ഉമ്മയില്ലാത്ത വീട്

Reading Time: < 1 minutes ഉമ്മയെന്ന സ്‌നേഹനദിവറ്റിപ്പോയ ശൂന്യതയുടെആഴവും പരപ്പുമേറ്റുവാങ്ങുംവിങ്ങും മനസിന്റെ വേദന പൂരമൊഴിഞ്ഞ പറമ്പ് പോല്‍വീട്ടില്‍ മൂകതഒപ്പം ഇരുട്ടിലും തെളിയുന്നയാവാത്സല്യത്തിന്‍ നഷ്ടവും മനസില്‍ കടലിരമ്പം കേള്‍ക്കുന്നു.വഴിക്കണ്ണുമായെന്നെയുംകാത്തിരിക്കുന്നയാനീളന്‍ വരാന്തയില്‍ഓര്‍മയുടെ വേവ് ഗന്ധം വിഭവങ്ങള്‍ …

Read More

മിന്നാമിനുങ്ങ്

Reading Time: < 1 minutes പാതിരാ വഅളിന്റെവെളിച്ചം തേടികത്തിയെരിഞ്ഞഓലക്കൊടികളെത്രയാണ്. തീകൊടികളെരിഞ്ഞുവീണു കരി പുരണ്ടഇടവഴികളെത്രയോവെളിച്ചങ്ങളെ പുണര്‍ന്നു. ഒരടുക്കളയില്‍ പുകഞ്ഞചെകിരിയിലെ തീചുറ്റിലുമുള്ളനേകംഅടുക്കളയിലേക്ക്വെളിച്ചം പടര്‍ത്തി. അന്നു ഭയന്നത്ഒടിയനും പോത്താമ്പിയുംകുറ്റിച്ചൂളാനുമായിരുന്നെങ്കില്‍മിന്നാമിനുങ്ങിന്‍വെട്ടം പോലുമവര്‍ക്ക് കൂട്ടായി. കടല വിറ്റു നടന്നആ നിലാവിന്റെശോഭാകിരണങ്ങളില്‍എത്രയോ …

Read More

കുപ്പായത്തിന് സമാനം

Reading Time: 2 minutes അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. പുരുഷനായിരുന്നു പ്രഥമ പ്രതിനിധി. ഓരോ രാഷ്ട്രവും ഇതര രാഷ്ട്രങ്ങളില്‍ പ്രതിനിധികളെ നിയമിക്കാറുണ്ട്. പിതാവിന്റെ പ്രതിനിധിയായി മകന്‍ വര്‍ത്തിക്കുന്നു ചിലപ്പോള്‍. അപ്പോഴൊക്കെയും രാഷ്ട്രമായും പിതാവായും …

Read More

കൊള്ളക്കാരാ, ഇതാണ് ഉത്തരം

Reading Time: 2 minutes ഹ!ഹ!ഹ! ചില കടലാസ് തുണ്ടുകള്‍ നഷ്ടപ്പെട്ടാല്‍ കെട്ട്‌പോകുന്നതാണോ നിന്റെ ജ്ഞാനം? താന്‍ ഇത്രയും കാലം പഠിച്ചത് അതോടെ തീര്‍ന്നുപോകുമെന്നാണോ?വഴിക്കൊള്ളക്കാരന്റെ പരിഹാസച്ചിരി അന്തരീക്ഷത്തില്‍ മുഴങ്ങി. ജുര്‍ജാനിലെ ഓത്തുപുരയില്‍ നിന്നു …

Read More

ഒടുവില്‍ ഭവ്യതയോടെ കഅ്ബയുടെ മുറ്റത്ത്

Reading Time: 3 minutes ചരിത്രത്തിലെ സവിശേഷ ഹജ്ജിനാണ് ഈ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചത്. കഅ്ബയിലെത്താന്‍ കൊതിച്ച പരകോടി വിശ്വാസികളെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആയിരം തീര്‍ഥാടകര്‍ മാത്രം അല്ലാഹുവിന്റെ അതിഥികളായി …

Read More

അയാ സോഫിയ മടങ്ങിയെത്തുമ്പോള്‍

Reading Time: 3 minutes വര്‍ത്തമാന ലോകരാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവ ശ്രദ്ധ കേന്ദ്രീകരിക്കപെട്ട വിഷയമാണ് ഹഗിയ സോഫിയ. നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട മത, സാംസ്‌കാരിക പൈതൃകങ്ങളുടെ സംഗമസ്ഥാനമായ ഈ നിര്‍മിതിയെ സംബന്ധിച്ച തുര്‍ക്കി …

Read More

മുസ്‌ലിം പീഡനം: ഗ്രാനഡ മുതല്‍ ഗ്വാണ്ടനാമോ വരെ

Reading Time: 3 minutes ഗ്രാനഡയിലെ മുസ്‌ലിം അപകോളനീകരണ ചിന്തയെക്കുറിച്ചുള്ള ഒരു അവധിക്കാല കോഴ്‌സ് അധ്യാപനത്തിനിടയില്‍, സ്‌പെയിന്‍ എന്നെ വീണ്ടും ചില ആലോചനകളിലേക്ക് വലിച്ചിഴച്ചു. അഥവാ, ഇന്‍ക്വിസിഷന്‍ ചരിത്രത്തിലേക്കും 1492ലും അതിനു ശേഷവും …

Read More

ഫാത്വിമ അല്‍ ഫിഹ്‌രി ആദ്യത്തെ ബിരുദദാതാവ്

Reading Time: < 1 minutes ഒരു കുലീനകുടുംബം ടുണീഷ്യയിലെ ഖൈറ്വനില്‍ നിന്ന് മൊറോക്കോയിലേക്ക് യാത്ര ചെയ്യുകയാണ്. മുഹമ്മദ് അല്‍ ഫിഹ്‌രി എന്ന ധനിക വ്യാപാരിയാണ് കുടുംബനാഥന്‍. വ്യാപാരാര്‍ഥമാണ് മൊറോക്കോയിലെ ഫെസിലേക്ക് അവര്‍ പോകുന്നത്. …

Read More

പാഠപുസ്തകങ്ങളില്‍നിന്ന് രാഷ്ട്രീയ ചരിത്രം കീറിയിടുന്നു

Reading Time: 2 minutes കോവിഡ് പശ്ചാത്തലത്തില്‍ മറ്റു വ്യവഹാരങ്ങളെ പോലെ പ്രതിസന്ധിയിലാണ് വിദ്യാഭ്യാസവും. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പഠന, അധ്യാപന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടത്ര …

Read More

വായനയുടെ രുചിയും അരുചിയും

Reading Time: 3 minutes മനസിന്റെ ആഹാരമാണ് വായന. തുരുമ്പെടുക്കുന്ന ചിന്തകളെ ജ്വലിപ്പിക്കുന്നത് വായനയാണ്. മനുഷ്യന്റെ സംസ്‌കാര നിര്‍മിതിയിലും സാമൂഹിക നിലപാട് രൂപീകരണത്തിലും വായനക്ക് അനിര്‍വചനീയ സ്ഥാനമുണ്ട്. ‘ഒരു കൂട്ടം വായനക്കാരെ കാണിച്ചു …

Read More

കോവിഡ് പിടിയിലെ കോയമ്പേടും കേരളവും

Reading Time: 5 minutes കോവിഡ് 19 സാന്നിധ്യം രാജ്യത്ത് അറിയിച്ച് തുടങ്ങിയ ആദ്യ ദിനങ്ങളില്‍, കേരളം കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമായി മാറിക്കൊണ്ടിരുന്നപ്പോള്‍ തമിഴ്‌നാട്ടില്‍ കൊറോണരോഗികള്‍ ഉണ്ടായില്ല എന്നത് വാര്‍ത്തയായിരുന്നു. കേരളത്തിന്റെ …

Read More

കോവിഡ് വിമാനത്തില്‍ ക്വാറന്റൈനിലേക്ക്

Reading Time: 2 minutes ജൂണ്‍ 29 രാവിലെയാണ് ഐസിഎഫിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്. പുലര്‍ച്ചെ നാലിന് ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2ല്‍ എത്താനായിരുന്നു നിര്‍ദേശം. മൂന്നിനു തന്നെ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. …

Read More

മറുവാക്ക് പോലും പ്രതീക്ഷിക്കാതെ

Reading Time: 4 minutes ഏതെങ്കിലുമൊരു സഹോദരന്റെ ഒരു ആവശ്യം നിവര്‍ത്തിച്ചു കൊടുക്കാന്‍ അയാളുടെ കൂടെയുള്ള നടത്തമാണത്രെ മദീനാ മസ്ജിദില്‍ ഒരു മാസം ഭജന (ഇഅ്തികാഫ്) ഇരിക്കുന്നതിനെക്കാള്‍ മുത്തുനബിക്കിഷ്ടം.മനസിരുത്തി അവലോകനം ചെയ്യേണ്ട വലിയ …

Read More