ഉപചാര ഉപക്രമങ്ങള്‍

Reading Time: < 1 minutes സംഘടനയില്‍ മീറ്റിങുകള്‍ പ്രധാനമാണ്. ഇത് ഔപചാരികവും അല്ലാത്തതും ആകാം. കൂടലുകളുടെ നൈരന്തര്യമാണ് ഒരര്‍ഥത്തില്‍ സംഘടനയെ ചലിപ്പിക്കുന്നതും കൂട്ടായ്മയുടെ ആനന്ദം നല്‍കുന്നതും. വ്യവസ്ഥാപിത മുന്നേറ്റത്തിനും സമാന്തര-സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി …

Read More

യൂത്ത് കണ്‍വീന്‍

Reading Time: < 1 minutes സംഘടനയുടെ അകവും പുറവും ഇഴകീറി ചര്‍ച്ച ചെയ്യുന്ന കൗണ്‍സിലുകളാണ് യൂത്ത് കണ്‍വീന്‍. പുതിയ കൂട്ടുകാരെ സംഘടനാ ചുമതലകളിലേക്കും പ്രയോഗങ്ങളിലേക്കും കൈപിടിക്കുന്നതും കൗണ്‍സിലുകളിലാണ്. രണ്ടു വര്‍ഷത്തെ സംഘടനാകാലം അവലോകനം …

Read More

അലസതയെ വരിഞ്ഞിടാം

Reading Time: < 1 minutes സക്രിയമായ പ്രവര്‍ത്തനത്തിന്റെ അടയാളം നൈരന്തര്യമാണ്. ഒരു ഊക്കില്‍ കുറേ ചെയ്യുന്നു, അടുത്ത പാദം വെറുതെയിരിക്കുന്നു എന്നത് നല്ല പ്രവര്‍ത്തന രീതിയല്ല. മടിയാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്നം. എന്തെങ്കിലും …

Read More

മണ്ണിലിറങ്ങി ജനങ്ങളിലലിഞ്ഞ്‌

Reading Time: < 1 minutes സംഘടനാ പശ്ചാത്തലത്തില്‍ ഫീല്‍ഡ് വര്‍ക്ക് എന്നത് സാമൂഹിക അറിവുകളും കഴിവുകളും മൂല്യങ്ങളും പ്രയോഗിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുന്ന ഒരു ചലനാത്മക പ്രവർത്തനമാണ്. സാമൂഹിക സേവന പരിശീനത്തിന്റെ ഹൃദയമാണതെന്ന് പറയാം. …

Read More

ക്ലസ്റ്ററുകള്‍

Reading Time: < 1 minutes വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിലും സംഘടനയുടെ ജൈവികത നിലനിര്‍ത്തുന്നതിലും പ്രധാന ഘടകമാണ് ആഭ്യന്തര നവീകരണം. ഓരോ കാലത്തെയും കൗണ്‍സിലില്‍ നടക്കുന്ന ആശയ ചര്‍ച്ചകളാണ് പ്രധാനമായും ഇത് സാധ്യമാക്കുക. പേരിലോ ഘടനയിലോ …

Read More

സാരഥ്യം മാറ്റിപ്പണിയുക ഒരാളെയല്ല

Reading Time: < 1 minutes ജീവിതത്തില്‍ ചില നിയോഗങ്ങളുണ്ട്. അവ നമ്മെ പുതുക്കിപ്പണിയാതിരിക്കില്ല. വ്യക്തിപരമോ തൊഴില്‍പരമോ സാമൂഹികമോ ആകാം അത്. എന്നാല്‍ മാറ്റത്തിന് വേണ്ടിയുള്ള നിരന്തര ആലോചനയും ഒപ്പം പ്രയത്‌നവും കൂടിയേ തീരൂ. …

Read More

‘ഹബീബീ’ വിളിയില്‍ മുഴങ്ങുന്നത്‌

Reading Time: 2 minutes ഹബീബീ എന്ന നീട്ടിവിളിയില്‍ ഒളിപ്പിച്ച സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും, അതിലുപരി സ്വാതന്ത്ര്യത്തിന്റെയും അടരുകളെക്കുറിച്ചാണീ എഴുത്ത്. പ്രവാസസൗഹൃദങ്ങളില്‍ അറിയാതെ പരസ്പരം വിളിച്ചുതുടങ്ങുകയും വിളികേള്‍ക്കുകയും, പിന്നെയെപ്പഴോ ഒരു സംസ്‌കാരമായി വളരുകയും ചെയ്ത …

Read More

സര്‍ഗാത്മക ചിന്തകള്‍

Reading Time: < 1 minutes പുതുകാല സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി വ്യത്യസ്തവും നവീനവുമായ ആശയങ്ങള്‍ മാറിയിരിക്കുന്നു. ക്രിയേറ്റീവ് തിങ്കിങ് അഥവാ സര്‍ഗാത്മക ചിന്തകള്‍ എന്നത് പഴയ കാലത്ത്, ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു …

Read More

റമളാനിലെ ഇരട്ടിമധുരം

Reading Time: < 1 minutes മധുരിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന മധുര നാരങ്ങയോടാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയെ മുത്തുനബി ഉപമിച്ചത്. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിക്ക് പോലും അതിന്റെ മേന്മയുണ്ടെന്ന് ഹദീസ്. സമൂഹത്തിലെ …

Read More

നോട്ടെക് ലോകം

Reading Time: < 1 minutes യന്ത്ര നാഗരികതയുടെ ലോകത്തുനിന്ന് ഒരു പിന്നോട്ടുപോക്ക് മനുഷ്യന് സാധ്യമല്ല. അത്രമേല്‍ സങ്കീര്‍ണവും ബൃഹത്തുമായ ഒരു വലയത്തിലാണ് മനുഷ്യസമൂഹം, നൂറ്റാണ്ടുകളായി നേടിയെടുത്ത സൗകര്യങ്ങളും സംവിധാനങ്ങളും വേണ്ടെന്നുവെക്കല്‍ പ്രയോഗികമല്ലല്ലോ.നോളജ് ആന്‍ഡ് …

Read More

സാമ്പത്തിക സംസ്‌കാരങ്ങള്‍

Reading Time: < 1 minutes സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ സാമ്പത്തിക വിനിമയങ്ങളാണ് സാമൂഹിക ജീവിതത്തിന്റെ സുതാര്യമായ വികസനവും പുരോഗതിയും സാധ്യമാക്കുന്നത്. സാമ്പത്തിക സംസ്‌കാരത്തെ നിര്‍ണയിക്കുന്നത് ഒരാളുടെ ബോധ്യങ്ങളും. വൈയക്തിക സമ്പാദ്യത്തിലായാലും പൊതു സമാഹരണത്തിലായാലും …

Read More

സര്‍ഗാത്മക സംവാദങ്ങള്‍

Reading Time: < 1 minutes സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ജനാധിപത്യരീതികള്‍ പിന്തുടരുന്ന സംഘടനാ സംവിധാനങ്ങളില്‍ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുകയില്ല. മൂല്യവത്തായ ചിന്തകളും ആശയങ്ങളുമായി വിമര്‍ശനങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.താത്വികമായി സംവദിക്കാനും സര്‍ഗാത്മകമായി …

Read More

വായനയുടെ ടേസ്റ്റൊരുക്കുന്ന ബുക്‌ടെസ്റ്റ് മത്സരങ്ങള്‍

Reading Time: < 1 minutes കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി പ്രവാസികള്‍ക്കിടയില്‍ അക്ഷരങ്ങളിലൂടെയുള്ള സാംസ്‌കാരിക കൈമാറ്റം സാധ്യമാക്കുകയായിരുന്നു ബുക് ടെസ്റ്റിലൂടെ, രിസാല സ്റ്റഡി സര്‍ക്കിള്‍. ബുക് ടെസ്റ്റുകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പുതുമകളുടേതായിരുന്നു. നാട്ടില്‍ …

Read More

ഗൗസിയ: പഠന സംഗമങ്ങള്‍

Reading Time: < 1 minutes നന്മകള്‍ കൊണ്ട് ജീവിതം സമ്പന്നമാക്കുമ്പോഴാണ് മനുഷ്യന്‍ ആത്മീയ ജീവിത പരിസരത്തെത്തി വിജയിക്കുന്നത്. മാതൃകായോഗ്യരായ മഹാരഥന്മാരുടെ ജീവിതം പഠിക്കുമ്പോള്‍ നമ്മുടെ ജീവിതം ധന്യമാക്കാനത് പ്രേരിപ്പിക്കും. ഹിജ്‌റ 470നും 561നും …

Read More

സമ്മര്‍ ക്യാംപില്‍ സഞ്ചരിക്കാം

Reading Time: < 1 minutes വിദ്യാര്‍ഥികളിലെ ഓണ്‍ലൈന്‍ അഡിക്ഷനും അതിന്റെ കുറ്റകൃത്യങ്ങളും ദിവസവും വാര്‍ത്തയാകുകയാണ്. വിദ്യാഭ്യാസം കൈകുമ്പിളില്‍ ലഭിച്ചതോടെ പാഠഭാഗങ്ങള്‍ക്കപ്പുറം വഴിമാറി സഞ്ചരിക്കുന്ന പ്രവണത കൂടുകയാണ്. മറ്റൊരു ഭാഗത്ത് ഓണ്‍ലൈന്‍ പഠനം വിരസതയാകുന്ന …

Read More

വാതിൽ തുറന്ന് രിസാല

Reading Time: < 1 minutes പ്രവാസി രിസാലയുടെ ഒരു പ്രചാരണ കാലംകൂടി ലക്ഷ്യം കൈവരിക്കുന്നു. വ്യാധിയുടെ കാലത്ത് ആശങ്കയോ ആധിയോ ഇല്ലാതെ ഓരോ അംഗങ്ങളും ഘടകങ്ങളും രിസാലയെ ഏറ്റെടുത്തതാണ് പ്രചാരണ കാലത്തിന്റെ വിജയത്തിനു …

Read More

സംഘടനകള്‍ക്കകത്തെ പോസിറ്റീവ് ലോബിയിംഗ്‌

Reading Time: 2 minutes വിശാലമായ ഒരു സംഘടനകൾക്കോ സ്ഥാപനത്തിനോ സര്‍ക്കാരിനോ അകത്ത് മികച്ചതും പുരോഗമനപരവുമായ നയങ്ങളും തീരുമാനങ്ങളും രൂപപ്പെടുന്നതിനു വേണ്ടി ചില ആസൂത്രിതമായ ആലോചനകളും ആശയങ്ങളുടെ ഒരുക്കൂട്ടലുകളും വേണ്ടിവരും. ഒരു ആശയത്തിലേക്ക് …

Read More

നിലപാടുകളുടെ ടൂൾകിറ്റ്

Reading Time: 2 minutes ഈ വര്‍ഷത്തെ രിസാലക്കാല സന്ദേശമാണിത്. വായനക്കാരുടെയും സമൂഹത്തിന്റെയുംവൈയക്തികവും സ്വത്വപരവുമായ നിലപാടുകളെയും നിലവാരങ്ങളെയും നിര്‍ണയിക്കാനും അവരുടെ രാഷ്ട്രീയ ഉള്ളടക്കം ജൈവികമായി അവതരിപ്പിക്കാനും പ്രവാസി രിസാല നടത്തിവന്ന ശ്രമങ്ങളുടെ ഊര്‍ജപുനരുത്പാദനകാലമാണിത്. …

Read More

സംഘടനാവികസനം

Reading Time: 2 minutes ആസൂത്രിത മാറ്റത്തിലൂടെ നേടിയെടുക്കാനാകുന്ന കാര്യക്ഷമതയും ശേഷിയുമാണ് വികസനം. വളര്‍ച്ച സ്വാഭാവികമാണ്. ഒന്ന് ഗുണപരവും മറ്റൊന്ന് അളവുപരവുമായി വകതിരിക്കാം.വ്യക്തിത്വ വികസനം എന്ന സംജ്ഞയും അതിന്റെ വിപുലതയും ആര്‍ക്കും ഒട്ടും …

Read More