പോയകാലത്തെ സൗഹൃദം

Reading Time: < 1 minutes റസാഖ് ചെത്ത്‌ലത്ത് ഹൃദയച്ചൂടില്‍ വെന്തു തിളച്ച സ്‌നേഹത്തിനും ഇഷ്ടത്തിനുമാണ് സൗഹൃദമെന്ന് പേര് വീണത് അന്ന്, ഉമ്മറത്തിണ്ണയിലെ ചാരുകസേരയില്‍ ചാരിയിരുന്ന് ഉമ്മൂമ്മ പറയുമായിരുന്നു പോയ കാലത്തെ ഒരുപാട് സൗഹൃദകഥകള്‍. …

Read More

നേര്

Reading Time: < 1 minutes എ. അനസ് കണ്ണൂര്‍ എന്നും ചെവിയോര്‍ക്കുന്നത് അകലങ്ങള്‍ക്കപ്പുറത്തുള്ള നിലവിളികള്‍ക്ക് മാത്രം! മായ്ച്ചുകളഞ്ഞ ഓര്‍മകള്‍ക്ക് മറവിയുടെ സുഗന്ധം! ചിത്രങ്ങളില്‍ തെളിയുന്നത് കുടിയൊഴിക്കപ്പെട്ട തെരുവിന്റെ സ്വപ്‌നങ്ങള്‍! കപ്പല്‍പായകള്‍ മുന്നോട്ടായുന്നത് കാറ്റുറഞ്ഞു …

Read More

ജീവിത പ്രതിസന്ധികളെ അതിജയിക്കാം

Reading Time: 4 minutes പ്രതിസന്ധികളുടെ ആഴികളില്‍ നിന്ന് പ്രതീക്ഷകളുടെ കരയിലേക്ക് തുഴഞ്ഞെത്തുത് ഇച്ഛാശക്തിയാണ്. ഇ എം എ ആരിഫ് ബുഖാരി ‘അല്ലയോ വിശ്വസിച്ചവരേ, ഇസ്‌ലാമില്‍ സമ്പൂര്‍ണമായി പ്രവേശിക്കുവിന്‍. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരാതിരിക്കുവിന്‍. …

Read More

ഇസ്‌റായീല്‍ വിരുദ്ധ ജൂതന്മാര്‍

Reading Time: 3 minutes ഇസ്‌റായീല്‍ രാഷ്ട്ര രൂപീകരണം പാപമാണെന്നും തോറക്കെതിരാണെന്നും വിശ്വസിക്കുന്ന ജൂത വിഭാഗമായ ഹരേദികളെ കുറിച്ച്. ശനൂബ് ഹുസൈന്‍ പി.എച്ച് shanoobhussainph@gmail.com ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്‌റായീല്‍. ചതിയും …

Read More

ദാഹിക്കുന്ന ജീവിതങ്ങള്‍

Reading Time: 3 minutes മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കും ദാഹിക്കുന്നു. വിവേകമുള്ളവര്‍ക്കിവിടെ പണികളു@ണ്ട്. ഫള്‌ലുറഹ്മാന്‍ സുറൈജി തിരുവോട് രാവിലെ തന്നെ പതിവില്ലാതെ അയലത്തെ കുട്ടികള്‍ ധൃതിപ്പെട്ട് എന്തോ പണിയൊപ്പിക്കുന്നുണ്ട്. പാത്രങ്ങളും ചിരട്ടകളും മരച്ചില്ലകളില്‍ …

Read More

കൊവിഡ് കാല പദാവലികള്‍

Reading Time: < 1 minutes   ക്വാറന്റൈന്‍, ഐസുലേഷന്‍ എന്നിത്യാദി പുതിയ പദാവലി കൂടി കൊവിഡ് കാലത്ത് നാം ശീലിക്കുന്നു. അഖുല്‍ അമീന്‍ പകരുമെന്ന് ഭയപ്പെടുന്ന വ്യാധികള്‍, രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മനുഷ്യനെയും …

Read More

കൊറോണക്കാലത്തെ കര്‍മശാസ്ത്രം

Reading Time: 3 minutes ഇസ്‌ലാമിക കര്‍മശാസ്ത്രം വിഭാവനം ചെയ്യുന്ന, വിശവാസിസമൂഹം പുലര്‍ത്തേ@ണ്ട ആരോഗ്യ- ആതുര-പ്രതിരോധ കാഴ്ചപ്പാടുകള്‍. മുഖ്താര്‍ റാസി muktharrazy786@gmail.com ആഗോളതലത്തില്‍ കോവിഡ്19 എന്ന മഹാമാരി പിടിമുറുക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ അനുദിനം …

Read More

‘അഹദത്തിലെ അലിഫലിഫ്‌ലാം അകമിയം’

Reading Time: 3 minutes ബദ്ര്‍ യുദ്ധ ചരിത്രം ഇതിവൃത്തമായി അറബി മലയാളത്തില്‍ എഴുതപ്പെട്ട മോയിന്‍ കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ട് സംബന്ധിച്ച്. അശ്‌റഫ് പുന്നത്ത് ashrafpunnath350@gmail.com ബദ്ര്‍ എന്ന നാമം കോള്‍ക്കാത്തവരായി …

Read More