ഒറ്റക്കാകുന്ന പെണ്ണുങ്ങള്‍

Reading Time: 3 minutes നാല്പതു കഴിഞ്ഞ പെണ്ണുങ്ങള്‍ അരക്കിറുക്കികളും മന്ത്രവാദിനികളും ആയിരിക്കും നോക്കിനോക്കിയിരിക്കേ അവര്‍ പാലമരം പോലെ പൂക്കള്‍ പൊഴിച്ച് കരിമ്പന പോലെ പടര്‍ന്നു മാനംമുട്ടെ നിന്നു കണ്ണിറുക്കി ചിരിക്കുന്നതു കാണാം. …

Read More

ആണാക്കി പരിഹരിക്കേണ്ട വൈകല്യമല്ല പെണ്‍സ്വത്വം

Reading Time: 5 minutes പെണ്‍സ്വത്വങ്ങള്‍ക്ക് അനുഗുണമായ ഇടങ്ങൾനിഷേധിക്കപ്പെടരുത്. പക്ഷേ, പെണ്ണിനെ ആണാക്കുന്ന അപ്രായോഗിക ബോധമാകരുത് സമത്വവാദം. സമത്വത്തിന്റെയും തുല്യതയുടെയും പേരില്‍ നിരവധി ബഹളങ്ങള്‍ നടക്കുകയും അപ്പേരില്‍ വിവിധ ഗൂഢ അജണ്ടകള്‍ ഒളിച്ചുകടത്തപ്പെടുകയും …

Read More

ലിബറലിസത്തിന്റെ ഒളിച്ചുകളികള്‍

Reading Time: 3 minutes ലിബറലിസത്തിന്റെ ഫാഷിസ്റ്റ് മനോഘടനകൾ,ജെൻഡർ ന്യൂട്രൽ ചർച്ചയുടെ പ്രസക്തി,കംഫർട്ട് വാദത്തിന്റെ മണ്ടത്തരം എന്നിവ. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം എന്നത് നമുക്ക് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. ഭാഷ, …

Read More

പാര്‍ട്ടിക്കാരന്‍

Reading Time: 2 minutes രക്തസാക്ഷിയുടെ അച്ഛൻ പാർട്ടിക്കാരനായിരുന്നു.മകൻ കൊല്ലപ്പെട്ടതോടെ കള്ളുകുടിയനായി. കുടുംബംതകർന്നു. ഓർമച്ചുരുളുകളിൽ പെട്ട രാജന്റെ കഥ. ഇരുള്‍ പതിയെ പരന്നുതുടങ്ങിയിരിക്കുന്നു. തെക്കേകടവിലെ അമ്പലക്കുളത്തിനപ്പുറത്ത് പൊട്ടിപൊളിഞ്ഞ റോഡിനും പൊളിഞ്ഞു വീഴാറായ പാലത്തിനുമിടയില്‍ …

Read More

ഉമര്‍(റ) നീതിയുടെ ഉടല്‍

Reading Time: 3 minutes മണ്ണടിഞ്ഞുപോയ ഈജിപ്തിലെ അലക്‌സാണ്ട്രിയന്‍ കുംഭഗോപുരങ്ങളും റോമിലെ ശിലാഖണ്ഡങ്ങളും ഏഥന്‍സിലെ വെണ്ണക്കല്‍ നിശബ്ദതയും വിളംബരം ചെയ്യുന്ന സന്ദേശമെന്തായിരിക്കും? പിരമിഡും കൊളോസിയവും കാലം കവര്‍ന്നെടുത്ത ലോകസാമ്രാജ്യങ്ങളുടെ രമ്യഹര്‍മങ്ങളും ശോകനാദത്തോടെ വിളിച്ചുപറയുന്നതെന്തായിരിക്കും? …

Read More

പുറത്തിറങ്ങി പുട്ടടിക്കുമ്പോള്‍

Reading Time: < 1 minutes ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കുക, ആഹരിക്കാന്‍ വേണ്ടി ജീവിക്കുക. ഇപ്പോള്‍ നമ്മളില്‍ വലിയൊരു പങ്ക് ജീവിക്കുന്നത് കഴിക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ വീട്ടിലല്ലാതെ …

Read More

മലബാര്‍ സമരം; കണ്ണൂര്‍ സമ്പര്‍ക്കത്തിലെ വ്യക്തികള്‍

Reading Time: 2 minutes കണ്ണൂരിലെ മലബാര്‍സമര സമ്പര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ചില വ്യക്തികളെ പരിചയപ്പെടാം. ഖിലാഫത്ത് പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലും സമരകാലത്ത് സജീവമായിരുന്ന കണ്ണൂര്‍സ്വദേശി പാലോട് മൂസക്കുട്ടി ഹാജിയെ പോലുള്ള പണ്ഡിതന്മാര്‍ നിരവധിയുണ്ട്.അക്കാലത്തെ …

Read More

മാല്‍കം എക്‌സ് ആത്മകഥയും ആത്മീയതയും

Reading Time: 4 minutes യു.എസിലെ മുതിര്‍ന്ന ഇസ്‌ലാമിക പണ്ഡിതനായ ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ലയുടെ 2011ലെ ഇന്ത്യാസന്ദര്‍ശനത്തിനിടെ യങ് മുസ്‌ലിം ഡൈജസ്റ്റ് ലേഖകന്‍ ബിജു അബ്ദുല്‍ഖാദിര്‍ നടത്തിയ അഭിമുഖം. • 1970ല്‍ …

Read More

ഇസ്‌ലാമും ഇക്‌ണോമിക്‌സും

Reading Time: 2 minutes ഇസ്‌ലാം മനുഷ്യന്റെ വൈയക്തിക, സാമൂഹിക, ആത്മീയ, സാമ്പത്തിക വ്യവഹാരങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നുണ്ട്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിയില്‍ സമൂഹത്തിന്റെ സമ്പദ്ഘടനയും അതിന്റെ സംരക്ഷണവും വികസനവും പ്രധാനപ്പെട്ടതാണ്. സമ്പത്ത് …

Read More

വാക്കിന്റെ കുപ്പായം

Reading Time: < 1 minutes ചില വരികളുണ്ട്മൗനിയാക്കുംവിധംവാക്കുകള്‍ കാട്ടികണ്ണുരുട്ടും. ചിലത് സഞ്ചാരിയായിഹൃദയങ്ങളില്‍നിന്ന്ഹൃദയങ്ങളിലേക്ക് കുളിരായുംമിഴികളില്‍നിന്ന്മിഴികളിലേക്ക് കിനാവായുംഒഴുകിക്കൊണ്ടേയിരിക്കും. ചില വാക്കുകള്‍പൂത്തുലയാറുണ്ട്വസന്തത്തെ വിളിച്ച്മാരിവില്‍ ചാര്‍ത്തികൊടുക്കുംനിലാവായ് പെയ്തിറങ്ങുംമഴയായ് കുളിര് തീര്‍ക്കുംഇളംകാറ്റായ് തലോടുംക്രമം തെറ്റിയാല്‍ കനലാകും. നോവും കിനാവുംകണ്ണീരിന്‍ ഇടവഴി …

Read More

നവോത്ഥാന വായന

Reading Time: 2 minutes ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സംസ്ഥാപനവും ആധുനിക യൂറോപ്യന്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റവും പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തെ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതരാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആരംഭിച്ച മതസാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ …

Read More

ശഹീദ്‌

Reading Time: < 1 minutes ശഹാദത്ത്, ശഹീദ് പലമാതിരി വായിക്കപ്പെട്ട ശബ്ദങ്ങളാണ്. സാക്ഷ്യം/ സാന്നിധ്യം, സാക്ഷി എന്നാണ് അവയുടെ സാരം. “അല്ലാഹു മാത്രമാണ് ആരാധ്യന്‍, മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ അടിമയും ദൂതരുമാണ് എന്ന, …

Read More

ഉമ്മിയ്യിന്റെ അര്‍ഥലോകം

Reading Time: 2 minutes അല്ലാഹുവിന്റെ ഉണ്മയും ഏകത്വവും മാനവകുലത്തിന് കൈമാറാന്‍ നിയോഗിക്കപ്പെട്ടവരാണ് നബിമാര്‍. അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്കാകമാനം വെളിച്ചവും മാതൃകയുമാകേണ്ട അന്ത്യപ്രവാചകരെ സൃഷ്ടികളില്‍ സമ്പൂര്‍ണരായിട്ടാണ് അല്ലാഹു നിയോഗിച്ചത്. നുബുവ്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ …

Read More

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍; ഖിലാഫത്തിന്റെ അവസാന സംരക്ഷകന്‍

Reading Time: 3 minutes “ഞാന്‍ ഒന്നും വില്‍ക്കില്ല, ഈ പ്രദേശത്തിന്റെ ഒരു ഇഞ്ച് ഭൂമി പോലും വില്‍ക്കില്ല, കാരണം ഫലസ്തീന്‍ എന്റെ സ്വത്തല്ല, എന്റെ ഉമ്മത്തിന്റെ സ്വത്താണ്, ഈ ഭൂമി എല്ലാ …

Read More

ഗ്രാന്റ് മഗലും ശൈഖ് അഹ്മദ് ബംബയും

Reading Time: 2 minutes 7-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഇസ്‌ലാം ആഫ്രിക്കയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രവാചകരുടെ കാലത്ത് അവിശ്വാസികളുടെ പീഡനം സഹിക്ക വയ്യാതെ സ്വഹാബാക്കളില്‍ ചിലര്‍ ആഫ്രിക്കയിലെ അബിസീനിയയില്‍ അഭയം തേടുകയുണ്ടായി. …

Read More

കൊതിയോടെ നെല്ലിയാമ്പതിയിലേക്ക്‌

Reading Time: 3 minutes പറമ്പിക്കുളം, മലമ്പുഴ, ധോണി വെള്ളച്ചാട്ടം, മീന്‍ വല്ലം, സൈലന്റ് വാലി, ശിരുവാണി, കാഞ്ഞിരപ്പുഴ തുടങ്ങി ഒട്ടേറെ മനോഹരമായ കാഴ്ചകളുള്ള ഇടമാണ് പാലക്കാട് ജില്ല. പതിവ് യാത്രയില്‍ നിന്ന് …

Read More

അല്ലാഹുവിലേക്ക് ഇഴഞ്ഞുനീങ്ങുകയാണോ?

Reading Time: 2 minutes ഇരുട്ടില്‍ നിന്ന്“എന്റെ ജീവിതത്തിന്റെ ഭൂരിഭാഗ സമയങ്ങളിലും ഞാന്‍ മുസ്‌ലിമുകളെ വെറുത്തിരുന്നു. പക്ഷേ, ഇന്ന് ഞാന്‍ എന്നെത്തന്നെ അഭിമാനത്തോടെ മുസ്‌ലിം എന്ന് വിളിക്കുന്നു.’ എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും അമ്പലത്തില്‍ …

Read More

അരികുത്തലും പഞ്ചാരപ്പണവും

Reading Time: < 1 minutes “ഇനി അടുത്താഴ്ചയേ സ്‌കൂളില്‍ വരുള്ളൂ എന്ന് ടീച്ചറോട് പറഞ്ഞേക്ക്.. ഇടവലം തന്നെയെല്ലേ. പന്തലിടലിനും അരി കുത്തല്‍നൊക്കെ പോവേണ്ടതാ..’ വെള്ളിയാഴ്ച സ്‌കൂളില്‍ പോവുമ്പോള്‍ ഉമ്മയുടെ ഓര്‍മപ്പെടുത്തല്‍ വലിയ സന്തോഷം …

Read More

നുഐമാൻ്റെ(റ) കൗശലങ്ങള്‍

Reading Time: 2 minutes ഒട്ടകത്തെ അറുത്തതാര്?നബിയെ(സ്വ) കാണാന്‍ വന്നതായിരുന്നു അഅ്‌റാബി. തടിച്ചുകൊഴുത്ത ഒട്ടകത്തിനെ മസ്ജിദിന്റെ മുറ്റത്തു നിര്‍ത്തി അഅ്‌റാബി നബിസന്നിധിയിലെത്തി. ഹംസ(റ) അടക്കമുള്ള മുഹാജിറുകളും അന്‍സാറുകളും സദസിലുണ്ട്. നുഐമാന്‍(റ) കൂട്ടത്തില്‍ രസികനായിരുന്നു. …

Read More

സര്‍ഗാത്മക സംവാദങ്ങള്‍

Reading Time: < 1 minutes സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ജനാധിപത്യരീതികള്‍ പിന്തുടരുന്ന സംഘടനാ സംവിധാനങ്ങളില്‍ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുകയില്ല. മൂല്യവത്തായ ചിന്തകളും ആശയങ്ങളുമായി വിമര്‍ശനങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.താത്വികമായി സംവദിക്കാനും സര്‍ഗാത്മകമായി …

Read More