നമുക്ക് ജീവിക്കാം നബിമാതൃകകളില്‍

Reading Time: 3 minutes കുഞ്ഞുനാളിലെ താരാട്ടുപാട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ? മുത്തുനബിയുടെ പ്രകീര്‍ത്തനങ്ങളായിരുന്നു അതില്‍ മിക്കതും. തൊട്ടില്‍ പ്രായം കഴിഞ്ഞാല്‍ പിന്നെ ചെറുകഥകളുണ്ടാകും. കേവലം നിര്‍മിത കഥകള്‍ക്കപ്പുറം ഗുണപാഠങ്ങള്‍ നിറഞ്ഞ മഹാന്മാരുടെ യഥാർഥ ജീവചരിത്രമായിരുന്നു …

Read More

വളപട്ടണത്തെ ഖിലാഫത്ത് സമരസാന്നിധ്യം

Reading Time: 5 minutes രാജ്യവ്യാപകമായി 1920ല്‍ ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തും രൂപീകരിക്കപ്പെട്ടിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കമ്മിറ്റിയെകുറിച്ചുള്ള കൃത്യമായ വിവരം (Source) ലേഖകന് ലഭിച്ചിട്ടില്ലെങ്കിലും വളപട്ടണത്ത് ഖിലാഫത്ത് …

Read More

മലബാര്‍ സമരത്തിന്റെ കണ്ണൂര്‍ സമ്പര്‍ക്കങ്ങള്‍

Reading Time: 4 minutes മലബാര്‍സമരത്തിന് ഈ വര്‍ഷം ഒരു നൂറ്റാണ്ട് തികയുകയാണ്. സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ ഏറെക്കുറെ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇടവും പശ്ചാത്തലവും …

Read More

പൂക്കോട്ടൂര്‍ സമരവും ചരിത്രവും

Reading Time: 4 minutes ചരിത്രഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വം പരാമര്‍ശിക്കപ്പെട്ട നാമമാണ് പൂക്കോട്ടൂര്‍. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യയില്‍ നടന്ന പ്രധാന സൈനിക ഏറ്റുമുട്ടലായിരുന്നു …

Read More

ഖുര്‍ആനിലെ ചരിത്ര വിവരണങ്ങളും ഓറിയന്റലിസ്റ്റ് സമീപനങ്ങളും

Reading Time: 5 minutes ഇസ്‌ലാമിന്റെ പ്രഥമ പ്രമാണമായ വിശുദ്ധ ഖുര്‍ആനില്‍ പടിഞ്ഞാറിന്റെ ശ്രദ്ധ കൂടുതല്‍ പതിയുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. എഡി 1142ല്‍ റോബര്‍ട്ട് ഓഫ് കെറ്റണ്‍ (Rober of ketton) വിശുദ്ധ …

Read More

ഹൈദരാബാദികള്‍ പ്രൊഫഷനലുകള്‍; പക്ഷേ ഗള്‍ഫില്‍ ജയിച്ചത് മലബാരികള്‍

Reading Time: 3 minutes കുടിയേറ്റ പഠനം/ഹൈദരാബാദ്ഗള്‍ഫ് മലയാളികളെക്കുറിച്ച് പൊതുവായ പഠനങ്ങള്‍ നടന്നിട്ടുെങ്കിലും മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ ഗള്‍ഫ് ചെലുത്തിയ സ്വാധീനം വേത്ര പഠനവിധേയമാക്കിയിട്ടില്ല. ഗള്‍ഫ് പ്രവാസികളില്‍ 45 ശതമാനത്തോളവും മുസ്‌ലിംകളാണ്. മലബാര്‍ …

Read More

പ്രവാസികളുടെ ദാമ്പത്യത്തില്‍ ഇഴയടുപ്പം കുറയുന്നുണ്ട്

Reading Time: 3 minutes ഗള്‍ഫ് പ്രവാസികളുടെ ദാമ്പത്യജീവിതത്തിലെ ഇഴയടുപ്പം ഏകദേശം 30 ശതമാനത്തോളവും പൊരുത്തക്കേടുള്ളതാണ്. മിക്ക പ്രവാസികളും ലീവില്‍ വരുന്നത് ഒന്നര വര്‍ഷം കൂടുമ്പോഴാണ്. ഡിജിറ്റലായി പരസ്പരം കണക്റ്റഡ് ആണെങ്കിലും ഇന്റിമസിയെ …

Read More

വെര്‍ച്വല്‍ ഭ്രാന്ത് ഭേദപ്പെടുത്താം

Reading Time: 2 minutes 1990 കാലഘട്ടങ്ങളില്‍ ദൂരദര്‍ശനില്‍ ബു ധനാഴ്ചകളില്‍ പ്രദര്‍ശിപ്പിച്ചുപോന്നിരുന്ന ‘മൗഗ്ലി’ അനിമേഷന്‍ സീരീസിന്റെ കടുത്ത ഇഷ്ടക്കാരനായിരുന്നു ഞാന്‍. ടെലിവിഷന്‍ സെറ്റ് വീടുകളില്‍ നന്നേ കുറവായിരുന്ന ആ കാലത്തില്‍ ഒരു …

Read More

ഭീതിപ്പെടുത്തുന്ന കണക്കുകള്‍; പക്ഷേ പ്രത്യാശയുണ്ട്

Reading Time: < 1 minutes കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസ ജീവിതാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ രിസാല നടത്തിയ നീക്കത്തെ അഭിനന്ദിക്കുന്നു. കുറേയധികം ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ ഈ പഠനം മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് മഹാ …

Read More

സര്‍ക്കാറുകള്‍ നിസംഗരാണ്; മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കും

Reading Time: < 1 minutes ഈ സര്‍വേ ഫലങ്ങള്‍ എന്നെ അത്രയധികം ആശ്ചര്യപ്പെടുത്തുന്നില്ല. ഗള്‍ഫിലെ സംഭവവികാസങ്ങള്‍ പിന്തുടരുന്ന കുടിയേറ്റ അവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ തൊഴില്‍ പ്രതിസന്ധിയെക്കുറിച്ചും മാനസിക സമ്മര്‍ദെത്തക്കുറിച്ചും കഴിഞ്ഞ …

Read More

കണ്ണു തുറപ്പിക്കുന്ന വിവരങ്ങള്‍; സേവനങ്ങള്‍ക്ക് പ്രേരണയാകണം

Reading Time: < 1 minutes കോവിഡ് കാലത്ത് ഗള്‍ഫ് പ്രവാസി മലയാളികളുടെ യഥാര്‍ഥ സ്ഥിതി മനസിലാക്കുന്നതിന് പ്രവാസി രിസാല നടത്തിയ ശ്രമത്തെ അഭിനന്ദിക്കുകയാണ്. നിലവിലെ അവസ്ഥയെ വിലയിരുത്താന്‍ ഗള്‍ഫില്‍ ഇത്തരമൊരു സര്‍വേ ഒരുപക്ഷേ …

Read More

നോമ്പിന്റെ അനാട്ടമി

Reading Time: 3 minutes എന്‍.ബി സിദ്ദീഖ് ബുഖാരി നോമ്പുകാലമാണ് മുന്നില്‍. കേരളത്തില്‍ ചൂട് പഴുക്കുന്ന കാലം കൂടിയാണിത്. വിശ്വാസത്തിന്റെ സ്വഛതയിലും നോമ്പിന്റെ അകക്കുളിരിലും ചൂട് നമുക്ക് പ്രശ്നമാകില്ല. ‘(നോമ്പ്) പ്രയാസപ്പെടുത്തില്ല. എളുപ്പമാണ് …

Read More

ചൈല്‍ഡ് പോണ്‍: ചെറുതല്ല ലോകം

Reading Time: 5 minutes ശാക്കിര്‍ കെ മജീദി കുട്ടികളുടെ ലൈംഗിക ചൂഷണത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ 25000 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം …

Read More