തഹ്‌സീന്‍

Reading Time: < 1 minutes റമളാനില്‍,പ്രധാനമായും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന തര്‍ത്തീലിന്റെ ഭാഗമായിപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതിയാണ്തഹ്‌സീന്‍.ഖുര്‍ആന്‍ പാരായണത്തിന്റെ സൗന്ദര്യവും പഠനത്തിന്റെപ്രാധാന്യവും വിജ്ഞാന വിസ്മയങ്ങളും അടങ്ങിയ തര്‍ത്തീല്‍ മുന്നൊരുക്കങ്ങള്‍ ഇതിനകം തുടക്കം കുറിച്ചു …

Read More

‘കിളി’ പോയി

Reading Time: < 1 minutes ‘കിളി’ ഇപ്പോള്‍ പഴയ കിളിയല്ല. കിളി വേറെ ലെവല്‍ ആണ്. കുഞ്ഞു പക്ഷി എന്ന അര്‍ഥത്തിലും ബസിലെ ക്ലീനറുടെ ചുരുക്കപ്പേരായും മാത്രം പ്രയോഗിച്ച് പോന്നിരുന്ന കിളിക്കൊപ്പം പോയി …

Read More

ഡ്രീം ഹോം

Reading Time: 2 minutes രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗങ്ങള്‍ക്കിടയില്‍ സാമൂഹിക പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഡ്രീം ഹോം. സ്വന്തമായൊരു ഭവനം കെട്ടിപ്പൊക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാക്കി നല്‍കുകയോ അത്തരം ചില നിര്‍മാണങ്ങള്‍ക്ക് …

Read More

ചില കൈ പ്രയോഗങ്ങള്‍!

Reading Time: < 1 minutes കൈത്താങ്ങ്, ഒരു കൈ സഹായം, കൈ വിട്ട കളി എന്നിങ്ങനെ കൈ കൂട്ടിയുള്ള പ്രയോഗങ്ങള്‍ ഭാഷയില്‍ പലതുമുണ്ട്. ഇത്തരം കൈ പ്രയോഗങ്ങളുടെ പുതിയ വേര്‍ഷനുമായി വന്നിരിക്കുകയാണ് നമ്മുടെ …

Read More

സംഘടനാശാസ്ത്ര കോണ്‍ഗ്രസ്

Reading Time: 2 minutes ആലോചനാ ശേഷിയോടെ ചിന്തകള്‍ പങ്കുവെക്കാന്‍ ഇടമൊരുങ്ങുകയും അതിന് ചരട് നല്‍കാന്‍ ആളുണ്ടാവുകയും അവ പിന്നെയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോഴാണ് ആശയങ്ങള്‍ക്ക് മൂര്‍ത്തത കൈവരിക. മനസില്‍ ഉദിക്കുന്ന ഏതൊരു …

Read More

സംഗതി സീന്‍ ആയി

Reading Time: < 1 minutes മലയാളത്തിലെ വാക്കുകളെ പിടിച്ച് തോന്നിയ അര്‍ഥം നല്‍കി മാര്‍കറ്റിലിറക്കുന്നേടത്ത് അവസാനിക്കുന്നില്ല, ഭാഷക്ക് നമ്മുടെ പിള്ളേര്‍ നല്‍കുന്ന സേവനം. ഇംഗ്ലീഷില്‍ നിന്ന് വാക്കുകള്‍ കടമെടുത്ത് ഇഷ്ടാനുസരണം അര്‍ഥം നല്‍കി …

Read More

ഗ്രേഡിങ്, അപ്‌ഗ്രേഡിങ്

Reading Time: 2 minutes കണക്ക്, റിപ്പോര്‍ട്ട്, നേതൃമാറ്റം എന്നിവയില്‍ കവിഞ്ഞ് സംഘടനയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റുകള്‍ക്ക് ധര്‍മമുണ്ടെന്ന മാറ്റമാണ് ‘അനലൈസയില്‍’ എത്തുമ്പോള്‍ ബോധ്യപ്പെടുക. ഗ്രേഡിങ്, അപ്ഗ്രേഡിങ് മെക്കാനിസത്തിലൂടെ മനുഷ്യ വിഭവങ്ങളുടെ പ്ളേസ്മെന്റും …

Read More

വസന്തം ശരത്കാലത്തോടു ചെയ്തത്

Reading Time: < 1 minutes വസന്തകാലമേ,നിന്റെ അക്ഷമ നിറഞ്ഞ കത്തുകിട്ടി.ഞാന്‍…ഞാന്‍ പ്രണയത്തിലകപ്പെട്ടു!അതുകൊണ്ടാണ്സത്യമായിട്ടുംസമയമായിട്ടുംഎനിക്കു വരാന്‍ പറ്റാത്തത്. നീ പൂക്കളോട് പറയൂവാടാതിരിക്കാന്‍..മരങ്ങളോട് പറയൂഇലപൊഴിക്കാതിരിക്കാന്‍..തേനീച്ചകളോടും ശലഭങ്ങളോടുംഅടക്കാകുരുവികളോടും പറയൂ,ആവോളംതേന്‍ കുടിച്ചുന്മത്തരാകുവാന്‍; മഞ്ഞുകാലത്തേക്കതുസംഭരിക്കുകയേ വേണ്ട!എന്തെന്നാല്‍അങ്ങനെയൊന്ന് ഈ വര്‍ഷംഉണ്ടാകാന്‍ പോകുന്നില്ല തന്നെ! …

Read More

ഇത് പൊളിക്കും

Reading Time: < 1 minutes ഭാഷാ പിതാക്കന്മാര്‍ നല്‍കിയ ഔദ്യോഗിക വിവക്ഷയോട് ഒട്ടും നീതി പുലര്‍ത്താത്ത അര്‍ഥങ്ങള്‍ നല്‍കിയാണ് നമ്മുടെ പിള്ളേര്‍ ഇപ്പോള്‍ വാക്കുകള്‍ ‘നിരത്തിലിറക്കുന്നത്’. നേര്‍ വിപരീത അര്‍ഥങ്ങളായിരിക്കും ചിലപ്പോള്‍ നല്‍കുക. …

Read More

ഗ്ലോബല്‍ ബുക് ടെസ്റ്റ്

Reading Time: 2 minutes നബിവായനയുടെ പതിമൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ബുക് ടെസ്റ്റ്. ഓരോ വര്‍ഷവും പുസ്തകത്തിന്റെ തിരഞ്ഞെടുപ്പും നടത്തിപ്പിന്റെ സാങ്കേതികതയും പരീക്ഷയിലെ പങ്കാളിത്തവും കൊണ്ട് ബുക് ടെസ്റ്റ് …

Read More

പടനിലങ്ങളിലെ പാട്ടുകള്‍

Reading Time: < 1 minutes കൂട്ടത്തില്‍ഏറ്റവും ഏകാകിയായ കളിക്കാരന്‍അവന്‍ ഇട്ടിരിക്കുന്നപത്താം നമ്പര്‍ ജേഴ്‌സി. കല്ലെറിയുന്ന കാണികള്‍ആ കല്ലുകളുടെ വേദനയില്‍തട്ടി മുറിയുന്ന നെഞ്ചകം. പത്തില്‍ നിന്ന്വലതു വശത്തെ പൂജ്യംഎപ്പോഴും ഒന്നിനെ വീഴ്ത്തി. തന്റെ ഇണ …

Read More

മച്ചാനേ.. ഇവന്‍ എന്റെ ചങ്ക് ബ്രോ!

Reading Time: < 1 minutes സൗഹൃദത്തിന്റെ സ്വഭാവം, തീവ്രത, ഇഴയടുപ്പം തുടങ്ങിയവക്കനുസരിച്ച്, സന്ദര്‍ഭം പൊലെ ഉപയോഗിച്ചിരുന്ന വാക്കുകളായ കൂട്ടുകാരന്‍, ചങ്ങാതി, സുഹൃത്ത് തുടങ്ങിയവക്ക് പുതിയ തലമുറ ‘ദയാവധം’ വിധിച്ചു കഴിഞ്ഞു. അവയുടെ സ്ഥാനത്ത് …

Read More

സമ്മേളന സ്വാധീനങ്ങള്‍

Reading Time: 2 minutes സംഘടനയിലെ സമ്മേളനാനുഭവങ്ങള്‍ പൊതുവായി ഓരോ വ്യക്തിയിലും സ്വാധീനിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പല രീതിയിലാണ്. സമ്മേളനം കാണാന്‍ പോകുക എന്ന നിലയില്‍ കൊണ്ടുനടന്ന തുടക്കകാല കൗതുകവും പുറംകാഴ്ചകളും കച്ചവടങ്ങളും ആസ്വദിച്ച് …

Read More

ഉസ്ത്വുവാനകള്‍

Reading Time: < 1 minutes അറിവനുഭവങ്ങളുടെ കൈമാറ്റം സാധ്യമാക്കുകയും സാംസ്‌കാരിക വ്യക്തിത്വരൂപീകരണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നതിന്സംഘടനയുടെ അടിസ്ഥാന ഘടകമായയൂനിറ്റുകളില്‍നടക്കുന്ന പ്രതിമാസ സംഗമങ്ങളാണ് ഉസ്ത്വുവാനകള്‍. വിശ്വാസം, കര്‍മം, ശീലം, സ്വഭാവം തുടങ്ങി …

Read More

അവനിലേക്ക് സഞ്ചരിക്കുന്നവര്‍

Reading Time: < 1 minutes പുരാതനമായമിനാരങ്ങള്‍ക്കു മുകളില്‍പൗര്‍ണമി മിന്നുന്നുദേശങ്ങളും കാലങ്ങളും കടന്നു നാംഏതോ ദേവഭൂമിയില്‍ഉറക്കമുണരുന്നു. നിലാവിന്റെ നിറവില്‍ആനന്ദംഹൃദയത്തെനൃത്തം ചെയ്യിക്കുകയാണ്. നാം സമയത്തെ മറന്ന്സൂഫികളാകുന്നു.കണ്ണുകളടച്ച്അവനവനെ അഴിച്ചഴിച്ച്ശൂന്യമാകുന്നു. താഴികക്കുടങ്ങള്‍ക്കിടയിലെകിളിവാതിലുകളില്‍ നിന്നുംപ്രാവുകളുടെ പ്രാര്‍ഥനകള്‍ മാത്രംസഞ്ചാരികള്‍ കേള്‍ക്കുന്നു. ദേഹമോ …

Read More

‘കിടു’

Reading Time: 2 minutes അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ‘കിടു’ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഒരു സീന്‍ അരങ്ങേറിയത് ആഗസ്റ്റ് അവസാനം സുപ്രീം കോടതിയില്‍ ആയിരുന്നു. കോടതിയെ വിമര്‍ശിച്ചതിന് മാപ്പ് പറഞ്ഞൂടേ …

Read More

‘പണി’ കിട്ടാതിരിക്കാന്‍

Reading Time: 2 minutes ഒരു പണിയുമില്ലാതെ അങ്ങാടികളില്‍ ചൊറി കുത്തിയിരിക്കുന്നവരും എല്ലാവര്‍ക്കും ‘പണി’ കൊടുക്കാന്‍ നടക്കുന്നുവെന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ തമാശ. ജോലി, വേല, അധ്വാനം തുടങ്ങിയ മഹത്തായ അര്‍ഥങ്ങള്‍ …

Read More

ജോബ്‌സ്

Reading Time: 2 minutes തൊഴിലന്വേഷകര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും യോഗ്യതക്കനുസരിച്ച ജോലി കണ്ടെത്തുന്നതിനും തൊഴില്‍ ദാതാക്കള്‍ക്കും പ്രായോജകര്‍ക്കും അവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വിശാലാര്‍ഥത്തില്‍ ആര്‍ എസ് സി വിദ്യാഭ്യാസ-തൊഴില്‍ വിഭാഗം വിസ്ഡം സംവിധാനിക്കുന്ന പദ്ധതിയാണ് …

Read More

അത്ര നിഷ്‌കളങ്കമല്ല ഒന്നും

Reading Time: < 1 minutes ചില ജീവിവര്‍ഗങ്ങള്‍അവരല്ലാത്തവരെകൂട്ടത്തില്‍ കൂട്ടാറില്ല. അവരെപ്പോലെ ആകണമെങ്കില്‍അവര്‍ ചൂണ്ടിക്കാണിക്കുന്നജീവിത ഫ്രെയ്മില്‍അഭിനയിക്കേണ്ടതുണ്ട്.കഴുതയെ ചായംപൂശിസീബ്രയാക്കുന്നതു പോലുള്ളസാഹസമാണത്. സാധാരണമെന്ന്വെച്ചുനീട്ടുന്നതില്‍കാണുന്നതൊന്നുംഅത്ര നിഷ്‌കളങ്കമല്ല. സംവിധായകന്റകലാവിരുതുകള്‍ഒളിച്ചിരിക്കാത്ത മുക്കും മൂലയുംഅതിലുണ്ടാവില്ല. കേട്ടുകേള്‍വികളെപ്രകൃത്യായെന്നും സാര്‍വത്രികമെന്നുംഅധികാരത്തിന്റെ ഉന്തുവണ്ടികള്‍വീട്ടുപടിക്കലെത്തിക്കുമ്പോള്‍എന്റെ മോക്ഷമേയെന്ന്വാരിപ്പുണരുന്നിടംതുടങ്ങുന്നു അടിമത്തം! സത്യാസത്യങ്ങളുംശുഭാശുഭങ്ങളുംതിരിച്ചറിയാനാകാത്തഇരുള്‍സ്ഥലികളിലേക്ക്അത്ര …

Read More

അതിഥി

Reading Time: < 1 minutes ചൈന വഴിയാണ്ദൈവമെന്നെവിരുന്നിനയച്ചത്. ഇന്ന് ലോകം മുഴുവന്‍ഭയത്തോടെവെറുപ്പോടെ സ്വീകരിക്കുന്നു. എന്റെ പേര് കൊറോണ,ജാതിയുടെ,മതത്തിന്റെ പേരില്‍ചോര ചിന്തുന്ന ജനസമൂഹമേഎനിക്ക് ജാതിയില്ല, മതമില്ല.ഇത്തിരിപ്പോന്ന എന്നെപ്പേടിച്ചുലോകമിതാ സ്തംഭിച്ചു. ഒത്തിരി പേര്‍ജീവന്‍ ത്യജിച്ചുകലിമാറാതെ ഓടിനടപ്പൂ …

Read More