പടനിലങ്ങളിലെ പാട്ടുകള്‍

Reading Time: < 1 minutes കൂട്ടത്തില്‍ഏറ്റവും ഏകാകിയായ കളിക്കാരന്‍അവന്‍ ഇട്ടിരിക്കുന്നപത്താം നമ്പര്‍ ജേഴ്‌സി. കല്ലെറിയുന്ന കാണികള്‍ആ കല്ലുകളുടെ വേദനയില്‍തട്ടി മുറിയുന്ന നെഞ്ചകം. പത്തില്‍ നിന്ന്വലതു വശത്തെ പൂജ്യംഎപ്പോഴും ഒന്നിനെ വീഴ്ത്തി. തന്റെ ഇണ …

Read More

അവനിലേക്ക് സഞ്ചരിക്കുന്നവര്‍

Reading Time: < 1 minutes പുരാതനമായമിനാരങ്ങള്‍ക്കു മുകളില്‍പൗര്‍ണമി മിന്നുന്നുദേശങ്ങളും കാലങ്ങളും കടന്നു നാംഏതോ ദേവഭൂമിയില്‍ഉറക്കമുണരുന്നു. നിലാവിന്റെ നിറവില്‍ആനന്ദംഹൃദയത്തെനൃത്തം ചെയ്യിക്കുകയാണ്. നാം സമയത്തെ മറന്ന്സൂഫികളാകുന്നു.കണ്ണുകളടച്ച്അവനവനെ അഴിച്ചഴിച്ച്ശൂന്യമാകുന്നു. താഴികക്കുടങ്ങള്‍ക്കിടയിലെകിളിവാതിലുകളില്‍ നിന്നുംപ്രാവുകളുടെ പ്രാര്‍ഥനകള്‍ മാത്രംസഞ്ചാരികള്‍ കേള്‍ക്കുന്നു. ദേഹമോ …

Read More

അത്ര നിഷ്‌കളങ്കമല്ല ഒന്നും

Reading Time: < 1 minutes ചില ജീവിവര്‍ഗങ്ങള്‍അവരല്ലാത്തവരെകൂട്ടത്തില്‍ കൂട്ടാറില്ല. അവരെപ്പോലെ ആകണമെങ്കില്‍അവര്‍ ചൂണ്ടിക്കാണിക്കുന്നജീവിത ഫ്രെയ്മില്‍അഭിനയിക്കേണ്ടതുണ്ട്.കഴുതയെ ചായംപൂശിസീബ്രയാക്കുന്നതു പോലുള്ളസാഹസമാണത്. സാധാരണമെന്ന്വെച്ചുനീട്ടുന്നതില്‍കാണുന്നതൊന്നുംഅത്ര നിഷ്‌കളങ്കമല്ല. സംവിധായകന്റകലാവിരുതുകള്‍ഒളിച്ചിരിക്കാത്ത മുക്കും മൂലയുംഅതിലുണ്ടാവില്ല. കേട്ടുകേള്‍വികളെപ്രകൃത്യായെന്നും സാര്‍വത്രികമെന്നുംഅധികാരത്തിന്റെ ഉന്തുവണ്ടികള്‍വീട്ടുപടിക്കലെത്തിക്കുമ്പോള്‍എന്റെ മോക്ഷമേയെന്ന്വാരിപ്പുണരുന്നിടംതുടങ്ങുന്നു അടിമത്തം! സത്യാസത്യങ്ങളുംശുഭാശുഭങ്ങളുംതിരിച്ചറിയാനാകാത്തഇരുള്‍സ്ഥലികളിലേക്ക്അത്ര …

Read More

അതിഥി

Reading Time: < 1 minutes ചൈന വഴിയാണ്ദൈവമെന്നെവിരുന്നിനയച്ചത്. ഇന്ന് ലോകം മുഴുവന്‍ഭയത്തോടെവെറുപ്പോടെ സ്വീകരിക്കുന്നു. എന്റെ പേര് കൊറോണ,ജാതിയുടെ,മതത്തിന്റെ പേരില്‍ചോര ചിന്തുന്ന ജനസമൂഹമേഎനിക്ക് ജാതിയില്ല, മതമില്ല.ഇത്തിരിപ്പോന്ന എന്നെപ്പേടിച്ചുലോകമിതാ സ്തംഭിച്ചു. ഒത്തിരി പേര്‍ജീവന്‍ ത്യജിച്ചുകലിമാറാതെ ഓടിനടപ്പൂ …

Read More

താക്കീത്

Reading Time: < 1 minutes അഖിലമാകെആധി വിതച്ചു ആറാടിയുംവ്യാധി ശമിപ്പിച്ചതുമര്‍ത്യര്‍ തന്നഹന്തയോ? നഗ്‌നനേത്രങ്ങള്‍ക്കന്യ-മായൊരണുയിത്രമേല്‍നാശം വിതച്ചെന്നോര്‍ക്കുകില –തിലുണ്ടൊരുദൃഷ്ടാന്തമതെത്രമഹനീയം. വെണ്മ തൂകുംആകാശത്തിനു കീഴെധരണി, തിന്മയുടെമൂടുപടം അണിയുമ്പോള്‍അവന്റെ താക്കീത്ഉണ്ടായിട്ടുണ്ടെന്നതോയാഥാര്‍ഥ്യം. ക്ഷണമിതും കഴിയുമെന്നോര്‍ത്തുക്ഷമാ ഭരിത ഹൃദയത്താല്‍ ക്ഷണവുംപാഴാക്കാതവനിലേക്കു തിരിയുകിലോവിജയം …

Read More

ഉമ്മയില്ലാത്ത വീട്

Reading Time: < 1 minutes ഉമ്മയെന്ന സ്‌നേഹനദിവറ്റിപ്പോയ ശൂന്യതയുടെആഴവും പരപ്പുമേറ്റുവാങ്ങുംവിങ്ങും മനസിന്റെ വേദന പൂരമൊഴിഞ്ഞ പറമ്പ് പോല്‍വീട്ടില്‍ മൂകതഒപ്പം ഇരുട്ടിലും തെളിയുന്നയാവാത്സല്യത്തിന്‍ നഷ്ടവും മനസില്‍ കടലിരമ്പം കേള്‍ക്കുന്നു.വഴിക്കണ്ണുമായെന്നെയുംകാത്തിരിക്കുന്നയാനീളന്‍ വരാന്തയില്‍ഓര്‍മയുടെ വേവ് ഗന്ധം വിഭവങ്ങള്‍ …

Read More

മിന്നാമിനുങ്ങ്

Reading Time: < 1 minutes പാതിരാ വഅളിന്റെവെളിച്ചം തേടികത്തിയെരിഞ്ഞഓലക്കൊടികളെത്രയാണ്. തീകൊടികളെരിഞ്ഞുവീണു കരി പുരണ്ടഇടവഴികളെത്രയോവെളിച്ചങ്ങളെ പുണര്‍ന്നു. ഒരടുക്കളയില്‍ പുകഞ്ഞചെകിരിയിലെ തീചുറ്റിലുമുള്ളനേകംഅടുക്കളയിലേക്ക്വെളിച്ചം പടര്‍ത്തി. അന്നു ഭയന്നത്ഒടിയനും പോത്താമ്പിയുംകുറ്റിച്ചൂളാനുമായിരുന്നെങ്കില്‍മിന്നാമിനുങ്ങിന്‍വെട്ടം പോലുമവര്‍ക്ക് കൂട്ടായി. കടല വിറ്റു നടന്നആ നിലാവിന്റെശോഭാകിരണങ്ങളില്‍എത്രയോ …

Read More

ഏകാന്തത

Reading Time: < 1 minutes റഷീദ് കക്കോവ് ഏകാന്തത ഒരു തടവറയല്ല, ഒരു കൂട്ടുകൂടലാണ്; കുടുംബത്തോട് പുസ്തകങ്ങളോട് പുതിയ ചിന്തകളോട് പഴയ ഓര്‍മയോട്. ഏകാന്തത ഒരു വിട്ടുപിരിയലാണ് ഫാസ്റ്റ്ഫുഡിനോട് കാതടിപ്പിക്കുന്ന ശബ്ദങ്ങളോട് പുറത്തുകൂടിയിരിക്കുന്ന …

Read More

തിരക്കിലാണ്

Reading Time: < 1 minutes ഹഫ്‌സ ആരിഫ് ദുബൈ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അയാള്‍. കുടുംബത്തില്‍ എത്തി നോക്കിയിട്ട് നാളുകളേറെയായി. ഇടക്കിടെ ഓരോ ആവശ്യങ്ങളും വിശേഷങ്ങളും പറഞ്ഞു ഭാര്യ വിളിക്കുമായിരുന്നു. അല്പം …

Read More

റമളാന്‍

Reading Time: < 1 minutes റസീന കെ. പി ആത്മസമര്‍പ്പണത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ ദാഹത്തെ പിടിച്ചു കെട്ടിയ പകലുകള്‍ പാപമോചനത്തിന്റെ സുവര്‍ണനിമിഷങ്ങള്‍ മഗ്‌രിബിന്റെ മധുരനാദത്തിനായുള്ള കാത്തിരിപ്പ് വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണസുഖം തറാവീഹിന്റെ വെള്ളിവെളിച്ചം ബദ്‌റിന്റെ …

Read More

പോയകാലത്തെ സൗഹൃദം

Reading Time: < 1 minutes റസാഖ് ചെത്ത്‌ലത്ത് ഹൃദയച്ചൂടില്‍ വെന്തു തിളച്ച സ്‌നേഹത്തിനും ഇഷ്ടത്തിനുമാണ് സൗഹൃദമെന്ന് പേര് വീണത് അന്ന്, ഉമ്മറത്തിണ്ണയിലെ ചാരുകസേരയില്‍ ചാരിയിരുന്ന് ഉമ്മൂമ്മ പറയുമായിരുന്നു പോയ കാലത്തെ ഒരുപാട് സൗഹൃദകഥകള്‍. …

Read More

നേര്

Reading Time: < 1 minutes എ. അനസ് കണ്ണൂര്‍ എന്നും ചെവിയോര്‍ക്കുന്നത് അകലങ്ങള്‍ക്കപ്പുറത്തുള്ള നിലവിളികള്‍ക്ക് മാത്രം! മായ്ച്ചുകളഞ്ഞ ഓര്‍മകള്‍ക്ക് മറവിയുടെ സുഗന്ധം! ചിത്രങ്ങളില്‍ തെളിയുന്നത് കുടിയൊഴിക്കപ്പെട്ട തെരുവിന്റെ സ്വപ്‌നങ്ങള്‍! കപ്പല്‍പായകള്‍ മുന്നോട്ടായുന്നത് കാറ്റുറഞ്ഞു …

Read More

ഒന്നാവുന്ന അതിര്‍ത്തികള്‍

Reading Time: < 1 minutes ……………………………… ടി ടി ഇര്‍ഫാനി ……………………………… ഡാനിയല്‍ ഡിഫോയുടെ വിസയില്‍റോബിന്‍സണ്‍ ക്രൂസോഒറ്റയാന്‍ പാര്‍പ്പിനായിദ്വീപില്‍ പോയി.ഒറ്റക്കൊരാള്‍!എങ്ങനെ സാധ്യമതെന്ന്അന്ന് മനസ് ചോദിച്ചു. ലോകത്തിലെ മുഴുവന്‍ഫാക്ടറികളും ഖനികളുംഅടച്ചിട്ട് ചലനമില്ലാത്ത ലോക-നിമിഷമാഘോഷിക്കണമെന്ന്ചിലിയന്‍ കവി …

Read More

ഒന്നാവുന്ന അതിര്‍ത്തികള്‍

Reading Time: < 1 minutes ടി ടി ഇര്‍ഫാനി ഡാനിയല്‍ ഡിഫോയുടെ വിസയില്‍റോബിന്‍സണ്‍ ക്രൂസോഒറ്റയാന്‍ പാര്‍പ്പിനായിദ്വീപില്‍ പോയി.ഒറ്റക്കൊരാള്‍!എങ്ങനെ സാധ്യമതെന്ന്അന്ന് മനസ് ചോദിച്ചു. ലോകത്തിലെ മുഴുവന്‍ഫാക്ടറികളും ഖനികളുംഅടച്ചിട്ട് ചലനമില്ലാത്ത ലോക-നിമിഷമാഘോഷിക്കണമെന്ന്ചിലിയന്‍ കവി പാബ്ലോ നെരൂദ!എങ്ങനെ …

Read More