ഇടം വിശാലമായി, നമ്മുടെ മനസ്സുകളോ?

Reading Time: 2 minutes നിന്നു തിരിയാന്‍ ഇടമില്ലാത്ത വട്ടത്തില്‍ നിന്ന് വിശാലവിസ്തൃതിയിലേക്ക് അടുക്കളകള്‍ വികാസപ്പെട്ടു. ഉപകരണങ്ങളുടെ കടന്നുവരവ് അടുക്കളജോലി എളുപ്പമാക്കി. ഈ മാറ്റങ്ങള്‍ സൃഷ്ടിപരമെങ്കിലും അയല്‍പക്ക ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ മുമ്പ് അടുക്കളകള്‍ …

Read More

മാറേണ്ടതുണ്ട് മലയാളി അടുക്കളകള്‍

Reading Time: 2 minutes “പടച്ചോനേ.. ഉപ്പുങ്കല്ല് വാങ്ങാന്‍ പോലും ഗതി ഉണ്ടായിരുന്നില്ല. ഓരെ ഉമ്മ എത്ര പെരെലെ പാത്രം മോറിയാ കഞ്ഞിക്ക് വകയുണ്ടാക്കിയിരുന്നത്.. ഇപ്പോ ഓരെ മക്കളൊക്കെ വലുതായി.. പൈസക്കാരായി. പുതിയ …

Read More

ഒരു അടുക്കളയുടെ ആത്മകഥ

Reading Time: 3 minutes അറുപതെഴുപതുകളിലെ മലബാര്‍ ഗ്രാമങ്ങളിലെ അടുക്കളയുടെഎരിവും കയ്പുമൊക്കെയുണ്ട് ഈ എഴുത്തിന്. അടുപ്പുമായി യുദ്ധം ചെയ്ത്വീട്ടുകാരെ തീറ്റിച്ച് ഒടുവില്‍ കഞ്ഞിവെള്ളം മാത്രം കുടിക്കേണ്ടി വന്നഅനേകം ഉമ്മമാരെ ഓര്‍മിപ്പിക്കുന്നു ഈ ആത്മകഥനം. …

Read More

വേവലാതികള്‍ വേവുന്ന തീച്ചൂളകള്‍

Reading Time: 3 minutes നാടുവിട്ട് മണലോളം ആഴ്ന്നിറങ്ങിയവരുടെ ദൈന്യതയാര്‍ന്ന മുഖങ്ങളിലെ കരുവാളിപ്പുണ്ട് ഗള്‍ഫുരാജ്യങ്ങളിലെ അടുക്കളകള്‍ക്ക്. അവ പങ്കുവയ്പിന്റെ പോരിശയുള്ള ഇടങ്ങളാണ്. ഉടഞ്ഞുപോയ ജീവിതം നുള്ളിപ്പെറുക്കി തിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ പ്രവാസിയുടെ കണ്ണില്‍ വിശപ്പും …

Read More

തല്ലിത്തീര്‍ക്കാന്‍ വരട്ടേ, നമുക്കു സംസാരിച്ചു പരിഹരിക്കാം

Reading Time: 3 minutes നീതിബോധമാകണം അനുരഞ്ജനശ്രമങ്ങളുടെ അടിപ്പടവ്.കുറ്റവിചാരണകളും കുറ്റപ്പെടുത്തലുകളുമില്ലാതെ വിഷയം കൈകാര്യംചെയ്യാനുള്ള സിദ്ധി മധ്യസ്ഥര്‍ക്കുണ്ടാകണം. രണ്ടു സ്വരങ്ങളെ ഒറ്റശബ്ദമാക്കിമാറ്റിയെടുക്കുന്ന മാന്ത്രികതയാണ് അനുരഞ്ജനത്തിന്റെ ആകെത്തുക. നമ്മുടെ സാമൂഹികജീവിതം പലപ്പോഴും കുഴപ്പങ്ങളുടേതാകാറുണ്ട്. പൊതുജീവിതത്തില്‍നിന്നും ഇടപാടുകളില്‍നിന്നും …

Read More

അടഞ്ഞ വാതിലുകളില്‍ അവര്‍ മുട്ടിവിളിക്കുന്നു

Reading Time: 3 minutes ‘പഞ്ചായത്താക്കല്‍’ എന്നാണ് നാട്ടുമധ്യസ്ഥത്തിന് ഉത്തര കേരളത്തിലെചില ഭാഗങ്ങളില്‍ പറയാറുള്ളത്. വേര്‍പിരിയലിന്റെയും തീരാദുഃഖത്തിന്റെയുംമുനമ്പില്‍നിന്ന് ജീവിതസന്തോഷത്തിലേക്കും സ്നേഹോഷ്മളതയിലേക്കുംവ്യക്തികളെയും കുടുംബങ്ങളെയും തിരിച്ചുകൊണ്ടുവരാനായതിന്റെ സന്തോഷംമധ്യസ്ഥരുടെ വാക്കുകളിലൂടെ പങ്കിടുന്ന എഴുത്ത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സഹോദരങ്ങള്‍ …

Read More

നാട്ടധികാരികള്‍ നാടുകടക്കുമ്പോള്‍

Reading Time: 4 minutes നാട്ടുകാരണവന്‍മാരുടെയും നാട്ടുസഭകളുടെയുംവകഭേദങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എങ്ങനെയാണ് നാട്ടുപരിഹാരവേദികള്‍ അസ്തമിച്ചുപോയത് എന്നന്വേഷിക്കുന്നുമുണ്ട് ലേഖകന്‍.\ തെന്നല ദേശത്ത് കളത്തിങ്ങല്‍ അബൂബക്കര്‍ ഹാജിയുടെ വീടായിരുന്നു തെന്നലക്കാരുടെ കോടതി. അബൂബക്കര്‍ ഹാജിയാണ് അവിടുത്തെ …

Read More

പൈസാക്കീറ്റ് ബന്നിട്ടെന്തായി

Reading Time: < 1 minutes കാസര്‍കോഡ്, കേരളത്തിന്റെ വടക്കേയറ്റം. കണ്ണൂരിന്റെയും ദക്ഷിണ കന്നടയുടെയും ഇടയിലുള്ള ദേശം. 1984ല്‍ സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ഇസ്‌ലാമിക, രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രശേഷിപ്പുകള്‍ കൊണ്ട് സമ്പന്നമായ മണ്ണ്. 38 …

Read More

ഒരിടത്തുമുറയ്ക്കാത്ത സഞ്ചാരങ്ങള്‍

Reading Time: 2 minutes എട്ടുസെന്റും പുരയിടവും. അതില്‍ ഉമ്മ, ഭാര്യ, രണ്ടു മക്കള്‍. നാട്ടില്‍ ഒന്നും ശരിയാകുന്നില്ല. ബീഡിപ്പണി മുതല്‍ ഹോട്ടല്‍ പണിവരെ നോക്കി. എന്നിട്ടും ദുരിതം. രോഗം, ചികിത്സ, മരുന്ന്, …

Read More

ഈ നാടിനിപ്പോള്‍ സ്വപ്‌നങ്ങളുണ്ട്‌

Reading Time: 2 minutes കാസര്‍കോട് എന്നും ഹോളിഡേ ഡെസ്റ്റിനേഷനായിരുന്നു. പുറത്ത് അധ്വാനിച്ചത് നന്നായി ചെലവാക്കാന്‍ പറ്റിയൊരു സ്ഥലം. അറിയാത്ത നാട്ടില്‍പോയി ജീവിതം പടുത്തുയര്‍ത്താനുള്ള നെഞ്ചുറപ്പും ഈ നാട്ടുകാര്‍ക്ക് കൂടുതലായിരുന്നുവെന്ന് അനുമാനിക്കാം. ഞാനറിഞ്ഞതില്‍ …

Read More

ഒന്ന് പഠിച്ചിറ്, നിന്‍ക്കന്നെ അയ്‌ന്റെ കൊണൊ

Reading Time: 2 minutes “പഠിച്ചിറ്റ് എന്ത് കൊണം ഭായ്.. പൊര്‍ത്ത് പോയിറ്റ് കൊര്‍ച്ച് പൈസ ഉണ്ടാക്കാന്‍ നോക്ക്! മങ്ങലം കൈക്കണ്ടേ.. പൊര കെട്ടണ്ടേ..’കല്യാണം കഴിക്കലും വീട് കെട്ടലും വര്‍ഷത്തിലൊരിക്കല്‍ വന്ന് കാറ് …

Read More

കാസര്‍കോഡുകാരുടെ സ്വന്തം ഗള്‍ഫ്‌

Reading Time: 2 minutes 1984ൽ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ നിന്നും വേർപെട്ട് കാസര്‍ഗോഡ് ജില്ല രൂപം എടുക്കുന്നതിനു മുന്‍പേ ഗള്‍ഫ് കുടിയേറ്റത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചിരുന്നു. മലേഷ്യ, സിംഗപ്പൂര്‍, സിലോണ്‍, ബ്രൂണോ, ഇന്തോനേഷ്യ …

Read More

ലഹരിയുണ്ട്; നമുക്ക് ജാഗ്രത്താവാം

Reading Time: 4 minutes പ്ലസ്ടു വിദ്യാർഥിയായ സഫ് നാസ് (യഥാർഥ പേരല്ല) ബൈക്കപകടം പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു …

Read More

മദീന: നാഗരികതയുടെ സമഗ്രതയും സമഭാവനയും

Reading Time: 4 minutes വിശ്വാസി ഹൃദയങ്ങളില്‍ പ്രഥമ ഗണനീയ സ്ഥാനമര്‍ഹിക്കുന്ന ഒരു ഇടമാണ് മദീന. ചരിത്രപരമായി അതിനൊരുപാട് കാരണങ്ങളുണ്ട്. ഒരു മുസ്‌ലിമിന്റെ സ്വത്വബോധത്തിലേക്ക് ഉള്‍ച്ചേര്‍ന്നു കിടക്കുന്ന മൂല്യങ്ങളുടെ ഉറവിടമാണ് മദീന. മനുഷ്യന്റെ …

Read More

ചില്ലു ചുവരുകള്‍ക്കുള്ളിലെ നീളന്‍ നഗരം

Reading Time: 4 minutes നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന പരമ്പരാഗത നഗര വികസന സങ്കല്പങ്ങളെയും കണ്ടുപരിചയിച്ച വികസനമാതൃകകളെയും പുനര്‍നിര്‍വചിക്കുകയാണ് സഊദിയിലെ നിയോമില്‍ ചില്ലുചുവരുകള്‍ക്കുള്ളില്‍ ഉയരുന്ന നീളന്‍ നഗരം, ദി ലൈന്‍. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ …

Read More

നഗരം ഒരു മാനവ പ്രമേയമാണ്‌

Reading Time: 3 minutes അനേകം നഗരങ്ങള്‍ ചരിത്രത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചിലതെല്ലാം സ്വയമേ നഗരങ്ങളായി രൂപപ്പെട്ടവയാണെങ്കില്‍ മറ്റു ചിലത് ആസൂത്രിതമായി നിര്‍മിച്ചവയായിരുന്നു. ഏത് മേഖലയിലുമെന്ന പോലെ ഇസ്‌ലാമിന്റെ കടന്നുവരവ് നഗരം, നഗരനിര്‍മാണം, നഗരജീവിതം …

Read More

തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നു

Reading Time: 4 minutes “തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നുഅവള്‍ ആ തീവണ്ടിയില്‍പോകാന്‍ ഇടയുണ്ട് ‘“യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു’ എന്ന കാവ്യസമാഹാരത്തിലെ “തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നു’ എന്ന കവിത തീവണ്ടിയോടും തീവണ്ടി യാത്രകളോടുമുള്ള പ്രണയം …

Read More

പൂമണം പരത്തുന്ന യാത്രകള്‍

Reading Time: 3 minutes ഒരു യാത്ര യാത്രയാകുന്നതും അത് ആഹ്ലാദകരമായ ഒരനുഭവമാകുന്നതും ദൈനംദിന സ്ഥിരയാത്രയില്‍ നിന്നും വ്യത്യസ്തമാകുമ്പോഴാണ്. പലര്‍ക്കും ഒരേ സ്‌റ്റോപ്പില്‍ നിന്നാരംഭിച്ച് ഒരേ സ്‌റ്റോപ്പില്‍ അവസാനിക്കുന്ന യാത്ര യാത്രയല്ല. വിരസതയുടെയും …

Read More

വരൂ, നമുക്കിനി സൈക്കിളില്‍ സഞ്ചരിക്കാം

Reading Time: 2 minutes പ്രവാസികള്‍ക്ക് സൈക്കിള്‍ സവാരിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കോടിയെത്തുന്നത് നാടും മധുരമൂറുന്ന ഓർമകളുള്ള കുട്ടിക്കാലവുമൊക്കെയായിരിക്കും. കൂട്ടുകാരുമൊത്ത് വാടകക്കെടുത്ത അരവണ്ടിയിലും ചെറുവണ്ടിയിലും സൈക്കിളോടിക്കാന്‍ പഠിച്ചതും പലതവണ വീണതും കാലുപൊട്ടി ചോരയൊലിച്ചതും …

Read More

ഞങ്ങളെ വിലയ്ക്കുവാങ്ങാന്‍ വമ്പന്‍മാര്‍ വന്നു

Reading Time: 5 minutes പത്രപ്രവര്‍ത്തനത്തില്‍ വ്യത്യസ്തമായ വഴികള്‍ തേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫ്രീപ്രസ് മാഗസിന് തുടക്കം കുറിക്കുന്നത്. ബിരുദ കാലത്തെ സഹപാഠിയായിരുന്ന സുഹൃത്ത് വിനോദ് …

Read More