ഇടതുകൈ അറിയാതെ

Reading Time: 4 minutes അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്, ഭൗതികമായ യാതൊരു ലാഭേച്ഛകളും താല്‍പര്യങ്ങളുമില്ലാതെ പൂര്‍ണമായ നിഷ്‌കളങ്കതയോടെ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ സത്കര്‍മമാണ് ദാനധര്‍മങ്ങളും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും. പാവപ്പെട്ടവര്‍, അനാഥര്‍, …

Read More

ജോബ്‌സ്

Reading Time: 2 minutes തൊഴിലന്വേഷകര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും യോഗ്യതക്കനുസരിച്ച ജോലി കണ്ടെത്തുന്നതിനും തൊഴില്‍ ദാതാക്കള്‍ക്കും പ്രായോജകര്‍ക്കും അവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വിശാലാര്‍ഥത്തില്‍ ആര്‍ എസ് സി വിദ്യാഭ്യാസ-തൊഴില്‍ വിഭാഗം വിസ്ഡം സംവിധാനിക്കുന്ന പദ്ധതിയാണ് …

Read More

അത്ര നിഷ്‌കളങ്കമല്ല ഒന്നും

Reading Time: < 1 minutes ചില ജീവിവര്‍ഗങ്ങള്‍അവരല്ലാത്തവരെകൂട്ടത്തില്‍ കൂട്ടാറില്ല. അവരെപ്പോലെ ആകണമെങ്കില്‍അവര്‍ ചൂണ്ടിക്കാണിക്കുന്നജീവിത ഫ്രെയ്മില്‍അഭിനയിക്കേണ്ടതുണ്ട്.കഴുതയെ ചായംപൂശിസീബ്രയാക്കുന്നതു പോലുള്ളസാഹസമാണത്. സാധാരണമെന്ന്വെച്ചുനീട്ടുന്നതില്‍കാണുന്നതൊന്നുംഅത്ര നിഷ്‌കളങ്കമല്ല. സംവിധായകന്റകലാവിരുതുകള്‍ഒളിച്ചിരിക്കാത്ത മുക്കും മൂലയുംഅതിലുണ്ടാവില്ല. കേട്ടുകേള്‍വികളെപ്രകൃത്യായെന്നും സാര്‍വത്രികമെന്നുംഅധികാരത്തിന്റെ ഉന്തുവണ്ടികള്‍വീട്ടുപടിക്കലെത്തിക്കുമ്പോള്‍എന്റെ മോക്ഷമേയെന്ന്വാരിപ്പുണരുന്നിടംതുടങ്ങുന്നു അടിമത്തം! സത്യാസത്യങ്ങളുംശുഭാശുഭങ്ങളുംതിരിച്ചറിയാനാകാത്തഇരുള്‍സ്ഥലികളിലേക്ക്അത്ര …

Read More

പെരുമ്പടപ്പ് പെരുമ

Reading Time: < 1 minutes പൊന്നാനിയുടെയും വന്നേരി നാടിന്റെയും വൈജ്ഞാനിക, ആത്മീയ, സാംസ്‌കാരിക പൈതൃകമടങ്ങിയ മലപ്പുറം-തൃശൂര്‍ അതിര്‍ത്തിപ്രദേശമായ പെരുമ്പടപ്പിന് പെരുമകളേറെയുണ്ട്. പെരുമ്പടപ്പ് സ്വരൂപംകൊച്ചി രാജ കുടുംബത്തിന്റെ ആസ്ഥാനകേന്ദ്രമാണ് പെരുമ്പടപ്പ്. ഒരു കാലത്ത് കേളികേട്ട …

Read More

കുണ്ടുകൂളില്‍ പൂക്കുന്ന സന്തോഷം

Reading Time: 2 minutes നമ്മുടെ നാടിന്റെ സംസ്‌കാരം പടുത്തുയര്‍ത്തിയത് ഊഷ്മളമായ പാരസ്പര്യത്തിലാണ്. പെരുന്നാളും ഓണവും വിഷുവും ക്രിസ്മസും നേര്‍ച്ചകളും പൂരങ്ങളുമൊക്കെ ആകെ നാടിന്റേതായി മാറുന്നതിലെ ചാലകശക്തി പരസ്പരം അറിഞ്ഞുള്ള കൊള്ളക്കൊടുക്കലുകളാണ്. മനുഷ്യര്‍ക്കിടയില്‍ …

Read More

മുഹമ്മദുല്‍ ഫാതിഹിന്റെ വിജ്ഞാനലോകം

Reading Time: 2 minutes ഇസ്താംബൂള്‍ കീഴടക്കിയതിന്റെ പ്രതീകമാണ് ഹാഗിയ സോഫിയ മസ്ജിദ്. മുഹമ്മദ് അല്‍ഫാതിഹ് എന്നറിയപ്പെടുന്ന സുല്‍ത്വാന്‍ മുഹമ്മദ് രണ്ടാമനായിരുന്നു അതിന്റെ നേതൃശാലി. അദ്ദേഹത്തിന്റെ ജീവിതവും കലാ സാംസ്‌കാരിക മേഖലകളിലടക്കം വലിയ …

Read More

കണ്ണില്ലാത്തവര്‍ കണ്ട ആകാശം

Reading Time: 4 minutes ‘കുട്ടിക്കാലത്ത് കടലാസുകൊണ്ട് വിമാനമുണ്ടാക്കി പറത്തുമ്പോഴുണ്ടായിരുന്ന വലിയ ആഗ്രഹമായിരുന്നു എന്നെങ്കിലും വിമാനം കാണാനും അനുഭവിക്കാനും അതില്‍ യാത്രചെയ്യാനും സാധിക്കുമോയെന്നത്, പക്ഷേ പിന്നീട് വിമാനം ദൂരെ നിന്ന് നോക്കാന്‍ പോലും …

Read More

വെര്‍ച്വല്‍ ഭ്രാന്ത് ഭേദപ്പെടുത്താം

Reading Time: 2 minutes 1990 കാലഘട്ടങ്ങളില്‍ ദൂരദര്‍ശനില്‍ ബു ധനാഴ്ചകളില്‍ പ്രദര്‍ശിപ്പിച്ചുപോന്നിരുന്ന ‘മൗഗ്ലി’ അനിമേഷന്‍ സീരീസിന്റെ കടുത്ത ഇഷ്ടക്കാരനായിരുന്നു ഞാന്‍. ടെലിവിഷന്‍ സെറ്റ് വീടുകളില്‍ നന്നേ കുറവായിരുന്ന ആ കാലത്തില്‍ ഒരു …

Read More

മലബാര്‍ സമരം സമരാനന്തരം

Reading Time: 2 minutes ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള സംഭവമാണ് മലബാര്‍ സമരം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആരംഭിക്കുകയും 1921വരെ നീണ്ടു നില്‍ക്കുകയും ചെയ്ത പോരാട്ടപരമ്പരയോട് താദാത്മ്യം പുലര്‍ത്തുന്ന …

Read More

ആശ്വാസം ജീവന്റെ ശ്വാസം

Reading Time: 3 minutes അമ്മ മരിച്ചപ്പോള്‍ആശ്വാസമായിഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാംആരും സൈ്വരം കെടുത്തില്ല ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെതല തുവര്‍ത്തണ്ടആരും ഇഴ വിടര്‍ത്തി നോക്കില്ലഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാംപാഞ്ഞെത്തുന്ന ഒരു നിലവിളിഎന്നെ ഞെട്ടിച്ചുണര്‍ത്തില്ല….(ആശ്വാസം, …

Read More

അതിഥി

Reading Time: < 1 minutes ചൈന വഴിയാണ്ദൈവമെന്നെവിരുന്നിനയച്ചത്. ഇന്ന് ലോകം മുഴുവന്‍ഭയത്തോടെവെറുപ്പോടെ സ്വീകരിക്കുന്നു. എന്റെ പേര് കൊറോണ,ജാതിയുടെ,മതത്തിന്റെ പേരില്‍ചോര ചിന്തുന്ന ജനസമൂഹമേഎനിക്ക് ജാതിയില്ല, മതമില്ല.ഇത്തിരിപ്പോന്ന എന്നെപ്പേടിച്ചുലോകമിതാ സ്തംഭിച്ചു. ഒത്തിരി പേര്‍ജീവന്‍ ത്യജിച്ചുകലിമാറാതെ ഓടിനടപ്പൂ …

Read More

താക്കീത്

Reading Time: < 1 minutes അഖിലമാകെആധി വിതച്ചു ആറാടിയുംവ്യാധി ശമിപ്പിച്ചതുമര്‍ത്യര്‍ തന്നഹന്തയോ? നഗ്‌നനേത്രങ്ങള്‍ക്കന്യ-മായൊരണുയിത്രമേല്‍നാശം വിതച്ചെന്നോര്‍ക്കുകില –തിലുണ്ടൊരുദൃഷ്ടാന്തമതെത്രമഹനീയം. വെണ്മ തൂകുംആകാശത്തിനു കീഴെധരണി, തിന്മയുടെമൂടുപടം അണിയുമ്പോള്‍അവന്റെ താക്കീത്ഉണ്ടായിട്ടുണ്ടെന്നതോയാഥാര്‍ഥ്യം. ക്ഷണമിതും കഴിയുമെന്നോര്‍ത്തുക്ഷമാ ഭരിത ഹൃദയത്താല്‍ ക്ഷണവുംപാഴാക്കാതവനിലേക്കു തിരിയുകിലോവിജയം …

Read More

ഉമ്മയില്ലാത്ത വീട്

Reading Time: < 1 minutes ഉമ്മയെന്ന സ്‌നേഹനദിവറ്റിപ്പോയ ശൂന്യതയുടെആഴവും പരപ്പുമേറ്റുവാങ്ങുംവിങ്ങും മനസിന്റെ വേദന പൂരമൊഴിഞ്ഞ പറമ്പ് പോല്‍വീട്ടില്‍ മൂകതഒപ്പം ഇരുട്ടിലും തെളിയുന്നയാവാത്സല്യത്തിന്‍ നഷ്ടവും മനസില്‍ കടലിരമ്പം കേള്‍ക്കുന്നു.വഴിക്കണ്ണുമായെന്നെയുംകാത്തിരിക്കുന്നയാനീളന്‍ വരാന്തയില്‍ഓര്‍മയുടെ വേവ് ഗന്ധം വിഭവങ്ങള്‍ …

Read More

മിന്നാമിനുങ്ങ്

Reading Time: < 1 minutes പാതിരാ വഅളിന്റെവെളിച്ചം തേടികത്തിയെരിഞ്ഞഓലക്കൊടികളെത്രയാണ്. തീകൊടികളെരിഞ്ഞുവീണു കരി പുരണ്ടഇടവഴികളെത്രയോവെളിച്ചങ്ങളെ പുണര്‍ന്നു. ഒരടുക്കളയില്‍ പുകഞ്ഞചെകിരിയിലെ തീചുറ്റിലുമുള്ളനേകംഅടുക്കളയിലേക്ക്വെളിച്ചം പടര്‍ത്തി. അന്നു ഭയന്നത്ഒടിയനും പോത്താമ്പിയുംകുറ്റിച്ചൂളാനുമായിരുന്നെങ്കില്‍മിന്നാമിനുങ്ങിന്‍വെട്ടം പോലുമവര്‍ക്ക് കൂട്ടായി. കടല വിറ്റു നടന്നആ നിലാവിന്റെശോഭാകിരണങ്ങളില്‍എത്രയോ …

Read More

കുപ്പായത്തിന് സമാനം

Reading Time: 2 minutes അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. പുരുഷനായിരുന്നു പ്രഥമ പ്രതിനിധി. ഓരോ രാഷ്ട്രവും ഇതര രാഷ്ട്രങ്ങളില്‍ പ്രതിനിധികളെ നിയമിക്കാറുണ്ട്. പിതാവിന്റെ പ്രതിനിധിയായി മകന്‍ വര്‍ത്തിക്കുന്നു ചിലപ്പോള്‍. അപ്പോഴൊക്കെയും രാഷ്ട്രമായും പിതാവായും …

Read More

കൊള്ളക്കാരാ, ഇതാണ് ഉത്തരം

Reading Time: 2 minutes ഹ!ഹ!ഹ! ചില കടലാസ് തുണ്ടുകള്‍ നഷ്ടപ്പെട്ടാല്‍ കെട്ട്‌പോകുന്നതാണോ നിന്റെ ജ്ഞാനം? താന്‍ ഇത്രയും കാലം പഠിച്ചത് അതോടെ തീര്‍ന്നുപോകുമെന്നാണോ?വഴിക്കൊള്ളക്കാരന്റെ പരിഹാസച്ചിരി അന്തരീക്ഷത്തില്‍ മുഴങ്ങി. ജുര്‍ജാനിലെ ഓത്തുപുരയില്‍ നിന്നു …

Read More

ഒടുവില്‍ ഭവ്യതയോടെ കഅ്ബയുടെ മുറ്റത്ത്

Reading Time: 3 minutes ചരിത്രത്തിലെ സവിശേഷ ഹജ്ജിനാണ് ഈ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചത്. കഅ്ബയിലെത്താന്‍ കൊതിച്ച പരകോടി വിശ്വാസികളെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആയിരം തീര്‍ഥാടകര്‍ മാത്രം അല്ലാഹുവിന്റെ അതിഥികളായി …

Read More

അയാ സോഫിയ മടങ്ങിയെത്തുമ്പോള്‍

Reading Time: 3 minutes വര്‍ത്തമാന ലോകരാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവ ശ്രദ്ധ കേന്ദ്രീകരിക്കപെട്ട വിഷയമാണ് ഹഗിയ സോഫിയ. നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട മത, സാംസ്‌കാരിക പൈതൃകങ്ങളുടെ സംഗമസ്ഥാനമായ ഈ നിര്‍മിതിയെ സംബന്ധിച്ച തുര്‍ക്കി …

Read More

മുസ്‌ലിം പീഡനം: ഗ്രാനഡ മുതല്‍ ഗ്വാണ്ടനാമോ വരെ

Reading Time: 3 minutes ഗ്രാനഡയിലെ മുസ്‌ലിം അപകോളനീകരണ ചിന്തയെക്കുറിച്ചുള്ള ഒരു അവധിക്കാല കോഴ്‌സ് അധ്യാപനത്തിനിടയില്‍, സ്‌പെയിന്‍ എന്നെ വീണ്ടും ചില ആലോചനകളിലേക്ക് വലിച്ചിഴച്ചു. അഥവാ, ഇന്‍ക്വിസിഷന്‍ ചരിത്രത്തിലേക്കും 1492ലും അതിനു ശേഷവും …

Read More

ഫാത്വിമ അല്‍ ഫിഹ്‌രി ആദ്യത്തെ ബിരുദദാതാവ്

Reading Time: < 1 minutes ഒരു കുലീനകുടുംബം ടുണീഷ്യയിലെ ഖൈറ്വനില്‍ നിന്ന് മൊറോക്കോയിലേക്ക് യാത്ര ചെയ്യുകയാണ്. മുഹമ്മദ് അല്‍ ഫിഹ്‌രി എന്ന ധനിക വ്യാപാരിയാണ് കുടുംബനാഥന്‍. വ്യാപാരാര്‍ഥമാണ് മൊറോക്കോയിലെ ഫെസിലേക്ക് അവര്‍ പോകുന്നത്. …

Read More