ശഹീദ്‌

Reading Time: < 1 minutes ശഹാദത്ത്, ശഹീദ് പലമാതിരി വായിക്കപ്പെട്ട ശബ്ദങ്ങളാണ്. സാക്ഷ്യം/ സാന്നിധ്യം, സാക്ഷി എന്നാണ് അവയുടെ സാരം. “അല്ലാഹു മാത്രമാണ് ആരാധ്യന്‍, മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ അടിമയും ദൂതരുമാണ് എന്ന, …

Read More

വഖ്ഫ്

Reading Time: < 1 minutes വഖ്ഫ് എന്നത് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു പദമാണ്. ഭാഷാപരമായി തടവ് അല്ലെങ്കില്‍ നിരോധനം എന്നൊക്കെയാണ് അര്‍ഥം. സാങ്കേതികമായി, സമുദായത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിംകള്‍ …

Read More

ശൈഖ്

Reading Time: < 1 minutes ശൈഖ് എന്നത് അറബി ഭാഷയിലെ ഒരു ബഹുമാന സൂചകവാക്കാണ്. അറേബ്യന്‍ രാജ്യങ്ങളിലെ ഒരു ഗോത്രത്തിന്റെ തലവനെയോ രാജകുടുംബാംഗത്തെയോ ആദരിക്കാനാണ് സാധാരണയായി ഈ വാക്ക് പ്രയോഗിക്കാറുള്ളത്. ചില രാജ്യങ്ങളില്‍ …

Read More

മീലാദ്

Reading Time: < 1 minutes ഹിജ്‌റ വര്‍ഷത്തിലെ (മുഹമ്മദ് നബി (സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ പലായനത്തെ കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട വര്‍ഷം) പന്ത്രണ്ട് മാസങ്ങളില്‍ മൂന്നാമത്തെ മാസമാണ് റബീഉല്‍ അവ്വല്‍. മുഹമ്മദ് …

Read More

ഹിജാബ്/നിഖാബ്

Reading Time: < 1 minutes ഇസ്‌ലാം അനുശാസിക്കുന്ന സ്ത്രീ വേഷവുമായി ബന്ധപ്പെട്ട രണ്ടു ശബ്ദങ്ങളാണ് ഹിജാബ്, നിഖാബ്. മുഖപടം എന്നാണ് നിഖാബിന്റെ താത്പര്യം. ഹിജാബ് എന്നാല്‍ മറയ്ക്കുന്നത് എന്നും.മനുഷ്യന്‍ മുഖം മറയ്ക്കുന്നത് നീതിയല്ല, …

Read More

മഹല്ല്

Reading Time: < 1 minutes ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ നാട്ടുപരിധിയാണ് മഹല്ല്. റെസിഡെന്‍ഷ്യല്‍ ഇടങ്ങളും കൃഷിസ്ഥലവും മറ്റുമുള്ള ഒരു ജിയോളജിക്കല്‍ ഏരിയ. കേരളത്തിന്റെ ഭൂമിശാസ്ത്രമനുസരിച്ച് ഇത്തരം ഏരിയകള്‍ കണ്ടെത്തി പരിഗണിക്കാറില്ല. പള്ളികള്‍(മസ്ജിദുകള്‍) കേന്ദ്രീകരിച്ച് മുസ്‌ലിം …

Read More

മദ്റസ

Reading Time: < 1 minutes ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്ന കേന്ദ്രമാണ് മദ്‌റസ. ഇത് ഒരു അറബിക് ശബ്ദമാണ്. പ്രാഥമിക മതവിജ്ഞാനം നല്‍കുന്ന കേന്ദ്രങ്ങളെയാണ് കേരളത്തില്‍ പൊതുവേ മദ്‌റസ എന്നു വ്യവഹരിക്കുന്നത്. അഞ്ചോ ആറോ …

Read More

അസ്സലാമു അലൈകും

Reading Time: 2 minutes വിശ്വാസികള്‍ പരസ്പരം നേരുന്ന അഭിവാദ്യമാണ് അസ്സലാമു അലൈകും. “നിങ്ങള്‍ക്ക് ഇലാഹീ രക്ഷയുണ്ടാവട്ടെ’ എന്നാണതിന്റെ താത്പര്യം. മലയാളം പോലെ നമ്മുടെ പൊതുയിടത്തിന് പരിചയമുള്ള ഒരു അറബി സംജ്ഞയമാണ് അസ്സലാമു …

Read More

റമളാൻ

Reading Time: < 1 minutes ഹിജ്‌റ വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളില്‍ ഒമ്പതാമത്തെ മാസമാണ് റമളാന്‍. ഹിജ്‌റ രണ്ടാം കൊല്ലം നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതോടെ റമളാന്‍ മാസം നോമ്പുമാസമായി നിശ്ചയിക്കപ്പെട്ടു. മാസം മുഴുവനും പകല്‍ നേരത്ത് …

Read More

അറബി മലയാളം

Reading Time: < 1 minutes അറബി ലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന സമ്പ്രദായമെന്നാണ് അറബി മലയാളത്തെ സംബന്ധിച്ച പൊതുധാരണ. അറബി മലയാളത്തിന്റെ ഉദ്ഭവം, വ്യാപനം, വ്യവഹാരം എന്നിവ സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ നിലനിൽക്കുന്നു. …

Read More