ഇന്ത്യക്ക് പൊതുഭാഷ വേണ്ട, സംഘപരിവാറിന് അത് അതാവശ്യമാണ്‌

Reading Time: 3 minutes മറ്റൊരു ഭാഷാവിവാദത്തിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നു കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി രാഷ്ട്രഭാഷയാക്കി സ്ഥാപിച്ചെടുക്കാനുള്ളതത്രപ്പാട് ഹിന്ദി ഹൃദയഭൂമിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെമുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ലേഖകന്‍. നമുക്കൊരു ദേശീയ …

Read More

തല്ലിത്തീര്‍ക്കാന്‍ വരട്ടേ, നമുക്കു സംസാരിച്ചു പരിഹരിക്കാം

Reading Time: 3 minutes നീതിബോധമാകണം അനുരഞ്ജനശ്രമങ്ങളുടെ അടിപ്പടവ്.കുറ്റവിചാരണകളും കുറ്റപ്പെടുത്തലുകളുമില്ലാതെ വിഷയം കൈകാര്യംചെയ്യാനുള്ള സിദ്ധി മധ്യസ്ഥര്‍ക്കുണ്ടാകണം. രണ്ടു സ്വരങ്ങളെ ഒറ്റശബ്ദമാക്കിമാറ്റിയെടുക്കുന്ന മാന്ത്രികതയാണ് അനുരഞ്ജനത്തിന്റെ ആകെത്തുക. നമ്മുടെ സാമൂഹികജീവിതം പലപ്പോഴും കുഴപ്പങ്ങളുടേതാകാറുണ്ട്. പൊതുജീവിതത്തില്‍നിന്നും ഇടപാടുകളില്‍നിന്നും …

Read More

അടഞ്ഞ വാതിലുകളില്‍ അവര്‍ മുട്ടിവിളിക്കുന്നു

Reading Time: 3 minutes ‘പഞ്ചായത്താക്കല്‍’ എന്നാണ് നാട്ടുമധ്യസ്ഥത്തിന് ഉത്തര കേരളത്തിലെചില ഭാഗങ്ങളില്‍ പറയാറുള്ളത്. വേര്‍പിരിയലിന്റെയും തീരാദുഃഖത്തിന്റെയുംമുനമ്പില്‍നിന്ന് ജീവിതസന്തോഷത്തിലേക്കും സ്നേഹോഷ്മളതയിലേക്കുംവ്യക്തികളെയും കുടുംബങ്ങളെയും തിരിച്ചുകൊണ്ടുവരാനായതിന്റെ സന്തോഷംമധ്യസ്ഥരുടെ വാക്കുകളിലൂടെ പങ്കിടുന്ന എഴുത്ത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സഹോദരങ്ങള്‍ …

Read More

നാട്ടധികാരികള്‍ നാടുകടക്കുമ്പോള്‍

Reading Time: 4 minutes നാട്ടുകാരണവന്‍മാരുടെയും നാട്ടുസഭകളുടെയുംവകഭേദങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എങ്ങനെയാണ് നാട്ടുപരിഹാരവേദികള്‍ അസ്തമിച്ചുപോയത് എന്നന്വേഷിക്കുന്നുമുണ്ട് ലേഖകന്‍.\ തെന്നല ദേശത്ത് കളത്തിങ്ങല്‍ അബൂബക്കര്‍ ഹാജിയുടെ വീടായിരുന്നു തെന്നലക്കാരുടെ കോടതി. അബൂബക്കര്‍ ഹാജിയാണ് അവിടുത്തെ …

Read More

ബി എം ഗഫൂറിന്റെ കുട്ടിക്കാലവും കുട്ടിപ്പത്രവും

Reading Time: 3 minutes പുറത്തുനിന്നുള്ള കാറ്റും വെളിച്ചവും കടക്കാനായി രിസാല ജാലകപ്പഴുതുകള്‍ തുറന്നുവെച്ചപ്പോള്‍ മാറ്റങ്ങള്‍ വലിയ തോതിലായിരുന്നു. ലക്കം 287 റമളാന്‍ ലക്കത്തില്‍ അതിഥിയായി പ്രൊഫ. അഹ്‌മദ്കുട്ടി ശിവപുരം വന്നു. ഖുര്‍ആനെയും …

Read More

നമ്മള്‍ സങ്കല്പിക്കാത്ത ജീവിതങ്ങള്‍ അവര്‍ ജീവിക്കുന്ന ലോകങ്ങള്‍

Reading Time: 4 minutes വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിയിട്ടില്ലാത്ത ഗ്രാമങ്ങൾ. പട്ടിണിതിന്നു ജീവിക്കുന്ന മനുഷ്യർ. കുടിവെള്ളം കിട്ടാക്കനിയായ ദേശങ്ങൾ.ഉത്തരേന്ത്യൻ സാമൂഹിക ജീവിതത്തിന്റെ ദൈന്യതയിലൂടെ സഞ്ചരിക്കുന്നു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ മണ്ടോറയിലെത്തുമ്പോള്‍ സമയം കാലത്ത് പത്തു …

Read More

ഇനിയും കാത്തിരിക്കണോ, ഭരണഭാഷ മാതൃഭാഷയാവാന്‍?

Reading Time: < 1 minutes ഭരണഭാഷ മാതൃഭാഷയാവണം എന്ന് തീരുമാനിച്ചിട്ട് വര്‍ഷങ്ങളായി. എന്നിട്ടും മാതൃഭാഷാ വാരാചരണത്തിനപ്പുറത്തേയ്ക്ക് അതൊന്നും കടന്നിട്ടില്ല. അതിന് നമുക്ക് ഉദ്യോഗസ്ഥന്‍മാരെ പഴിക്കാം. പക്ഷേ നമുക്കു തന്നെ മാറ്റാന്‍ കഴിയുന്ന എന്തെല്ലാമുണ്ട്. …

Read More

നാഴികക്കല്ലുകള്‍ ചരിത്രമെഴുതുന്നു

Reading Time: 5 minutes ഇതൊരു ചരിത്രഗവേഷകന്റെ അത്യധ്വാനത്തെക്കുറിച്ചുള്ള എഴുത്താണ്. അബ്ദുല്ല അല്‍കാദി എന്ന സൗദി പൗരന്‍ പിന്നിട്ട ‘നാഴികക്കല്ലുകള്‍’ എങ്ങനെയാണ്ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇടപെടുന്നതെന്ന് വിശദീകരിക്കുന്നു. 2005ലെ വസന്തകാലത്ത്, പടിഞ്ഞാറന്‍ സൗദിഅറേബ്യയിലെ വിശുദ്ധ …

Read More

ഓണ്‍ലൈന്‍ ചൂതാട്ടം: കളിലഹരിയുടെ ചതുപ്പുനിലങ്ങള്‍

Reading Time: 4 minutes ഓണ്‍ലൈന്‍ ഗെയിമുകളുടെ ചടുലമായ ദൃശ്യങ്ങളും വേഗവുമായി നമ്മുടെ ഇന്ദ്രിയങ്ങള്‍ വളരെ വേഗം പൊരുത്തപ്പെടുകയും ആസ്വദിക്കുകയും ചെയ്യും. ഗെയിമുകള്‍ അവസാന നിമിഷം വരെ ത്രസിപ്പിച്ചു നിര്‍ത്തുന്ന തരത്തിലാണ് രൂപകല്പന …

Read More

വാക്കിലുയിര്‍ക്കുന്നു പുതുലോകങ്ങള്‍

Reading Time: 2 minutes 41-ാമത് അന്താരാഷ്ട്ര പുസ്തകമേളക്ക് ഷാര്‍ജയില്‍ നവംബര്‍ 2ന്തുടക്കമാകുന്നു. ‘വാക്ക് പ്രചരിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെമേളയുടെ പ്രമേയം. ഇറ്റലിയാണ് അതിഥിരാജ്യം. പുതിയ വാക്കുകള്‍ പിറക്കുന്നത് വായനയിലൂടെയാണ്. അതിന് നിദാനമാകുന്നത് …

Read More

സാംസ്‌കാരിക പ്രവാസത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍

Reading Time: 3 minutes പ്രവാസജീവിതത്തിന്റെ സാംസ്‌കാരിക ബോധ്യങ്ങളെയും ആവിഷ്‌കാരങ്ങളെയും രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന എഴുത്ത്. ഹിന്ദുത്വശക്തികള്‍ക്ക് ഇന്ത്യയിൽഭൂരിപക്ഷാധിപത്യത്തോടെ അധികാരം കൈവന്നത് പ്രവാസത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കുന്നു. ലോകത്ത് …

Read More

കഥയില്‍ പോലീസും കവിതയില്‍ സ്വത്വപ്രതിസന്ധിയും

Reading Time: 2 minutes പുതിയ കാലത്തിന്റെ നിസംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും മലയാളകഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്. പുതിയ കഥകള്‍ പറയുന്നതും മറ്റൊന്നല്ല. ഇ.പി.ശ്രീകുമാറിന്റെ ജഡ ആല്‍ബം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോ.23), പി.കെ.സുധിയുടെ സ്റ്റോറി …

Read More

നബിയെ സ്‌നേഹിക്കാതെ വിശ്വാസിയാകില്ല!

Reading Time: 3 minutes പ്രപഞ്ചരക്ഷിതാവിന്റെ തിരുനബി പ്രകീര്‍ത്തനത്തോളം വരില്ല മറ്റൊരാളുടെയും പ്രശംസകള്‍. “നിശ്ചയം അല്ലാഹുവും അവന്റെ മാലാഖമാരും നബിയുടെ പേരില്‍ അനുഗ്രഹ പ്രാര്‍ഥന(സ്വലാത്) നടത്തുന്നുണ്ട്. സത്യവിശ്വാസികളേ, നിങ്ങളും അനുഗ്രഹ പ്രാര്‍ഥനയും രക്ഷാപ്രാര്‍ഥന(സലാം)യും …

Read More

തിരുസ്‌നേഹത്തിന്റെ ഹൃദയഭാഷ്യം

Reading Time: 2 minutes “റസൂലിന്റെ കൂടെ സഹവസിച്ചവരാണ് സ്വഹാബ. അവരാണ് റസൂലിനെ ലോകത്തിന് കാണിച്ചുകൊടുത്തത്. സ്നേഹിച്ചു കാണിച്ചതും അവരാണ്. ലോകം ആ സ്നേഹം പകര്‍ത്തി. മദീനയിലൂടെ കുതിരപ്പുറത്ത് പോകാന്‍ പോലും അവര്‍ …

Read More

നല്ല വാക്കിൻ്റെ രുചി

Reading Time: 2 minutes അഅ്റാബിയുടെ അവിവേകംമസ്ജിദുന്നബവി. തെളിഞ്ഞൊഴുകുന്ന അരുവിപോലെ ഹൃദയം കുളിര്‍പ്പിക്കുന്ന തിരുമൊഴികള്‍. അറിവൊഴുക്കില്‍ ആസ്വദിച്ചിരിക്കുന്ന അനുചരര്‍.സ്വഹാബത് നോക്കിനില്‍ക്കേ ഒരു ഗ്രാമീണനായ അഅ്‌റാബി പള്ളിയില്‍ കയറി. എല്ലാവരെയും അദ്ഭുതപ്പെടുത്തി അയാള്‍ പള്ളിക്കകത്ത് …

Read More

യൂത്ത് കണ്‍വീന്‍

Reading Time: < 1 minutes സംഘടനയുടെ അകവും പുറവും ഇഴകീറി ചര്‍ച്ച ചെയ്യുന്ന കൗണ്‍സിലുകളാണ് യൂത്ത് കണ്‍വീന്‍. പുതിയ കൂട്ടുകാരെ സംഘടനാ ചുമതലകളിലേക്കും പ്രയോഗങ്ങളിലേക്കും കൈപിടിക്കുന്നതും കൗണ്‍സിലുകളിലാണ്. രണ്ടു വര്‍ഷത്തെ സംഘടനാകാലം അവലോകനം …

Read More