പോയകാലത്തെ സൗഹൃദം

Reading Time: < 1 minutes റസാഖ് ചെത്ത്‌ലത്ത് ഹൃദയച്ചൂടില്‍ വെന്തു തിളച്ച സ്‌നേഹത്തിനും ഇഷ്ടത്തിനുമാണ് സൗഹൃദമെന്ന് പേര് വീണത് അന്ന്, ഉമ്മറത്തിണ്ണയിലെ ചാരുകസേരയില്‍ ചാരിയിരുന്ന് ഉമ്മൂമ്മ പറയുമായിരുന്നു പോയ കാലത്തെ ഒരുപാട് സൗഹൃദകഥകള്‍. …

Read More

നേര്

Reading Time: < 1 minutes എ. അനസ് കണ്ണൂര്‍ എന്നും ചെവിയോര്‍ക്കുന്നത് അകലങ്ങള്‍ക്കപ്പുറത്തുള്ള നിലവിളികള്‍ക്ക് മാത്രം! മായ്ച്ചുകളഞ്ഞ ഓര്‍മകള്‍ക്ക് മറവിയുടെ സുഗന്ധം! ചിത്രങ്ങളില്‍ തെളിയുന്നത് കുടിയൊഴിക്കപ്പെട്ട തെരുവിന്റെ സ്വപ്‌നങ്ങള്‍! കപ്പല്‍പായകള്‍ മുന്നോട്ടായുന്നത് കാറ്റുറഞ്ഞു …

Read More

ജീവിത പ്രതിസന്ധികളെ അതിജയിക്കാം

Reading Time: 4 minutes പ്രതിസന്ധികളുടെ ആഴികളില്‍ നിന്ന് പ്രതീക്ഷകളുടെ കരയിലേക്ക് തുഴഞ്ഞെത്തുത് ഇച്ഛാശക്തിയാണ്. ഇ എം എ ആരിഫ് ബുഖാരി ‘അല്ലയോ വിശ്വസിച്ചവരേ, ഇസ്‌ലാമില്‍ സമ്പൂര്‍ണമായി പ്രവേശിക്കുവിന്‍. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരാതിരിക്കുവിന്‍. …

Read More

ഇസ്‌റായീല്‍ വിരുദ്ധ ജൂതന്മാര്‍

Reading Time: 3 minutes ഇസ്‌റായീല്‍ രാഷ്ട്ര രൂപീകരണം പാപമാണെന്നും തോറക്കെതിരാണെന്നും വിശ്വസിക്കുന്ന ജൂത വിഭാഗമായ ഹരേദികളെ കുറിച്ച്. ശനൂബ് ഹുസൈന്‍ പി.എച്ച് shanoobhussainph@gmail.com ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്‌റായീല്‍. ചതിയും …

Read More

ദാഹിക്കുന്ന ജീവിതങ്ങള്‍

Reading Time: 3 minutes മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കും ദാഹിക്കുന്നു. വിവേകമുള്ളവര്‍ക്കിവിടെ പണികളു@ണ്ട്. ഫള്‌ലുറഹ്മാന്‍ സുറൈജി തിരുവോട് രാവിലെ തന്നെ പതിവില്ലാതെ അയലത്തെ കുട്ടികള്‍ ധൃതിപ്പെട്ട് എന്തോ പണിയൊപ്പിക്കുന്നുണ്ട്. പാത്രങ്ങളും ചിരട്ടകളും മരച്ചില്ലകളില്‍ …

Read More

കൊവിഡ് കാല പദാവലികള്‍

Reading Time: < 1 minutes   ക്വാറന്റൈന്‍, ഐസുലേഷന്‍ എന്നിത്യാദി പുതിയ പദാവലി കൂടി കൊവിഡ് കാലത്ത് നാം ശീലിക്കുന്നു. അഖുല്‍ അമീന്‍ പകരുമെന്ന് ഭയപ്പെടുന്ന വ്യാധികള്‍, രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മനുഷ്യനെയും …

Read More

കൊറോണക്കാലത്തെ കര്‍മശാസ്ത്രം

Reading Time: 3 minutes ഇസ്‌ലാമിക കര്‍മശാസ്ത്രം വിഭാവനം ചെയ്യുന്ന, വിശവാസിസമൂഹം പുലര്‍ത്തേ@ണ്ട ആരോഗ്യ- ആതുര-പ്രതിരോധ കാഴ്ചപ്പാടുകള്‍. മുഖ്താര്‍ റാസി muktharrazy786@gmail.com ആഗോളതലത്തില്‍ കോവിഡ്19 എന്ന മഹാമാരി പിടിമുറുക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ അനുദിനം …

Read More

‘അഹദത്തിലെ അലിഫലിഫ്‌ലാം അകമിയം’

Reading Time: 3 minutes ബദ്ര്‍ യുദ്ധ ചരിത്രം ഇതിവൃത്തമായി അറബി മലയാളത്തില്‍ എഴുതപ്പെട്ട മോയിന്‍ കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ട് സംബന്ധിച്ച്. അശ്‌റഫ് പുന്നത്ത് ashrafpunnath350@gmail.com ബദ്ര്‍ എന്ന നാമം കോള്‍ക്കാത്തവരായി …

Read More

കരുതിയില്ലെങ്കില്‍ കണ്ണീര് കുടിക്കും

Reading Time: 3 minutes സുഹൈല്‍ കാഞ്ഞിരപ്പുഴ കേരളം അതിരൂക്ഷമായ ജലക്ഷാമത്തിന്റെയും കൊടുംവരള്‍ച്ചയുടെയും നാളുകളിലാണ്. ഓരോ വേനല്‍ക്കാലവും ജലദൗര്‍ലഭ്യം അഭിമുഖീകരിച്ചിട്ടു പോലും നാളേക്കായ് ഒരു തുള്ളി ജലം കരുതിവെക്കാനുള്ള വിവേകപൂര്‍ണമായ യജ്ഞത്തിലേക്ക് സമൂഹം …

Read More

സമയം വിശ്വാസിയുടെ മൂലധനം

Reading Time: 2 minutes ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കാലത്തെയും സമയത്തെയും മൗലികമായി അവതരിപ്പിക്കുന്ന ഇസ്‌ലാം, മനുഷ്യന്റെ വ്യവഹാര മേഖലകളോടെല്ലാം ചേര്‍ത്തുവെച്ചുള്ള വായനയാണ് മുന്നോട്ടുവെക്കുന്നത്. മനുഷ്യജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണ്. മുന്‍ഗാമികളായ …

Read More

നോമ്പിന്റെ അനാട്ടമി

Reading Time: 3 minutes എന്‍.ബി സിദ്ദീഖ് ബുഖാരി നോമ്പുകാലമാണ് മുന്നില്‍. കേരളത്തില്‍ ചൂട് പഴുക്കുന്ന കാലം കൂടിയാണിത്. വിശ്വാസത്തിന്റെ സ്വഛതയിലും നോമ്പിന്റെ അകക്കുളിരിലും ചൂട് നമുക്ക് പ്രശ്നമാകില്ല. ‘(നോമ്പ്) പ്രയാസപ്പെടുത്തില്ല. എളുപ്പമാണ് …

Read More

ഒന്നാവുന്ന അതിര്‍ത്തികള്‍

Reading Time: < 1 minutes ……………………………… ടി ടി ഇര്‍ഫാനി ……………………………… ഡാനിയല്‍ ഡിഫോയുടെ വിസയില്‍റോബിന്‍സണ്‍ ക്രൂസോഒറ്റയാന്‍ പാര്‍പ്പിനായിദ്വീപില്‍ പോയി.ഒറ്റക്കൊരാള്‍!എങ്ങനെ സാധ്യമതെന്ന്അന്ന് മനസ് ചോദിച്ചു. ലോകത്തിലെ മുഴുവന്‍ഫാക്ടറികളും ഖനികളുംഅടച്ചിട്ട് ചലനമില്ലാത്ത ലോക-നിമിഷമാഘോഷിക്കണമെന്ന്ചിലിയന്‍ കവി …

Read More

അറിഞ്ഞു ചെയ്യേണ്ടതാണ് ആകാശയാത്ര

Reading Time: 7 minutes ലുഖ്മാന്‍ വിളത്തൂര്‍ പാസ്പോര്‍ട്ടും ടിക്കറ്റുമൊക്കെ എടുത്തല്ലോ അല്ലേ… യാത്ര പുറപ്പെടാന്‍നേരം മുതിര്‍ന്നവരോ കൂട്ടുകാരോ ബന്ധുക്കളോ ഒക്കെ ഉയര്‍ത്തുന്ന ആവര്‍ത്തനവിരസതയുടെ വാര്‍ധക്യംപൂണ്ട ചോദ്യമാണിത്. പക്ഷേ, അങ്ങനെയൊരു ചോദ്യം ഉയരാത്ത …

Read More

നാണയഡപ്പിയിലെ ഓര്‍മപെരുപ്പം

Reading Time: 2 minutes ഡോ. ഷഹല സജാദ് രാവിലെ ഡ്യൂട്ടിക്ക് പോകുന്ന തിരക്കില്‍ പേഴ്‌സ് കാലിയാക്കി ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ ടേബിളില്‍ വെച്ചുപോയിരുന്നു ഭര്‍ത്താവ്. ഞാന്‍ അത് പെറുക്കിയെടുത്ത് എന്റെ നാണയത്തുട്ടുകളുടെ ശേഖരത്തിലിട്ടു. …

Read More

മഹാകവി മോയിന്‍കുട്ടി മാപ്പിളപ്പാട്ടിന്റെ വൈദ്യര്‍

Reading Time: 4 minutes അല്‍അമീന്‍ തരുവണ മോയിന്‍കുട്ടി വൈദ്യര്‍നാല്‍പത് വര്‍ഷത്തെ ജീവിതം കൊണ്ട് വൈദ്യര്‍ പണിത കാവ്യപ്രപഞ്ചം അനശ്വരമാണ്. മാപ്പിള മനസിനെ പുളകമണിയിച്ച ആ കൃതികളോട് കിടപിടിക്കുന്ന മറ്റു കൃതികള്‍ പിന്നീട് …

Read More

ചരിത്രദൗത്യം നിറവേറ്റുന്ന രേഖാചിത്രങ്ങള്‍

Reading Time: 3 minutes ഡോ.ബിനീഷ് പുതുപ്പണം അനുഭവ ലോകങ്ങളില്‍ നിന്ന് കണ്ടെടുക്കുന്ന/ കണ്ടുകിട്ടുന്ന ചില സന്ദര്‍ഭങ്ങളെ വാക്കുകളുടെ മൂശയിലിട്ട് ഇണക്കമുള്ള ‘കാവ്യജീവി’യാക്കി മെരുക്കിയെടുക്കുന്നവരാണ് കവികള്‍. അനുഭവങ്ങളുടെ ഏതുപരിസരവും കവികള്‍ക്ക് കാവ്യ വിഷയത്തിനുള്ള …

Read More

സുലുസൈ ദീനിഹി

Reading Time: 3 minutes ഇ.വി അബ്ദുറഹ്മാന്‍ ജീവിതത്തിന്റെ സാഫല്യവും സ്വര്‍ഗീയാനുഭൂതി ദായകവുമാണ് വിവാഹം. വിശ്വാസജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പാപസുരക്ഷ വിവാഹത്തിലൂടെ പൂര്‍ത്തിയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യോത്പാദനം. ‘അവനില്‍നിന്ന് …

Read More

ഉമൈര്‍ നബിയെ കണ്ടു: പിന്നെ സ്വഫ്‌വാനെയും കൂട്ടി

Reading Time: 2 minutes ജുനൈദ് വിളയില്‍ ബദ്ര്‍ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. മുസ്‌ലിം സൈന്യത്തെ നിലംപരിശാക്കാന്‍ ആയുധമണിഞ്ഞ ഖുറൈശി നേതാക്കന്മാരില്‍ പ്രമുഖനായിരുന്നു ഉമൈറുബ്‌നു വഹബ് അല്‍ ജുമഹി. അപാര ബുദ്ധിസാമര്‍ഥ്യം കാരണം മക്കക്കാര്‍ …

Read More

കാതടച്ചാല്‍ മനുഷ്യനെ കാണുമോ?

Reading Time: 2 minutes ത്വയ്യിബ് അദനി പെരുവള്ളൂര്‍ ഇയര്‍ഫോണില്‍ പാട്ടും കേട്ടാണ് ഉറക്കം. ചിലപ്പോള്‍ അത് നേരം പുലരുവോളം തുടരും. ഇയര്‍ഫോണ്‍ സദാ ചെവിയില്‍ തിരുകി പാട്ടും കേട്ടിരിക്കുന്നവര്‍ ജാഗ്രതൈ. കേള്‍വിക്കുറവ് …

Read More