ഗൾഫെഴുത്തിലെ പെൺപർവം

Reading Time: 9 minutes സഹീറ തങ്ങള്‍ദീര്‍ഘകാലം പ്രവാസിയായിരുന്നു പ്രശസ്ത എഴുത്തുകാരിയായിരുന്ന സഹീറ തങ്ങള്‍. ഇപ്പോള്‍ പ്രവാസജീവിതം ഇടക്കുള്ള സന്ദര്‍ശനങ്ങളില്‍ മാത്രമാണ്. പക്ഷേ പ്രവാസലോകത്തെ എഴുത്തുകാരികളെ അന്വേഷിക്കുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത പേരായി സഹീറ തങ്ങള്‍ …

Read More

ഗള്‍ഫിലെ രക്ഷിതാക്കള്‍ കൂടെ വളരുന്ന മക്കള്‍ക്ക് വേണ്ടി എന്തുചെയ്യുന്നു?

Reading Time: 3 minutes എന്തിനു ഗള്‍ഫുകാരനായി എന്ന ചോദ്യത്തിന്, “ഒരോളത്തിന്’ എന്ന് ഉത്തരം നല്‍കാറുള്ള മലയാളികള്‍ പക്ഷേ ഇപ്പോഴും എന്ത് കൊണ്ട് ഗള്‍ഫ് ജീവിതം തുടരുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം …

Read More

വഖ്ഫ്

Reading Time: < 1 minutes വഖ്ഫ് എന്നത് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു പദമാണ്. ഭാഷാപരമായി തടവ് അല്ലെങ്കില്‍ നിരോധനം എന്നൊക്കെയാണ് അര്‍ഥം. സാങ്കേതികമായി, സമുദായത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിംകള്‍ …

Read More

മാപ്പിള വീടുകളിലെ ബിരിയാണിക്കഥകള്‍

Reading Time: 4 minutes “ച വിട്ടി, നെഞ്ചത്തു തന്നെ ചവിട്ടി. ആദ്യം ഒരു കരച്ചില്‍ കേട്ടു. പിന്നെ അതൊരു ഞെരക്കമായി. ഒടുവില്‍ അതും ഇല്ലാതായി.’മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി …

Read More

ജീരകം തിളക്കുന്ന വഴികള്‍

Reading Time: < 1 minutes ദി ഫ്‌ളേവര്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയിലെ കോളമിസ്റ്റ് മറിയം റെഷി, ലോകാടിസ്ഥാനത്തില്‍ ജീരകം ഉത്പാദനം സംബന്ധിച്ച് പഠിച്ചിട്ടുണ്ട്. ഇന്ത്യയിലാണ് …

Read More

എന്തുകൊണ്ടാണ് ഞാന്‍ മൊബൈല്‍ വാങ്ങാത്തത്?

Reading Time: 3 minutes ഒരാള്‍ സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായി ഉപേക്ഷിക്കുകയും പകരം സ്വിച്ച് ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നു എന്നത് ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അല്‍പം ആശ്ചര്യകരമാണ്. ഒരുപക്ഷേ അല്‍പം വിചിത്രമാണ്. ഇക്കാലത്ത് …

Read More

ചരിത്രം മുറിഞ്ഞുവീണ മണ്ണില്‍

Reading Time: 3 minutes നല്ലവനായിരിക്കുക എന്നത് എത്രത്തോളം ആപത്കരമാണെന്ന് തെളിയിക്കുന്നതാണ് ഗാന്ധി വധമെന്നു പറഞ്ഞത് ബര്‍ണാഡ്ഷായാണ്. ആഞ്ഞു വീശിയൊരു കൊടുങ്കാറ്റിനു ശേഷമുള്ള നിശബ്ദതയാണ് രാജ്ഘട്ടിന്. ആ മൗനത്തിന്റെ ഉദ്യാനത്തിലേക്ക് എത്രയെത്ര മനുഷ്യരാണ് …

Read More

തലശ്ശേരിയിലെ ഖിലാഫത്ത്-നിസഹകരണ പ്രസ്ഥാനങ്ങള്‍

Reading Time: 4 minutes തലശ്ശേരിയിലെ ഹോംറൂള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളും 1918ല്‍ തിരുവങ്ങാട് മുണ്ടാരത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനവുമൊക്കെ ജനകീയസ്വഭാവം കുറഞ്ഞവയായിരുന്നു എന്നു കാണാം. തലശ്ശേരിക്കടുത്തുള്ള പാനൂരില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് പൊതുയോഗം …

Read More

വരൂ.. മടമ്പൊപ്പിച്ച് നില്‍ക്കൂ..

Reading Time: < 1 minutes മലയാളികള്‍ ഒഴികെ ലോകത്തെവിടെയും ഇപ്പോള്‍ കാര്യമായി “മുഖകോണകം’ ഉപയോഗിക്കുന്നില്ല. കേരളത്തിനു വെളിയില്‍ വാ മൂടിക്കെട്ടിച്ചെന്നാല്‍ ആളുകള്‍ തുറിച്ചു നോക്കും -ഇയാള്‍ രോഗിയാണെന്നു കരുതി അകറ്റിയെന്നും വരും. ലോകത്ത് …

Read More

ലെക്കോട്ടില്‍ ചുരുട്ടിവെച്ച ഓര്‍മകള്‍

Reading Time: 2 minutes മഹാമാരി വിതച്ച പ്രതിസന്ധികള്‍ ആഘോഷങ്ങളേയും ബാധിച്ചു. വിവാഹ സത്കാരങ്ങള്‍ നാമമാത്രമായൊതുങ്ങി. അകലം പാലിച്ച ഇവന്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിത്തുടങ്ങി.ധൂര്‍ത്തും പത്രാസും കാണിക്കുന്നവര്‍ക്ക് താക്കീത് നല്‍കാന്‍ ഈയവസരം കാരണമായി.വിവാഹം, …

Read More

പെരുമാറ്റ സിദ്ധാന്തങ്ങള്‍; കാര്‍നീജിയന്‍ വായന

Reading Time: 2 minutes സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ക്കിടയില്‍ പ്രമുഖമാണ് ഡേല്‍ കാര്‍നേജ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രചിച്ച How To Win Friends And Influence People. മില്യണ്‍ കണക്കിന് കോപ്പികൾ …

Read More

റസൂലിൻ്റെ(സ്വ) സൗന്ദര്യവായന

Reading Time: 2 minutes പ്രിയപ്പെട്ട ഉസ്താദ് ഇഎംഎ ആരിഫ് ബുഖാരിയുടെ “തിരുനബി (സ്വ)’ എന്ന ലേഖന സമാഹാരം വായിച്ചപ്പോള്‍ മനസില്‍ താളം പിടിച്ചത് “ഫഹുവല്ലദീ തമ്മ മഅ്നാഹു വസൂറത്തുഹു’ എന്ന ബുര്‍ദയിലെ …

Read More

അക്കരെ നിന്നാല്‍ ഇക്കരെ പച്ച

Reading Time: 2 minutes മലയാളി മനസുകളെ ആഴത്തില്‍ സ്വാധീനിച്ചവയായിരുന്നു നാടന്‍ പാട്ടുകളും പഴഞ്ചൊല്ലുകളും. പഴമക്കാരുടെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നമുക്ക് അതിന്റെ പ്രതിഫലനം കാണാന്‍ സാധിച്ചിരുന്നു. മുതിര്‍ന്നവരെന്നല്ല, ചെറിയ കുട്ടികള്‍ക്കിടയില്‍ പോലും …

Read More

ചിലന്തികൾ

Reading Time: < 1 minutes സ്വന്തമിടങ്ങളില്‍ നിന്നുംപുറത്താക്കപ്പെടുമ്പോഴാവണംഓരോ ചിലന്തിയുംഅഭയാര്‍ഥിയാകുന്നത്. കുടിയേറുന്നിടത്തെല്ലാം രാജകീയകൊട്ടാരം പണിതുഒറ്റയാള്‍ ഭരണത്തിന് തുടക്കം കുറിക്കുന്ന ചിലന്തികള്‍ശിലായുഗത്തിലെ മനുഷ്യരുടെ പൂര്‍വികരായിരിക്കണം. ഒറ്റയായും തെറ്റയായുംപലായനം ചെയ്യുന്നവരെആകര്‍ഷിച്ചു വീഴ് ത്തുന്ന ഭരണതന്ത്രംരാഷ്ട്രീയത്തിന്റെ വോട്ടുശാസ്ത്രമെന്നാവണംവലയില്‍ കുടുങ്ങിയ …

Read More

മരണം നനയുന്ന ദേശം

Reading Time: < 1 minutes ആത്മഹര്‍ഷങ്ങളേ പെയ്യാതിരിക്കാന്‍ആലില പോലെ വിറക്കാതിരിക്കുവിന്‍ മരണം നനയുന്ന ദേശങ്ങളോര്‍ക്കവെഭ്രാന്തിയായ് ഭാമയായ് പഴിക്കാതിരിക്കുവിന്‍ ക്ഷീരം നുകരേണ്ട കുഞ്ഞുനാവെല്ലാംകരിങ്കല്ലാല്‍ നിലംപൊത്തി വീഴുന്ന നാട് സര്‍പഭ്രംശം വൃഥാ തോറ്റു പോകുന്നൊരീവെറുപ്പ് നെഞ്ചേറും …

Read More

ഇടവഴികള്‍ കത്തുന്നത്!

Reading Time: < 1 minutes ഇടവഴികള്‍ നിന്നുകത്തുന്നത്കഴിഞ്ഞകാലത്തിന്റെ നിശ്വാസങ്ങള്‍നിറഞ്ഞുകവിഞ്ഞതുകാണ്ടല്ല;പുതുകാലത്തിന്റെ പൂജാമുറികള്‍പുകഞ്ഞുപൊള്ളുന്നതുകൊണ്ടാണ്ഇടവഴികള്‍ കാടുകേറുന്നത്പുതിയകാലത്തിന്റെകാല്‍നടക്കൂട്ടങ്ങള്‍ അറ്റുപോയതുകൊണ്ടല്ല;പഴയകാലത്തിന്റെ പ്രതാപങ്ങള്‍കരിങ്കാടുകളില്‍ സന്യാസമിരുന്നതുകൊണ്ടാണ്ഇടവഴികള്‍ കെട്ടുനാറുന്നത്പൂമരങ്ങള്‍ പൂവിതറാത്തതല്ല;പുഴുത്തമനസുകള്‍പരിവാരങ്ങളില്‍ കെട്ടിക്കിടക്കുന്നതിനാലാണ്ഇടവഴികള്‍ പൂത്തുല്ലസിക്കാത്തത്നനുത്ത പ്രണയം പങ്കുവെക്കാത്തതല്ല;വിഷം ചീറ്റുന്ന വെറുപ്പിന്റെ മുള്ളുകള്‍വേലിക്കെട്ടുകളില്‍ തളംകെട്ടി നില്‍ക്കുന്നതിനാലാണ്ഇടവഴികള്‍ വഴിമുടക്കുന്നത്കനല്‍പഥങ്ങള്‍ …

Read More

കൂട്ട്

Reading Time: < 1 minutes എന്നുമേ കൂട്ടായ് കാത്തിരിക്കുന്നു ഞാന്‍ നിത്യംഎന്നോടടുക്കും മൃത്യുവേ നിന്നെ ഞാന്‍ഏകാന്തമാം എന്‍ വീഥിയില്‍ വെളിച്ചമായ്ഏക നിത്യസത്യമായ് വിളങ്ങിടും മരണമേകര്‍മങ്ങള്‍ ഇനിയും ചെയ്തു തീര്‍ത്തീടുവാന്‍കര്‍മനിരതയായ് തീര്‍ക്കുന്നിതെന്നെ നീകാറ്റില്‍ ഉലയാതെ …

Read More

കടന്നലുകൾ പെരുകുന്ന വിധം

Reading Time: < 1 minutes ഒരു കുഞ്ഞുവിഷമുള്ളുകൊണ്ട്എത്ര സമര്‍ഥമായാണവരതിന്റെതലയില്‍ കയറിപ്പിടിക്കുന്നത്.എത്ര കുടഞ്ഞുകളയാന്‍ ശ്രമിച്ചാലുംസ്ഥാനം തെറ്റാതെ മര്‍മത്തില്‍തന്നെ വേരുകളാഴ് ത്തുന്നത്. നീലിമ കലര്‍ന്നമരതകപ്പച്ചയില്‍തീണ്ടി അന്തം പോയയുവതയെ വിഷമുള്ള് കൊണ്ടൊന്ന്തലോടുമ്പോഴേനിസഹായതിയില്‍മയങ്ങിക്കിടക്കുന്നു.അല്‍പം പോലുംകാത്തുനില്‍ക്കാതെയുവത്വത്തിന്റെ മീശരോമങ്ങള്‍അവര്‍ കടിച്ചുപറിക്കുന്നു. മടിയന്‍ …

Read More

ആഫ്രിക്കന്‍ ജനതയെ തൂക്കിവിറ്റ കഥ

Reading Time: 2 minutes പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം 3.1 ദശലക്ഷം പേർ കച്ചവടച്ചരക്കായി ആഫ്രിക്കയിലെ കമ്പോളത്തിലെത്തി. ആഫ്രിക്ക വലിയ അടിമ രാഷ്ട്രമായി മാറി. അടിമകളായ ആഫ്രിക്കക്കാരുടെ ഇടക്കിടെയുള്ള കലാപങ്ങളും സമരങ്ങളും വെള്ളക്കാര്‍ക്ക് …

Read More

ശൈഖ് ജീലാനി: ആത്മീയതയുടെ സൂര്യശോഭ

Reading Time: 3 minutes ഭൂമുഖത്ത് പലപ്പോഴായി ആത്മീയ മാന്ദ്യം നേരിട്ടുണ്ട്. ലോകം ആത്മീയദാഹത്താല്‍ നാക്കുനീട്ടുന്ന നേരം. ഈ അതിസങ്കീര്‍ണ ഘട്ടത്തില്‍ ആത്മാവിന്റെ തെളിനീരുമായി അല്ലാഹു നബിമാരെ നിയോഗിച്ചു. അവരുടെ ആഗമനം നിലച്ച …

Read More