കടം നല്‍കിയവന്റെ അവകാശം

Reading Time: 2 minutes ഒരാള്‍ തിരുനബി(സ്വ)യുടെ സന്നിധിയില്‍ വന്നു. മുഖത്ത് ഗൗരവം. ഉള്ളില്‍ ദേഷ്യം ഇരമ്പുന്നുണ്ട്. ആമുഖങ്ങളൊന്നുമില്ലാതെ അയാള്‍ നബി(സ്വ) യോട് പറഞ്ഞു: “എനിക്ക് നല്‍കാനുള്ള ഒട്ടകത്തെ ഉടന്‍ നല്‍കണം.’തിരുനബി(സ്വ)യുടെ സന്നിധിയില്‍ …

Read More

നല്ല വാക്കിൻ്റെ രുചി

Reading Time: 2 minutes അഅ്റാബിയുടെ അവിവേകംമസ്ജിദുന്നബവി. തെളിഞ്ഞൊഴുകുന്ന അരുവിപോലെ ഹൃദയം കുളിര്‍പ്പിക്കുന്ന തിരുമൊഴികള്‍. അറിവൊഴുക്കില്‍ ആസ്വദിച്ചിരിക്കുന്ന അനുചരര്‍.സ്വഹാബത് നോക്കിനില്‍ക്കേ ഒരു ഗ്രാമീണനായ അഅ്‌റാബി പള്ളിയില്‍ കയറി. എല്ലാവരെയും അദ്ഭുതപ്പെടുത്തി അയാള്‍ പള്ളിക്കകത്ത് …

Read More

പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ട്‌

Reading Time: 2 minutes കുരുവിയും കുഞ്ഞുങ്ങളുംഅനുചരരുമൊത്തുള്ള ഒരു യാത്രയിലായിരുന്നു തിരുനബി(സ്വ). അവിടുന്ന് എന്തോ ആവശ്യത്തിനായി പോയപ്പോള്‍ സ്വഹാബികള്‍ ഒരു കുരുവിയെ കണ്ടു. കൂടെ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. കൗതുകം തോന്നിയ സ്വഹാബികള്‍ കുരുവിക്കുഞ്ഞുങ്ങളെ …

Read More

മക്കയുടെ വിശപ്പടക്കിയ അനുകമ്പ

Reading Time: 3 minutes ഒരു കടങ്കഥറസൂലിന്റെ സന്നിധി. അവിടുത്തെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന അനുചരന്മാര്‍. തിരുനബി(സ്വ): “ഞാനൊരു മരത്തെക്കുറിച്ച് ചോദിക്കാം. ആ മരത്തിന്റെ ഇലകള്‍ കൊഴിയില്ല. ഏതുകാലത്തും ഫലം കായ് ക്കും. ഒരു …

Read More

റസൂലിലെത്തുമ്പോള്‍

Reading Time: 3 minutes ആര് രക്ഷിക്കുംനജ്ദിലേക്കുള്ള ഒരു സൈനിക നീക്കം കഴിഞ്ഞ് മടക്കയാത്രയിലായിരുന്നു തിരുനബി(സ്വ). അസഹ്യമായ ചൂടും യാത്രാക്ഷീണവും കാരണം എല്ലാവരും ക്ഷീണിതരാണ്. മുള്ളുമരങ്ങള്‍ നിറഞ്ഞ ഒരിടത്ത് നബി(സ്വ)യും സ്വഹാബികളും വിശ്രമിക്കാനിറങ്ങി. …

Read More

അബൂജന്‍ദല്‍, നീ ക്ഷമിക്കുക

Reading Time: 3 minutes മുത്തുനബി(സ്വ) മക്കയില്‍ പ്രവേശിക്കുന്നു. ഹജ്ജ് നിര്‍വഹിക്കുന്നു. കഅ്ബയുടെ താക്കോല്‍ പിടിക്കുന്നു. മക്കയില്‍ ഇസ്‌ലാമിന്റെ വിജയ പതാക പാറുന്നു.ഹര്‍ഷപുളകിതരായാണ് ഹിജ്‌റ ആറാം വര്‍ഷം സ്വഹാബത്ത് തിരുനബിയോടൊപ്പം(സ്വ) മക്കയിലേക്ക് പുറപ്പെട്ടത്. …

Read More

ഇമാം മുസ്‌ലിം(റ) : വിജ്ഞാന ലോകത്തെ വിസ്മയം

Reading Time: 2 minutes ഹദീസ് പഠനത്തിന് പുതിയൊരു മുഖവുരയുമായാണ് ഇമാം മുസ്‌ലിം രംഗത്തുവരുന്നത്. ഇമാമിന്റെ ജനനം, പഠനം, ഗുരുനാഥന്മാര്‍, ശിഷ്യന്മാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഹ്രസ്വമായി പ്രതിപാദിക്കുന്നു. ഹദീസിന്റെ സുവര്‍ണ കാലഘട്ടമാണ് ഹിജ്‌റ …

Read More

അറിവിന്റെ അലയടിക്കുന്ന സാഗരം

Reading Time: 2 minutes ശാഫിഈ കർമശാസ്ത്രധാരയിൽ ഉന്നതശ്രേണീയരായിരിക്കെത്തന്നെഅശ്അരി വിശ്വാസ സരണിയിലൂന്നി വിശ്വാസവൈകല്യങ്ങളെ എതിർത്തുതോല്പിച്ച, തസവ്വുഫിന്റെ ഗ്രന്ഥങ്ങൾ സമർപ്പിച്ച ഇമാം ഗസാലിയുടെ(റ) ജീവിതം. ഹിജ്‌റ 450ല്‍ ആധുനിക ഇറാനിലെ ഖുറാസാനിനടുത്തുള്ള ത്വൂസിലായിരുന്നു ഇസ്‌ലാമിക …

Read More

നുഐമാൻ്റെ(റ) കൗശലങ്ങള്‍

Reading Time: 2 minutes ഒട്ടകത്തെ അറുത്തതാര്?നബിയെ(സ്വ) കാണാന്‍ വന്നതായിരുന്നു അഅ്‌റാബി. തടിച്ചുകൊഴുത്ത ഒട്ടകത്തിനെ മസ്ജിദിന്റെ മുറ്റത്തു നിര്‍ത്തി അഅ്‌റാബി നബിസന്നിധിയിലെത്തി. ഹംസ(റ) അടക്കമുള്ള മുഹാജിറുകളും അന്‍സാറുകളും സദസിലുണ്ട്. നുഐമാന്‍(റ) കൂട്ടത്തില്‍ രസികനായിരുന്നു. …

Read More

ശൈഖ് ജീലാനി: ആത്മീയതയുടെ സൂര്യശോഭ

Reading Time: 3 minutes ഭൂമുഖത്ത് പലപ്പോഴായി ആത്മീയ മാന്ദ്യം നേരിട്ടുണ്ട്. ലോകം ആത്മീയദാഹത്താല്‍ നാക്കുനീട്ടുന്ന നേരം. ഈ അതിസങ്കീര്‍ണ ഘട്ടത്തില്‍ ആത്മാവിന്റെ തെളിനീരുമായി അല്ലാഹു നബിമാരെ നിയോഗിച്ചു. അവരുടെ ആഗമനം നിലച്ച …

Read More

ഹാഫിസ് ഉസ്മാന്‍: കലിഗ്രഫിയുടെ ഉസ്താദ്‌

Reading Time: 2 minutes ഇസ്‌ലാമിക കലിഗ്രഫിയുടെ വികാസം ഖുര്‍ആനും ഇതര വചനങ്ങളും എഴുതുന്നതിലൂടെയും നിര്‍മിക്കുന്നതിലൂടെയുമാണ് സംഭവിച്ചത്. ആദ്യകാലങ്ങളില്‍ ഇസ്‌ലാമിന് അധീനപ്പെടുന്ന ദേശങ്ങളിലെ പള്ളികളിലും മറ്റു നിര്‍മാണങ്ങളിലും കലിഗ്രഫികള്‍ വ്യാപകമായി ചെയ്തിരുന്നു. ഉമവി, …

Read More

സത്യസരണിയിലെ സംശുദ്ധൻ

Reading Time: 3 minutes ഇറാഖിലെ മെസപ്പൊട്ടോമിയന്‍ നാഗരികതയുടെ കേന്ദ്രത്തില്‍ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളില്‍ അലയടിക്കുന്ന ഓളങ്ങള്‍ സംഗമിക്കുന്നിടത്ത് വാസ്വിതിന് വടക്കും ബസ്വറക്ക് തെക്കുമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ബത്വാഇഹ്. ആടുമേച്ചും പശുക്കളെ വളര്‍ത്തിയും …

Read More

ഖല്‍ബ് നിറഞ്ഞ ലാഭക്കച്ചവടം

Reading Time: 3 minutes സുഹൈബ് റൂമിയെ(റ) നിങ്ങള്‍ക്കറിയുമോ? ഒരുപക്ഷേ കേള്‍ക്കാനിടയുണ്ട്. ബിലാല്‍(റ) വിനെപ്പോലെ അടിമത്തത്തില്‍ നിന്ന് ഇസ്‌ലാമിന്റെ രാജവീഥിയിലേക്ക് സ്വയം നടന്നവരാണവര്‍. പക്ഷേ മഹാന്‍ റോമക്കാരനല്ല. അറബിയായിയിരുന്നു. ബനൂതമീമുകാരിയായ മാതാവിന്റെയും ബനൂനുമൈറക്കാരനായ …

Read More

ഇമാം ശഅ്‌റാനി വലിയ ജീവിതം

Reading Time: 2 minutes പതിനാറാം നൂറ്റാണ്ടില്‍ ഈജിപ്തിലെ ഏറ്റവും പ്രസിദ്ധരായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഇമാം ശഅ്‌റാനി (റ). നിയമം, ദൈവശാസ്ത്രം, ഈജിപ്തിലെ സൂഫി ചരിത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇമാം ശഅ്‌റാനിക്ക് …

Read More

ഇമാമിൻ്റെ ഇരിപ്പിടം

Reading Time: 2 minutes “അല്ലാഹുവേ.. സത്യം പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മാത്രമാണ് എന്റെ പരിമിതമായ ജ്ഞാനങ്ങള്‍ സ്വരുക്കൂട്ടി ഞാന്‍ നടത്തിയ ഗ്രന്ഥരചനകളത്രയും. നാഥാ.. സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും എന്റെ അറിവുകള്‍ക്കനുസൃതമായി …

Read More

ഇമാം ബുഖാരി(റ): വൈജ്ഞാനിക ജീവിതം

Reading Time: 2 minutes ഉസ്ബകിസ്ഥാനിലെ സമര്‍ഖന്ദിടുത്ത് സ്ഥിതി ചെയ്യുന്ന വിശ്രുത നഗരമാണ് ബുഖാറ. മുസ്‌ലിം ലോകത്ത് അറിയപ്പെട്ട നിരവധി പണ്ഡിത തേജസുകള്‍ക്ക് ജന്മം നല്‍കിയ പുരാതന ഖുറാസാനിന്റെ ഭാഗമായിരുന്നു ഈ നഗരം. …

Read More

ബീവി ഖദീജ: സ്‌നേഹത്തിന്റെ പേര്‌

Reading Time: 3 minutes “ഇതെന്താണെന്ന് നിങ്ങള്‍ക്ക് മനസിലായോ?’ നിലത്ത് നാലുവര വരച്ചിട്ട് മുത്ത്‌നബി അനുചരരോട് ചോദിച്ചു. “അല്ലാഹുവും അവന്റെ റസൂലുമാണ് അറിയുക’. സ്വഹാബികളുടെ നിഷ്‌കളങ്ക മറുപടി. മുത്ത്‌നബി വിശദീകരിച്ചതിങ്ങനെ: “സ്വര്‍ഗീയ സ്ത്രീകളില്‍ …

Read More

ഇബ്‌നു ഹജര്‍(റ): ഹദീസിന്റെ ഉറപ്പ്‌

Reading Time: 3 minutes ഹദീസ് വിജ്ഞാന രംഗത്ത് നിറസാന്നിധ്യമാണ് ഇബ്‌നു ഹജര്‍ അസ്ഖലാനി(റ). ആ ജീവിതം ജ്ഞാനകുതുകികള്‍ക്ക് എന്നും ആവേശമാണ്. ഭൂഖണ്ഡാതിര്‍ത്തികള്‍ ഭേദിച്ച് ജീവിതകാലം മുഴുവന്‍ പണ്ഡിതരുമായി സഹവസിച്ച് വൈജ്ഞാനിക സപര്യ …

Read More