ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: ഈ അനുപാതം സാമൂഹികമല്ല, രാഷ്ട്രീയമാണ്‌

Reading Time: 3 minutes ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെയും അവരുടെ സാമൂഹികനിലയെയും ഏറ്റവും സത്യസന്ധമായി സമീപിച്ച ഒരാള്‍ (ചിലപ്പോള്‍ ഒരേയൊരാള്‍) ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ആയിരിക്കും. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു …

Read More

സ്വയം പാര്‍സലാകുന്ന ഗള്‍ഫു മലയാളികള്‍

Reading Time: 4 minutes “ഇന്നലെ ആറു മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു അയച്ചത്. ഇതില്‍ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തതായിരുന്നു. അതും ചെറുപ്പക്കാര്‍. കുടുംബം പോറ്റാന്‍ വേണ്ടി നാടും വീടും വിട്ട് …

Read More

കോവിഡ് സീസണില്‍ മാര്‍ക്കറ്റിടിഞ്ഞ് മലയാള മനോരമ

Reading Time: 4 minutes മലയാള മനോരമയുടെ ഉടമസ്ഥതയില്‍ ദുബൈയില്‍ നിന്ന് ബ്രോഡ്കാസ്റ്റ് ചെയ്തിരുന്ന റേഡിയോ മാംഗോ 96.2, 2019 ജനുവരിയിലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ദുബൈയിലെ പ്രവാസി മലയാളികളെ ലക്ഷ്യംവെച്ച് 2014 ആഗസ്റ്റില്‍ …

Read More

കോവിഡില്‍പെട്ട പ്രവാസികള്‍ക്ക് സംഘടനകളുടെ ആശ്രയം

Reading Time: 4 minutes കോവിഡിന്റെ സമാനതകളില്ലാത്ത ജീവഹാനിയില്‍ എല്ലാ വിഭാഗം ജനങ്ങളും അകപ്പെട്ടിട്ടുണ്ട്. ആരംഭത്തില്‍ മരണപ്പെട്ടവരില്‍ ധനികരും ദരിദ്രരും ഉണ്ട്. മെഡിക്കല്‍ നിര്‍വചനങ്ങളില്‍ പല തരത്തിലുള്ള ജീവിതശൈലി രോഗത്തിന് അടിമപ്പെട്ടവരെ കോവിഡ് …

Read More

കുവൈത്ത് യുദ്ധംകണ്ട മലയാളിയനുഭവങ്ങള്‍

Reading Time: 3 minutes 02.08.1990രാവിലെ 7:30. പ്രാഥമിക കര്‍മങ്ങള്‍ക്കു ശേഷം ജോലിക്കു പോകാന്‍ വേണ്ടി പുറത്തിറങ്ങിയപ്പോള്‍ പുറത്ത് ആകെയൊരു അങ്കലാപ്പ്. ഭയന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന പ്രദേശവാസികള്‍. കടകള്‍ തുറക്കാന്‍ പാടില്ലെന്ന നിര്‍ദേശം. …

Read More

ഗള്‍ഫും പടികളിലെ ദുബൈ പുഴകള്‍

Reading Time: 4 minutes ഗള്‍ഫില്‍ ജീവിക്കുന്ന കേരളീയരുടെ സാംസ്‌കാരികമായ ആവിഷ്‌കാരങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലാണ് ഞാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് പ്രവാസത്തിന് ( gulf boom) മുമ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും …

Read More

മഹല്ല്

Reading Time: < 1 minutes ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ നാട്ടുപരിധിയാണ് മഹല്ല്. റെസിഡെന്‍ഷ്യല്‍ ഇടങ്ങളും കൃഷിസ്ഥലവും മറ്റുമുള്ള ഒരു ജിയോളജിക്കല്‍ ഏരിയ. കേരളത്തിന്റെ ഭൂമിശാസ്ത്രമനുസരിച്ച് ഇത്തരം ഏരിയകള്‍ കണ്ടെത്തി പരിഗണിക്കാറില്ല. പള്ളികള്‍(മസ്ജിദുകള്‍) കേന്ദ്രീകരിച്ച് മുസ്‌ലിം …

Read More

എഴുത്തുകാരനാകാന്‍ വല്യ ബുദ്ധിയൊന്നും വേണ്ട

Reading Time: 2 minutes പഴത്തിനുള്ളില്‍ വിത്തെന്ന പോലെയാണ് ബഷീര്‍സാഹിത്യവും ജീവിതവും. “എന്റെ ജീവിതമാണ് എന്റെ കഥ. എന്റെ ഭാഷയാണ് എന്റെ സാഹിത്യം’ എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ബഷീറിന്റെ ആത്മകഥാംശമുള്ള രചനകളിലേക്ക് …

Read More

മുംബൈ നഗരത്തിലെ ഏറ്റുമുട്ടല്‍ നാടകങ്ങള്‍

Reading Time: 2 minutes ഹഫ്ത വസൂലിയെന്ന് കേട്ടിട്ടുണ്ടോ? സുപാരിയുടെ(അടയ്ക്ക) പേടിപ്പിക്കുന്ന കഥ അറിയുമോ? പറയാം. മുംബൈയിലെ ഏതൊരാളോട് ചോദിച്ചാലും ഹഫ്ത വസൂലിയെ പറഞ്ഞുതരും. മുംബൈക്കാർ പണ്ടു മുതലേ കേട്ടു തഴമ്പിച്ച വാക്കാണ് …

Read More

നൈല്‍ നദിക്കു കുറുകേ എത്യോപ്യയുടെ അണക്കെട്ട്‌

Reading Time: 2 minutes നീലത്തെളിനീരൊഴുകുന്ന നൈല്‍ നദിയെച്ചൊല്ലി ഈജിപ്ത് അസ്വസ്ഥമാണ്. രാജ്യത്തെ മണ്ണിനും മനുഷ്യര്‍ക്കും വേണ്ട വെള്ളത്തിന്റെ 97 ശതമാനവും നല്‍കുന്ന നൈലിനു കുറുകേ എതോപ്യ നിര്‍മിക്കുന്ന ഭീമന്‍ അണക്കെട്ടാണ് ഈജിപ്തിന്റെ …

Read More

കാശുശരീരം

Reading Time: 2 minutes “പൂട്ടിക്കെടക്കാണേല്‍ ഓന്റത് മാത്രം ഞങ്ങളൊറ്റക്ക് സഹിച്ചാ മതി. തുറന്നതോണ്ട് ഇനി നാട്ടാരതും കൂടെ ഞങ്ങള് സഹിക്കണ്ടെ..’ മാസ്‌കിനുള്ളിലൂടെ മൂക്ക് ചീറ്റി കൈ സാരിതുമ്പത്തു കൊണ്ട് തൊടച്ചു ജാനകിയേട്ത്തി …

Read More

സ്പെയ്സ് ടൂറിസത്തിന് ടിക്കറ്റ് കൊടുത്തുതുടങ്ങി

Reading Time: 2 minutes മലയാളി ഇന്‍ സ്പെയ്സ് എന്ന് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന ചിത്രം ചന്ദ്രന്‍സ് തട്ടുകടയില്‍ ചാരി നിന്ന് ചന്ദ്രനിലെത്തിയ നീല്‍ ആംസ്‌ട്രോങ്ങിനോട് കൈവീശി കാണിക്കുന്ന കൈലി …

Read More

ഭക്ഷ്യോത്പാദനവും പോഷകവും കുറഞ്ഞ് ഇന്ത്യ

Reading Time: 2 minutes ജീവിത സന്ധാരണത്തിനാവശ്യമായ സൗകര്യങ്ങളുടെ അഭാവം, അത്യാവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യതയുണ്ടാക്കുന്ന അവസ്ഥ, അനിവാര്യമായ ചെലവുകള്‍ക്ക് പോലും സാഹചര്യമില്ലാതെ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമൂഹ്യ പ്രശ്‌നം, ഇതാണല്ലോ ദാരിദ്ര്യം. വേണ്ടത്ര ആഹാരം, …

Read More

ഇമാം ശഅ്‌റാനി വലിയ ജീവിതം

Reading Time: 2 minutes പതിനാറാം നൂറ്റാണ്ടില്‍ ഈജിപ്തിലെ ഏറ്റവും പ്രസിദ്ധരായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഇമാം ശഅ്‌റാനി (റ). നിയമം, ദൈവശാസ്ത്രം, ഈജിപ്തിലെ സൂഫി ചരിത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇമാം ശഅ്‌റാനിക്ക് …

Read More

സമ്മര്‍ ക്യാംപില്‍ സഞ്ചരിക്കാം

Reading Time: < 1 minutes വിദ്യാര്‍ഥികളിലെ ഓണ്‍ലൈന്‍ അഡിക്ഷനും അതിന്റെ കുറ്റകൃത്യങ്ങളും ദിവസവും വാര്‍ത്തയാകുകയാണ്. വിദ്യാഭ്യാസം കൈകുമ്പിളില്‍ ലഭിച്ചതോടെ പാഠഭാഗങ്ങള്‍ക്കപ്പുറം വഴിമാറി സഞ്ചരിക്കുന്ന പ്രവണത കൂടുകയാണ്. മറ്റൊരു ഭാഗത്ത് ഓണ്‍ലൈന്‍ പഠനം വിരസതയാകുന്ന …

Read More