ഞങ്ങളെ വിലയ്ക്കുവാങ്ങാന്‍ വമ്പന്‍മാര്‍ വന്നു

Reading Time: 5 minutes പത്രപ്രവര്‍ത്തനത്തില്‍ വ്യത്യസ്തമായ വഴികള്‍ തേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫ്രീപ്രസ് മാഗസിന് തുടക്കം കുറിക്കുന്നത്. ബിരുദ കാലത്തെ സഹപാഠിയായിരുന്ന സുഹൃത്ത് വിനോദ് …

Read More

അഗ്‌നിപഥ്: സൈന്യത്തെ വെച്ചൊരു അഗ്‌നിപരീക്ഷ

Reading Time: 4 minutes ലോകത്തേറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കോവിഡ് കാലത്ത് അയല്‍രാജ്യങ്ങളെക്കാള്‍ കഷ്ടമായിരുന്നു ഇവിടുത്തെ സ്ഥിതി. ഗ്രാമീണ- നഗര മേഖലകളില്‍ തൊഴിലില്ലായ്മ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന …

Read More

ആസ്വദിക്കുകയായിരുന്നു അധ്യാപനജീവിതം

Reading Time: 5 minutes ഈ വര്‍ഷം മെയ് 31-നാണ് മുപ്പത്തിയേഴ് വര്‍ഷം നീണ്ട അധ്യാപകവേഷം അഴിച്ചുവെച്ചത്. ചെറിയ പ്രായത്തിലേ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിക്കുകയും പൂര്‍ണ സംതൃപ്തിയോടെ അധ്യാപനം ആസ്വദിക്കുകയും ചെയ്യാനായി എന്നത് …

Read More

ഒരു മലകയറ്റത്തിന്റെ ഓര്‍മ

Reading Time: 2 minutes ഏകദേശം ഒന്നര ദശകങ്ങള്‍ക്കപ്പുറം നടന്ന ഭീതിദായകമായ ഒരു സംഭവത്തിന്റെ ഓർമയില്‍ എന്നിലെ അധ്യാപകന്‍ ഇപ്പോഴും ഞെട്ടിയുണര്‍ന്നുപോകാറുണ്ട്. മരണമുനമ്പില്‍ നിന്നും അമ്പതോളം വിദ്യാർഥികളും പത്തിലധികം അധ്യാപകരും രണ്ട് തദ്ദേശവാസികളും …

Read More

നമുക്ക് ജീവിക്കാം നബിമാതൃകകളില്‍

Reading Time: 3 minutes കുഞ്ഞുനാളിലെ താരാട്ടുപാട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ? മുത്തുനബിയുടെ പ്രകീര്‍ത്തനങ്ങളായിരുന്നു അതില്‍ മിക്കതും. തൊട്ടില്‍ പ്രായം കഴിഞ്ഞാല്‍ പിന്നെ ചെറുകഥകളുണ്ടാകും. കേവലം നിര്‍മിത കഥകള്‍ക്കപ്പുറം ഗുണപാഠങ്ങള്‍ നിറഞ്ഞ മഹാന്മാരുടെ യഥാർഥ ജീവചരിത്രമായിരുന്നു …

Read More

ഉമ്മ

Reading Time: < 1 minutes മാസങ്ങളോളംഉദരത്തില്‍ ചുമക്കും.കൈ വളരുന്നതുംകാല്‍ വളരുന്നതുംഇമ വെട്ടാതെ നോക്കും. മലവും മൂത്രവുംരാപകലില്ലാതെവെടിപ്പാക്കും. എണ്ണ തേച്ചുഎന്നുമെന്നും കുളിപ്പിക്കും.കണ്ണെഴുതി പൗഡറിട്ട്പുത്തനുടുപ്പണിയിക്കും. തേനും പാലുംആവോളമൂട്ടും.തൊട്ടിലിലാട്ടിദിക്റ് പാടിയുറക്കും. പല വട്ടംചുവട് പിഴച്ചാലുംഈരേഴ് ലോകവുംകീഴടക്കാന്‍പാകത്തിലെത്തിക്കും. ഉമ്മയെയും …

Read More

വായനകളിലെ റസൂല്‍

Reading Time: 4 minutes കാലങ്ങളെ അതിജയിക്കുന്ന കലയാണ് എഴുത്തും സാഹിത്യവും. പ്രഭാഷണം ഒരു നശ്വര കലയാണ്,എഴുത്തും വരികളും അനശ്വരമാണ്. അക്ഷരങ്ങളില്‍ വിരിഞ്ഞ മഹാദ്ഭുതമായി ഖുര്‍ആന്‍ കാലത്തെ വെല്ലുവിളിച്ചു കൊണ്ട് ഇന്നും നിലനില്‍ക്കുന്നു. …

Read More

ത്വായിഫിലെ റോസാപൂക്കള്‍

Reading Time: 3 minutes ഹൃദയത്തില്‍ അപ്രതീക്ഷിതമായ ഒരു ദ്വാരവുമായാണ് ആയിശ ജനിക്കുന്നത്. അതിനാല്‍ തന്നെ മാതാവ് അവള്‍ക്ക് പ്രത്യേക സംരക്ഷണവും ശ്രദ്ധയും നല്‍കിയിരുന്നു. ജനനം മുതലുള്ള ഹൃദ്രോഗാവസ്ഥ പക്ഷേ, അവളുടെ സ്വപ്‌നങ്ങളെ …

Read More

വാക്കുകള്‍ക്ക് വിചാരണയുണ്ട്‌

Reading Time: 4 minutes “നിങ്ങള്‍ക്കു വ്യക്തമായ അറിവില്ലാത്തയൊന്നിന്റെ പിന്നാലെയും നിങ്ങള്‍ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും’ (ഇസ്‌റാഅ് 36).വിശുദ്ധ ഖുര്‍ആന്‍ മനുഷ്യകുലത്തിനു നല്‍കുന്ന സന്ദേശങ്ങളില്‍ …

Read More

ജയവും തോല്‍വിയുമില്ലാത്ത ബന്ധങ്ങള്‍

Reading Time: 2 minutes സാമ്പത്തിക ഔന്നത്യമോ കൊട്ടാര സൗകര്യങ്ങളോ അല്ല കുടുംബ ജീവിതം സന്തോഷ സമൃദ്ധമാകാനുള്ള ഘടകം. സ്‌നേഹവും സൗഹൃദവും ആര്‍ദ്രതയും പരിഗണനയും ചേര്‍ത്തു പിടിക്കലുകളും സമാശ്വാസ സ്പര്‍ശനങ്ങളും നിറഞ്ഞുനിന്ന് സമാധാനം …

Read More

ചിലവ് കൂടുന്ന കൊഴമ്പ്‌

Reading Time: < 1 minutes ദൈവം മനുഷ്യനു നല്‍കിയ വിശേഷപ്പെട്ട വരമാണ് ഭാഷ എന്ന വിശ്വാസം പല സംസ്‌കാരങ്ങളും പങ്കുവെക്കുന്നുണ്ട്. ആ നിലയില്‍ ശരിയായ ഭാഷാരൂപം ഉപയോഗിക്കുകയാണ് വേണ്ടത് എന്നതും സമൂഹത്തില്‍ പ്രബലമായ …

Read More

പ്രണയം ആരോട്, എങ്ങനെ?

Reading Time: 2 minutes പ്രണയം ഹൃദയത്തിന്റെ വികാരമാണ്. അത് ചിലപ്പോള്‍ സര്‍വ സീമകളും ഭേദിച്ച് പരന്നൊഴുകും. പ്രണയത്തിന്റെ ദാര്‍ശനിക പരിപ്രേക്ഷ്യങ്ങളെ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനകത്ത് നിന്നു കൊണ്ട് മനസിലാക്കേണ്ടതുണ്ട്. ജീവിതത്തിന്റെ ഓരോ അടരുകളിലും …

Read More

തങ്ങളുടെ ജീവിതകാലത്ത് മക്കള്‍ മരിച്ചുപോകട്ടേയെന്ന് അവര്‍ ആഗ്രഹിക്കുന്നുംണ്ട്‌

Reading Time: 3 minutes പാറിക്കളിക്കേണ്ട ബാല്യങ്ങള്‍ വീടകങ്ങളിലെ ചുമരുകള്‍ക്കുള്ളിലേക്കൊതുങ്ങിപ്പോകുമ്പോള്‍ ആരും കാണാതെ വിതുമ്പലുകള്‍ ഒളിപ്പിച്ചുവെക്കുന്ന, ഉരുകുന്ന ചില മനസുകളുണ്ടാവും. പ്രിയപ്പെട്ട മക്കളുടെ മുഖത്തുനോക്കി പുഞ്ചിരിക്കുമ്പോഴും ഭിന്നശേഷിക്കാരായ മക്കളുടെ രക്ഷിതാക്കള്‍ പേറുന്ന ആശങ്കയുടെ …

Read More

പുസ്തകം വായിച്ചിട്ട് എത്ര കാലമായി?

Reading Time: 2 minutes നിങ്ങള്‍ പുസ്തകം വായിക്കാറുണ്ടോ?ചാടിക്കേറി ഉത്തരം പറയാന്‍ വരട്ടെ. നിങ്ങള്‍ പറയാന്‍ പോകുന്ന അനേകം ഉത്തരങ്ങള്‍ ഇതാ എന്റെ മുമ്പിലുണ്ട്. നിങ്ങള്‍ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റും കൈയിലുണ്ട്. ഇക്കഴിഞ്ഞ …

Read More

സാരഥ്യം മാറ്റിപ്പണിയുക ഒരാളെയല്ല

Reading Time: < 1 minutes ജീവിതത്തില്‍ ചില നിയോഗങ്ങളുണ്ട്. അവ നമ്മെ പുതുക്കിപ്പണിയാതിരിക്കില്ല. വ്യക്തിപരമോ തൊഴില്‍പരമോ സാമൂഹികമോ ആകാം അത്. എന്നാല്‍ മാറ്റത്തിന് വേണ്ടിയുള്ള നിരന്തര ആലോചനയും ഒപ്പം പ്രയത്‌നവും കൂടിയേ തീരൂ. …

Read More