്ടുനാറുന്നത്പൂമരങ്ങള്‍ പൂവിതറാത്തതല്ല;പുഴുത്തമനസുകള്‍പരിവാരങ്ങളില്‍ കെട്ടിക്കിടക്കുന്നതിനാലാണ്ഇടവഴികള്‍ പൂത്തുല്ലസിക്കാത്തത്നനുത്ത പ്രണയം പങ്കുവെക്കാത്തതല്ല;വിഷം ചീറ്റുന്ന വെറുപ്പിന്റെ മുള്ളുകള്‍വേലിക്കെട്ടുകളില്‍ തളംകെട്ടി നില്‍ക്കുന്നതിനാലാണ്ഇടവഴികള്‍ വഴിമുടക്കുന്നത്കനല്‍പഥങ്ങള്‍ …

Read More

കൂട്ട്

Reading Time: < 1 minutes എന്നുമേ കൂട്ടായ് കാത്തിരിക്കുന്നു ഞാന്‍ നിത്യംഎന്നോടടുക്കും മൃത്യുവേ നിന്നെ ഞാന്‍ഏകാന്തമാം എന്‍ വീഥിയില്‍ വെളിച്ചമായ്ഏക നിത്യസത്യമായ് വിളങ്ങിടും മരണമേകര്‍മങ്ങള്‍ ഇനിയും ചെയ്തു തീര്‍ത്തീടുവാന്‍കര്‍മനിരതയായ് തീര്‍ക്കുന്നിതെന്നെ നീകാറ്റില്‍ ഉലയാതെ …

Read More

കടന്നലുകൾ പെരുകുന്ന വിധം

Reading Time: < 1 minutes ഒരു കുഞ്ഞുവിഷമുള്ളുകൊണ്ട്എത്ര സമര്‍ഥമായാണവരതിന്റെതലയില്‍ കയറിപ്പിടിക്കുന്നത്.എത്ര കുടഞ്ഞുകളയാന്‍ ശ്രമിച്ചാലുംസ്ഥാനം തെറ്റാതെ മര്‍മത്തില്‍തന്നെ വേരുകളാഴ് ത്തുന്നത്. നീലിമ കലര്‍ന്നമരതകപ്പച്ചയില്‍തീണ്ടി അന്തം പോയയുവതയെ വിഷമുള്ള് കൊണ്ടൊന്ന്തലോടുമ്പോഴേനിസഹായതിയില്‍മയങ്ങിക്കിടക്കുന്നു.അല്‍പം പോലുംകാത്തുനില്‍ക്കാതെയുവത്വത്തിന്റെ മീശരോമങ്ങള്‍അവര്‍ കടിച്ചുപറിക്കുന്നു. മടിയന്‍ …

Read More

നഗരത്തിലെ രാത്രികൾ

Reading Time: < 1 minutes നട്ടപ്പാതിര നേരംകെട്ടിടങ്ങളെല്ലാംകൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍പകൽ മുഴുവന്‍വണ്ടികള്‍ ചവിട്ടി മെതിച്ച നിരത്തിലൂടെഞാനൊറ്റക്ക് നടക്കാനിറങ്ങി.കണ്ണുചിമ്മാതെ വഴിവിളക്കുകള്‍നഗരത്തെ നോക്കി പുഞ്ചിരിക്കുന്നു.കിതച്ചു കിതച്ചൊരു ലോറിഎങ്ങോട്ടോ ഓടിപ്പോകുന്നു.ഉറക്കം ഞെട്ടിയൊരു കെട്ടിടം ഒറ്റക്കണ്ണ് തുറന്ന്മയക്കത്തിലേക്ക് വഴുതിവീണു.ആകാശം പുതച്ചുറങ്ങുന്നനാടോടികള്‍ക്കിടയില്‍ …

Read More

പെണ്ണും പ്രവാചകനും

Reading Time: < 1 minutes വെളിച്ചം പൊതിഞ്ഞപ്പോള്‍ഒരിക്കല്‍ റസൂലിന് പനിച്ചു.ഖദീജ തൊട്ടു, പനി ഭേദപ്പെട്ടു. പക്ഷികള്‍അന്ന് ആമിനയുടെകുടില്‍ പൊതിഞ്ഞു,പിന്നൊരിക്കല്‍കുഞ്ഞുകിളിയെറസൂല്‍ കൂട്ടില്‍തിരികെവിട്ടു. റസൂല്‍ പിറക്കുമ്പോള്‍പിതാവ്പിരിഞ്ഞുപോയതാണ്,അപ്പോള്‍ഉമ്മയുടെ കാല്‍ച്ചോട്ടില്‍റസൂല്‍ സ്വര്‍ഗം കണ്ടു. ഹലീമ അന്ന് അമൃതൂട്ടിപിറകിലൊരുമാന്‍കുഞ്ഞിന്റെദാഹം തീര്‍ന്നുകിട്ടി. …

Read More

സ്നേഹ രാഷ്ട്രങ്ങള്‍ തകരുമ്പോള്‍

Reading Time: < 1 minutes നാമിനിമേല്‍ ഒന്നല്ലരണ്ടു രാജ്യങ്ങളാണ്,ഒരിക്കലും സ്വന്തമാകാത്തരണ്ട് അന്യരാജ്യങ്ങള്‍,നീ, തന്നിഷ്ടങ്ങളുടെസാമ്രാജ്യക്കൊടിയേന്തിയസേച്ഛാധിപത്യ രാഷ്ട്രം.ഞാന്‍ പ്രണയത്താല്‍ തകര്‍ന്നചുവന്ന ഭൂപടം.ഒന്നായിരുന്നുവെന്നത്ഇനിമേല്‍ ഒരു പഴങ്കിനാക്കഥ.നിന്നിലേക്ക് വലിച്ചെറിഞ്ഞമോഹത്തിന്റെ വിത്ത്ഞാന്‍ തിരിച്ചെടുക്കുന്നു.നീയില്ലാത്ത ഞാന്‍തിരയില്ലാത്ത കടല്‍.ഒന്നിച്ചു മിടിച്ച ഹൃദയതാളങ്ങള്‍നിമിഷങ്ങളുടെ വ്യാമോഹക്കണക്കുകള്‍നാമിനിമേല്‍ …

Read More

യുദ്ധ’മെന്ന്’പേരുള്ളൊരാൾ

Reading Time: < 1 minutes പ്രത്യക്ഷത്തിലൊരുയുദ്ധമുഖത്തല്ലെങ്കിലും“യുദ്ധം യുദ്ധ’മെന്നിരമ്പും.കവചിത വാഹനങ്ങളുടെ നേര്‍ക്ക്കൈവീശി കാണിക്കുന്നു,ശത്രുരാജ്യത്തെ കൊന്നുതീര്‍ക്കുന്നപട്ടാളക്കാരനായിസങ്കല്പിച്ചുണരുന്നു നോക്കൂ…“യുദ്ധം.. യുദ്ധ’മെന്ന് നൃത്തംചെയ്യുന്നകൈകാലുകളുള്ളയാള്‍ ഞാനാണ്.ഉന്നംതെറ്റിയ വെടിയുണ്ടകളെയോര്‍ത്ത്അതിര്‍ത്തിയോളം ചെന്ന്പൊട്ടിത്തെറിച്ചേക്കാവുന്നയാളുംഞാന്‍ തന്നെയാണ്.വാക്കില്‍ പൊതിഞ്ഞ മൈനുകളുമായിഉറക്കത്തില്‍ ശത്രുരാജ്യം താണ്ടുന്നു,വീടുകള്‍ കൊള്ളയടിക്കുന്നു,കുഞ്ഞുങ്ങളുടെ കരച്ചിലിനെകുഴിവെട്ടി മൂടുന്നു. …

Read More

രക്തസാക്ഷി മണ്ഡപം

Reading Time: < 1 minutes ഈ വളവ് തിരിഞ്ഞാല്‍നേരെ കാണും കെ കെ സ്റ്റോര്‍,തൊട്ടടുത്ത് ചായക്കട, ഓട്ടോ സ്റ്റാന്‍ഡ്..നേരെ നടന്നാല്‍ വയനശാലമുകളില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്അത് കഴിഞ്ഞ് ബാര്‍ബര്‍ ഷോപ്പ്പിന്നെ പഞ്ചായത്ത് ഗ്രൗണ്ട്.അതിന്റെ …

Read More

ജീവിതത്തെ വായിക്കുമ്പോള്‍

Reading Time: < 1 minutes ജീവിതത്തെവായിക്കുന്നു,വായിക്കുംതോറുംശാഖകളില്‍നിന്ന് പോലുംഊര്‍ന്നിറങ്ങുന്നവേരുകള്‍ പിണഞ്ഞഒറ്റ മരം പോലെ. കണ്‍ത്തിളക്കം മങ്ങുമ്പോഴുംനനവൊളിപ്പിച്ചുഒട്ടിച്ചുചേര്‍ത്തൊരുപുഞ്ചിരിയുടെ പുറംചട്ടയില്‍,കല്ലടുക്കുകള്‍പോലെഒന്നിനോടൊന്നൊട്ടിഎന്നോഎഴുതപ്പെട്ട താളുകള്‍. വായനയുടെതുടക്കത്തില്‍ഒരു സുഗന്ധമെന്നെ പൊതിയുന്നു:‘എന്റെ ബാല്യമേ’ എന്ന്കവിളുകള്‍ചാലുതീര്‍ക്കുന്നുപൊള്ളിയടര്‍ന്ന താളുകളെ,ഉമിനീര് തൊട്ട്വേവാറ്റിപതിയെ മറിക്കുന്നു. ഉള്ളിലെ, ഭാരമില്ലായ്മയുടെആന്തലില്‍ ഒട്ടിപ്പോകുന്നതാളുകളില്‍ …

Read More

വസന്തം ശരത്കാലത്തോടു ചെയ്തത്

Reading Time: < 1 minutes വസന്തകാലമേ,നിന്റെ അക്ഷമ നിറഞ്ഞ കത്തുകിട്ടി.ഞാന്‍…ഞാന്‍ പ്രണയത്തിലകപ്പെട്ടു!അതുകൊണ്ടാണ്സത്യമായിട്ടുംസമയമായിട്ടുംഎനിക്കു വരാന്‍ പറ്റാത്തത്. നീ പൂക്കളോട് പറയൂവാടാതിരിക്കാന്‍..മരങ്ങളോട് പറയൂഇലപൊഴിക്കാതിരിക്കാന്‍..തേനീച്ചകളോടും ശലഭങ്ങളോടുംഅടക്കാകുരുവികളോടും പറയൂ,ആവോളംതേന്‍ കുടിച്ചുന്മത്തരാകുവാന്‍; മഞ്ഞുകാലത്തേക്കതുസംഭരിക്കുകയേ വേണ്ട!എന്തെന്നാല്‍അങ്ങനെയൊന്ന് ഈ വര്‍ഷംഉണ്ടാകാന്‍ പോകുന്നില്ല തന്നെ! …

Read More