വലിയ ഒച്ചകളാണ് ചെറിയ പ്രകമ്പനങ്ങളാകുന്നത്‌

Reading Time: 2 minutes ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു എന്നതായിരുന്നു പോയമാസത്തെ പ്രധാന രാഷ്ട്രീയവിശേഷങ്ങളിലൊന്ന്. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയുടെ നോമിനി ആയാണ് അവര്‍ സ്ഥാനാര്‍ഥിയായത്. നിര്‍ണായക നേരങ്ങളില്‍ …

Read More

തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നു

Reading Time: 4 minutes “തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നുഅവള്‍ ആ തീവണ്ടിയില്‍പോകാന്‍ ഇടയുണ്ട് ‘“യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു’ എന്ന കാവ്യസമാഹാരത്തിലെ “തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നു’ എന്ന കവിത തീവണ്ടിയോടും തീവണ്ടി യാത്രകളോടുമുള്ള പ്രണയം …

Read More

പൂമണം പരത്തുന്ന യാത്രകള്‍

Reading Time: 3 minutes ഒരു യാത്ര യാത്രയാകുന്നതും അത് ആഹ്ലാദകരമായ ഒരനുഭവമാകുന്നതും ദൈനംദിന സ്ഥിരയാത്രയില്‍ നിന്നും വ്യത്യസ്തമാകുമ്പോഴാണ്. പലര്‍ക്കും ഒരേ സ്‌റ്റോപ്പില്‍ നിന്നാരംഭിച്ച് ഒരേ സ്‌റ്റോപ്പില്‍ അവസാനിക്കുന്ന യാത്ര യാത്രയല്ല. വിരസതയുടെയും …

Read More

വരൂ, നമുക്കിനി സൈക്കിളില്‍ സഞ്ചരിക്കാം

Reading Time: 2 minutes പ്രവാസികള്‍ക്ക് സൈക്കിള്‍ സവാരിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കോടിയെത്തുന്നത് നാടും മധുരമൂറുന്ന ഓർമകളുള്ള കുട്ടിക്കാലവുമൊക്കെയായിരിക്കും. കൂട്ടുകാരുമൊത്ത് വാടകക്കെടുത്ത അരവണ്ടിയിലും ചെറുവണ്ടിയിലും സൈക്കിളോടിക്കാന്‍ പഠിച്ചതും പലതവണ വീണതും കാലുപൊട്ടി ചോരയൊലിച്ചതും …

Read More

ഗുരുത്വമുള്ള വഴിയില്‍ സമര്‍പണ മനസോടെ

Reading Time: 5 minutes പ്രൊഫസര്‍ എ.കെ അബ്ദുല്‍ഹമീദ് സാഹിബ് മുഖവുരകളാവശ്യമില്ലാത്തവിധം പൊതുമണ്ഡലത്തില്‍ സുപരിചിതനാണ്. പ്രസ്ഥാനം പില്‍ക്കാലത്ത് രൂപപ്പെടുത്തിയ സമന്വയ വിദ്യാഭ്യാസ സംവിധാനത്തെ, വളരെ നേരത്തെ സ്വന്തം ജീവിതം കൊണ്ട് ആവിഷ്‌കരിച്ച ഹമീദ് …

Read More

പിന്തുടരുന്ന വാക്കുകള്‍

Reading Time: 3 minutes 1988ലാണ് കോഴിക്കോടുമായി അടുത്ത് ബന്ധപ്പെടുന്നത്. അന്ന് കോഴിക്കോട്ടിറങ്ങി ഒന്ന് കറങ്ങിയും ക്ഷീണം മാറ്റിയുമാണ് ബാലുശേരിക്കടുത്തുള്ള മത കലാലയത്തിലേക്ക് പോകുന്നത്. രണ്ടുവര്‍ഷം ആ നിലയില്‍ കോഴിക്കോട് ഇടത്താവളമാണ്. അതുകഴിഞ്ഞ് …

Read More

എണ്ണതേച്ച ഇടവഴികളിലൂടെ

Reading Time: 5 minutes യൂറോപിന്റെ വടക്ക് പടിഞ്ഞാറന്‍ അറ്റത്ത് ബെല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളോട് അതിര്‍ത്തി പങ്കിടുന്ന നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ സ്‌കിപ്പോള്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ സമയം ഏകദേശം ഉച്ച …

Read More

പ്രവാസികളെ ആര്‍ക്കുവേണം?

Reading Time: 2 minutes ശീര്‍ഷകം ഒരല്പം പ്രകോപനം നിറഞ്ഞതാണ് എന്നറിയാം. പ്രകോപിപ്പിക്കാന്‍ തന്നെ ഉദ്ദേശിച്ചാണ് പറയുന്നതെന്നു വെച്ചോളൂ. എന്തുകൊണ്ട് എന്ന് വിശദീകരിക്കാം.നിറഞ്ഞുതുളുമ്പുമ്പോള്‍ മാത്രം ഗൾഫ് മലയാളികളെ മതിയെന്നാണ് ഞങ്ങള്‍ നാട്ടുകാര്‍ക്കും, പിന്നെ …

Read More

വാടകസ്‌പേസില്‍ നിങ്ങള്‍ തൃപ്തനാണോ?

Reading Time: 2 minutes നിങ്ങള്‍ വാടകവീട്ടില്‍ താമസിച്ചിട്ടുണ്ടോ? നിങ്ങള്‍ക്കാ വീടിനെ ഗാഢമായി ചേര്‍ത്തുനിര്‍ത്താന്‍ കഴിയില്ല. നിങ്ങള്‍ അതിലേക്ക് വരുന്നതും അതില്‍ നിന്ന് പോകുന്നതും പരോളിന് ഇറങ്ങിയതുപോലെയായിരിക്കും. അതിന്റെ മുറ്റമോ ചുമരോ നിങ്ങള്‍ …

Read More

പെറ്റകുട്ടി

Reading Time: < 1 minutes ഖദീജ പെറ്റയന്നാണ്മൊയ്തുക്കഹാജിയായിനാട്ടിലെത്തിയത്.ജീപ്പും ലോറിയുംകപ്പലുമേറിയസൽകാരപ്പോക്ക്അരക്കൊല്ലംത്വവാഫ് ചെയ്തിരിക്കുന്നു. വടക്കേപറമ്പ്വിറ്റപൈസക്കാണന്ന്പടച്ചോന്റെ ക്ഷണംസ്വീകരിക്കാനുറച്ചത്.മുന്നില്‍,പടച്ചോന് വേണ്ടിമകനെയറുക്കാന്‍ തുനിഞ്ഞനബി മാത്രം.മരുഭൂമിക്ക് ചൂടാണ്പക്ഷേ, ഹജ്ജുകാലത്ത്തീയെ തണുപ്പിച്ചഇബ്റാഹീമി സ്പര്‍ശനംമക്കയെ തണുപ്പിക്കുമത്രെ.മാലാഖമാരെ സല്‍കരിച്ചുപേരുകേട്ടവരാണ്ആതിഥേയര്‍.സ്വഫാ മര്‍വക്കിടയില്‍വഴുതിവീഴാതിരിക്കാന്‍ഒരുമ്മച്ചിക്കൈപ്പിടിച്ചാണെല്ലാരും ഓടാറുള്ളത്. അപ്പുറത്ത് സംസംപൊടിയുന്നയൊച്ച.മിനായിലെ കൂരയിലേക്ക്കയറുമ്പോഴേക്ക്അഹങ്കാരംഇറങ്ങിപ്പോകുമത്രെ,സലാം …

Read More

വേദനകള്‍ ചിറകുകളാകുന്ന കാലം

Reading Time: 2 minutes ഭാഷ ഒരു ജനതയുടെ ചരിത്രമാണ്. അത് നാഗരികതയിലേക്കും, സംസ്‌കാരത്തിലേക്കുമുള്ള രാജപാതയാണ് എന്ന് അലക്‌സാണ്ടര്‍ കുപ്രീന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. “ഭാഷാവബോധത്തെപ്പറ്റിയാണ് കുപ്രീന്‍ സൂചിപ്പിച്ചത്. സച്ചിദാനന്ദന്റെ കവിതകളെ നിര്‍ണയിക്കുന്ന പ്രധാനഘടകവും ഭാഷാവബോധമാണ്. …

Read More

ദഫുല്‍ അറബി ദഫുല്‍ അജമി

Reading Time: 2 minutes സൂഫി സമൂഹമാണ് ദഫും അറബനയും പരിപോഷിപ്പിച്ചത്. അതുകൊണ്ടാണ് ഇതൊരു ആത്മീയ കലാരൂപമായി പ്രചാരം നേടിയത്. ഇതരകലാരൂപങ്ങളില്‍നിന്ന് ഇവയെ വ്യതിരിക്തമാക്കുന്ന ഘടകവും ഈ സൂഫി പശ്ചാത്തലമാണ്. അറേബ്യന്‍ നാടുകളില്‍ …

Read More

ഒരു നിലാവ് കടന്നുപോകുന്നു

Reading Time: 2 minutes തളിപ്പറമ്പിനടുത്ത് വെള്ളിക്കീല്‍ പ്രദേശത്ത് ഒരു സുന്നിപ്രവര്‍ത്തകനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനു നേരെ ബോംബേറുണ്ടായി. പലര്‍ക്കും പരിക്കേറ്റു. അക്രമികളില്‍ ചിലരെ പോലീസ് പിടിച്ചിരുന്നു. കൂട്ടത്തില്‍ അന്യായമായി …

Read More

ഉദാത്ത ബന്ധങ്ങളില്‍ ഉടയോന്റെ കൃപയുണ്ട്‌

Reading Time: 2 minutes ബന്ധങ്ങള്‍ ബന്ധനങ്ങളാവരുത്. അത് പരസ്പരം ചേര്‍ത്തുനിര്‍ത്താനുള്ളതാണ്. പ്രത്യേകിച്ചും കുടുംബ ബന്ധം. ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന് ഇസ്‌ലാം വലിയ പ്രധാന്യം നല്‍കുന്നു. ഭൗതികവും ആത്മീയവുമായ നേട്ടം ഇതുവഴി ലഭ്യമാകും. സ്‌നേഹമസൃണമായ …

Read More

വാഹനത്തെ പ്രചരിപ്പിക്കാന്‍ ജാഥയോ

Reading Time: 2 minutes “അത് പൊളിയാ’, “തല്ലിപ്പൊളിയാ’, “അടിച്ചു പൊളിയാ’ എന്നൊക്കെ നമ്മള്‍ നിത്യേന ഉപയോഗിക്കാറുണ്ടല്ലോ? പൊളി എന്ന വാക്കിനു സംഭവിച്ച അർഥപരിണാമങ്ങള്‍ ഏറെ രസകരമാണ്.കാല്‍നൂറ്റാണ്ടു മുമ്പ് “പൊളി’ എന്ന് ഉപയോഗിക്കുമ്പോഴുള്ള …

Read More

മക്കയുടെ വിശപ്പടക്കിയ അനുകമ്പ

Reading Time: 3 minutes ഒരു കടങ്കഥറസൂലിന്റെ സന്നിധി. അവിടുത്തെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന അനുചരന്മാര്‍. തിരുനബി(സ്വ): “ഞാനൊരു മരത്തെക്കുറിച്ച് ചോദിക്കാം. ആ മരത്തിന്റെ ഇലകള്‍ കൊഴിയില്ല. ഏതുകാലത്തും ഫലം കായ് ക്കും. ഒരു …

Read More

ക്ലസ്റ്ററുകള്‍

Reading Time: < 1 minutes വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിലും സംഘടനയുടെ ജൈവികത നിലനിര്‍ത്തുന്നതിലും പ്രധാന ഘടകമാണ് ആഭ്യന്തര നവീകരണം. ഓരോ കാലത്തെയും കൗണ്‍സിലില്‍ നടക്കുന്ന ആശയ ചര്‍ച്ചകളാണ് പ്രധാനമായും ഇത് സാധ്യമാക്കുക. പേരിലോ ഘടനയിലോ …

Read More

‘നമ്മളാവണം’ എന്തുകൊണ്ടെന്നാല്‍..

Reading Time: 3 minutes മനുഷ്യന്‍ ഒരു സാമൂഹികജീവി എന്ന നിലയ്ക്ക് എന്താണോ ആവേണ്ടത്, അതാവണമെന്ന പ്രതിജ്ഞയും ആഹ്വാനവുമാണ് “നമ്മളാവണം’ എന്ന പ്രമേയത്തിലൂടെ രിസാല സ്റ്റഡി സര്‍ക്കിള്‍ ഈ അംഗത്വകാലത്ത് ഉയര്‍ത്തിയത്. അത് …

Read More